Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

നിയമപാലകരുടെ ഹൃദയകാരുണ്യം

06 DECEMBER 2014 04:31 PM IST
മലയാളി വാര്‍ത്ത.

More Stories...

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മാത്രമല്ല ഇറാനെയും സിറിയയെയും ഞെട്ടിച്ചു

ഹിസ്ബുള്ളകള്‍ക്ക് ഫണ്ടൊഴുക്കുന്ന ഇറാന്‍ ബാങ്കുകള്‍ കത്തിച്ച് ഇസ്രയേല്‍

കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

അമേരിക്കയിലെ ബോയ്ന്‍ടോണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഒരു 911 ഫോണ്‍വിളി വന്നു. അടിയന്തിര സാഹചര്യങ്ങളുണ്ടാകുമ്പോള്‍ പോലീസിന്റെ സഹായം തേടാന്‍ അമേരിക്കയിലുള്ള സംവിധാനമാണിത്. വാസ്തവത്തില്‍ അതൊരു ഫോണ്‍കോള്‍ എന്നുപറയാനാവില്ല. ഒരു മിസ്ഡ് കോള്‍ ആയിരുന്നു എന്നുവേണമെങ്കില്‍ പറയാം.

എന്നാലും 911 സെക്ഷനിലേയ്ക്ക് കോള്‍ വന്നിട്ട് കട്ട് ആയാലും ഏതു നമ്പരില്‍ നിന്നാണോ വിളിച്ചത് അവിടേയ്ക്ക് പോലീസ് തിരിച്ചുവിളിച്ച് വിവരം തിരക്കുന്ന പതിവുണ്ട്. തിരിച്ചു വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുകയാണെങ്കില്‍ സംശയിക്കത്തക്കതായ എന്തോ ഉണ്ടെന്നു കരുതി ഉടന്‍ അവര്‍ സ്ഥലത്തെത്തുകയും ചെയ്യും. അതുകൊണ്ട് ബോയ്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെത്തിയ മിസ്ഡ് കോള്‍ പിന്തുടര്‍ന്ന് രണ്ടു പോലീസുകാര്‍ സ്റ്റെഫനി സ്ലേറ്ററുടെ വീട്ടിലെത്തി.

അവിടെ സംഘര്‍ഷമോ അപകടമോ ഒന്നുമുണ്ടായിരുന്നില്ല. സ്റ്റെഫനിയുടെ മകള്‍ ടെലിഫോണില്‍ കളിക്കുന്നതിനിടെ 911 - ലേക്ക് അബദ്ധത്തില്‍ ഒരു കോള്‍ പോയതാണ്. ഏതായാലും അവിടെയെത്തി വിവരങ്ങള്‍ തിരക്കുന്നതിനിടെ ഭര്‍ത്താവില്ലാതെ കുഞ്ഞുങ്ങളെ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ് സ്റ്റെഫനി എന്നു മനസ്സിലായി. പോലീസ് അങ്കിള്‍മാരോട് കുട്ടികളും പരാതി പറഞ്ഞു. കാശൊക്കെ കുറവായതിനാല്‍ അവര്‍ക്ക് ഒരു ക്രിസ്മസ് ട്രീ വാങ്ങുവാന്‍ പോലും പറ്റില്ലെന്ന് അമ്മ പറഞ്ഞത്രേ. ആ കുഞ്ഞുബാലികയുടെ പരാതി കേട്ടപ്പോള്‍ അവരുടെ മനസ്സലിഞ്ഞു.

അടുത്ത ദിവസം തന്നെ ഒരു ക്രിസ്മസ് ട്രീയും അതിനുള്ള സ്റ്റാന്‍ഡും, അതിലിടാന്‍ ലൈറ്റുകളും മറ്റലങ്കാരങ്ങളുമെല്ലാം വാങ്ങി അവര്‍ വീട്ടിലെത്തിച്ചു. നിനച്ചിരിക്കാതെ ആഗ്രഹിച്ച ക്രിസ്മസ് സമ്മാനം കിട്ടിയ കുട്ടിയുടെ പ്രതികരണം കണ്ട് തങ്ങളുടെ മനസ്സ് നിറഞ്ഞുവെന്നാണ് പോലീസുകാര്‍ പറയുന്നത്. ഇതേക്കുറിച്ച് പുറത്തറിഞ്ഞു കഴിഞ്ഞപ്പോള്‍ വളരെയധികം ആള്‍ക്കാര്‍ ഇവര്‍ക്കു നല്‍കാനുള്ള സമ്മാനങ്ങള്‍ ബോയ്ന്‍ടോണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസിലെത്തിച്ചിട്ടുണ്ട്. അതുകൊണ്ട് ക്രിസ്തുമസിനു മുന്‍പ് ഒരിക്കല്‍കൂടി സ്റ്റെഫനിയുടെ വീട്ടിലേയ്ക്ക് പോകാനിരിക്കുകയാണ് ആ പോലീസുകാര്‍.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ മഴയെത്തും, ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (29 minutes ago)

തൊഴിലിടങ്ങളിൽ ഇനി പഴയത് പോലെയല്ല കാര്യങ്ങൾ, ജോലിക്ക് വെെകിയെത്തുകയും നേരത്തെ പോകുന്നതും എല്ലാം നിയമലംഘനം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ തൊഴിൽ മന്ത്രാലയം...!  (40 minutes ago)

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (7 hours ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (7 hours ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (8 hours ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (8 hours ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (8 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (9 hours ago)

ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ  (9 hours ago)

ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?'- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്  (9 hours ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (9 hours ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (9 hours ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (11 hours ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (11 hours ago)

Malayali Vartha Recommends