ഐഎസ് ഭീകരര്‍ കൊന്നൊടുക്കിയ 230 പേരുടെ മൃതദേഹം സിറിയയില്‍ കണ്ടെത്തി
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലചെയ്ത 230 പേരുടെ ശവശരീരം സിറിയയില്‍ കണ്ടെത്തി. ഇറാക്കിന്റെ സമീപപ്രദേശമായ ഡെയ്ര് എസോര്‍ പ്രവശ്യയിലെ ഈ ശവപ്പറമ്പ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് കണ്ടെത്തിയത്.
ഇതോടെ ഡെയ്ര് എസോര്‍ പ്രവശ്യയില്‍ സുന്നിഭീകരര് കൊന്നൊടുക്കിയ ഷിയ വംശജരുടെ എണ്ണം 900ത്തിലധികമായി എന്ന് സിറിയന്‍ മനുഷ്യാവകാശ വകുപ്പ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha