യെമനിലെ ആഭ്യന്തരയുദ്ധത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ രണ്ട് കപ്പലുകള്‍ അയച്ചു
യെമനിലെ ആഭ്യന്തരയുദ്ധത്തില്‍ കുടങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ രണ്ട് കപ്പലുകള്‍ അയച്ചതായി വിദേശകാര്യ മന്ത്രി സുഷമസ്വരാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. കപ്പലുകള്‍ അവിടെയെത്താന്‍ അഞ്ചു ദിവസമെടുക്കും. അതിനാല്‍ വിമാനമാര്‍ഗത്തില്‍ ഇവരെ അടിയന്തരമായി രക്ഷപ്പെടുത്തുന്നതടക്കമുള്ള നടപടികളെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha