Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല


ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

ജി.പി.എസ്.ഇലക്‌ട്രോണിക് ടാഗ് ശരീരത്തു ഘടിപ്പിച്ചിരുന്ന മോഷ്ടാവ് വീണ്ടും പിടിയില്‍

17 DECEMBER 2014 10:01 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മാത്രമല്ല ഇറാനെയും സിറിയയെയും ഞെട്ടിച്ചു

ഹിസ്ബുള്ളകള്‍ക്ക് ഫണ്ടൊഴുക്കുന്ന ഇറാന്‍ ബാങ്കുകള്‍ കത്തിച്ച് ഇസ്രയേല്‍

കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

ബ്രിട്ടനില്‍ ജയില്‍ മോചിതനാകുന്ന പ്രതിയുടെ ശരീരത്തില്‍ ജിപിഎസ് ഇലക്‌ട്രോണിക് ടാഗ് ഘടിപ്പിക്കുന്ന പദ്ധതി, ജയില്‍ പരിഷ്‌ക്കരണ നടപടികുടെ ഭാഗമായി അവിടത്തെ നീതിന്യായ മന്ത്രാലയം നടപ്പാക്കിയതാണ്.
ജയിലില്‍ നിന്ന് റിലീസ്ഡ് ഓണ്‍ ലൈസന്‍സില്‍ പുറത്തിറങ്ങുന്ന പ്രതികളുടെ ശരീരത്തിലാണ് ഇവ ഘടിപ്പിക്കുന്നത്. ചില പ്രതികളുടെ തടവുശിക്ഷാകാലം ജയിലിനു പുറത്ത് അനുഭവിക്കാന്‍ അനുവദിച്ചു കൊണ്ട് അവരെ ജയില്‍ മോചിതരാക്കുന്ന രീതിയാണ് ഓണ്‍ ലൈസന്‍സ് തരത്തിലുള്ള ജയില്‍ വിമോചനം.

ആ കാലത്ത് ദിവസവും പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും, രാത്രികാലങ്ങളില്‍ സ്വയം കര്‍ഫ്യൂ പാലിക്കണമെന്നും ജിപിഎസ് ടാഗ് സമ്പ്രദായം. ഈ സമ്പ്രദായം പരീക്ഷിച്ചു നോക്കുന്നതിനായി ബ്രിട്ടനില്‍ ആദ്യമായി ജിപിഎസ് ടാഗ് ഘടിപ്പിയ്ക്കപ്പെട്ടത് ആരോണ്‍ തോംപ്‌സണ്‍ എന്ന ഇരുപത്തിയാറുകാരന്‍ മോഷ്ടാവിലായിരുന്നു. മൂന്നാഴ്ചക്കാലം ജയിലിനു പുറത്തുണ്ടായിരുന്നപ്പോള്‍ അവന്‍ 7 ഭവനഭേദനങ്ങളാണ് നടത്തിയത്. റിലീസ്ഡ് ഓണ്‍ ലൈസന്‍സ് കാലത്ത് നിയമലംഘനം നടത്തുന്നയാളെ തിരികെ ജയിലിലിടുകയാണ് ചെയ്യുന്നത്.

ജിപിഎസ് സംവിധാനങ്ങളുള്ള ഇലക്‌ട്രോണിക് ടാഗ് സ്വന്തം ശരീരത്തില്‍ ഘടിപ്പിക്കുന്നതിനും കുറ്റകൃത്യം നടത്തിയെന്ന് സംശയം തോന്നുന്നുവെങ്കില്‍ അതിലെ ഡേറ്റാ പരിശോധിക്കുന്നതിന് വിസമ്മതിയ്ക്കില്ലെന്നും ആരോണ്‍ തോംപ്‌സണെ കൊണ്ട് അനുമതി പത്രത്തില്‍ ഒപ്പു വയ്പ്പിച്ചിട്ടാണ് റിലീസ്ഡ് ഓണ്‍ ലൈസന്‍സ് അനുവദിച്ചത്. കുറ്റകൃത്യങ്ങള്‍ ഉപേക്ഷിച്ച് നന്നായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന കുറ്റവാളികള്‍ അടിയ്ക്കടി പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുക.

അവര്‍ രാത്രി കര്‍ഫ്യൂ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിയ്ക്കാന്‍ ഉറക്കത്തിനിടെ വിളിച്ചുണര്‍ത്തിയുള്ള പോലീസ് പരിശോധന എന്നിവ ഒഴവാക്കിക്കൊടുക്കുന്നതിന് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ വേണ്ടും വണ്ണം ഉപയോഗിക്കാതിരുന്നതിനാല്‍ ആരോണ്‍-തോംപ്‌സണിനെ സമൂഹവുമായി ഇടപഴകി ജീവിയ്ക്കാന്‍ അനുവദിയ്ക്കാനാവില്ലെന്ന് മനസ്സിലാക്കി തിരികെ ജയിലിലാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ മഴയെത്തും, ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (5 minutes ago)

തൊഴിലിടങ്ങളിൽ ഇനി പഴയത് പോലെയല്ല കാര്യങ്ങൾ, ജോലിക്ക് വെെകിയെത്തുകയും നേരത്തെ പോകുന്നതും എല്ലാം നിയമലംഘനം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ തൊഴിൽ മന്ത്രാലയം...!  (16 minutes ago)

ഹിസ്ബുള്ളയെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി ഇസ്രായേല്‍  (7 hours ago)

'അന്വേഷണത്തിൽ വിശ്വാസമുണ്ട്; സഹായം ആവശ്യമായി വന്നാൽ ഇടപെടും'; നവീൻ ബാബുവിന്റെ വീട്ടിലെത്തിയ ഗവർണർ  (7 hours ago)

ഞാൻ പഠിച്ച കിത്താബിൽ ആർക്കെങ്കിലും സഹായം ചെയ്‌താൽ ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുത് എന്നാണ്.. ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ സ്റ്റാർ മാജിക്ക് താരങ്ങളുമായ ഷിയാസ് കരീമും അനുവും.  (8 hours ago)

സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്... ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി! ചിത്രങ്ങൾ പങ്കുവെച്ച് രമേശ് ചെന്നിത്തല  (8 hours ago)

അവള്‍ അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്.. മുന്‍ ഭാര്യ ഐശ്വര്യയെ പുകഴ്ത്തി ധനുഷ്  (8 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം... മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു  (8 hours ago)

ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ... ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ വിമർശനവുമായി സാജു നവോദയ  (8 hours ago)

ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു... ഹെലികോപ്റ്റർ വന്നു! ഇനി വേറെ എന്തെങ്കിലും?'- ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്  (8 hours ago)

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി.... അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഇതുവരെ തുടരുമെന്ന് സുപ്രീംകോടതി  (9 hours ago)

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?  (9 hours ago)

കരുവന്നൂര്‍ ചെറിയപാലത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന 'എന്റെ ഭൂമി' സംയോജിത പോര്‍ട്ടലിന് ആശംസകളുമായി നടന്‍ മമ്മൂട്ടി....  (10 hours ago)

'റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു.. കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യന്‍ അന്തര്‍വാഹിനിയായ ഉഫയ്ക്ക് വന്‍ സ്വീകരണം നല്‍കി നാവികസേന...  (11 hours ago)

Malayali Vartha Recommends