അഫ്ഗാന് സൈനിക ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍6 മരണം
അഫ്ഗാന് സൈനിക ബസിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 6 സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 11 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ തലസ്ഥാന നഗരമായ കാബൂളിലാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. എന്നാല്‍ താലിബാനെതിരായി വിദേശ രാജ്യങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ 5 അഫ്ഗാന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് കാബൂളിലെ ഈ ആക്രമണം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha