ഇന്ത്യന്‍ വംശജന്‍ ലങ്കയില്‍ യുഎസ് അംബാസഡര്‍
ഇന്ത്യന്‍ വംശജന്‍ അതുല്‍ കെശപിനെ ശ്രീലങ്കയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ബറാക് ഒബാമ നിയമിച്ചു. മാലദ്വീപിന്റെ ചുമതലയും അതുല്‍ വഹിക്കും.
ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയില്‍ നേരത്തേ പൊളിറ്റിക്കല്‍ അഫയേഴ്‌സ് ഡപ്യൂട്ടി മിനിസ്റ്റര്‍ കൗണ്‍സലറായിരുന്നു. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മയ്ക്കുശേഷം തൊട്ട് അയല്‍രാജ്യത്തും ഇന്ത്യന്‍ വംശജന്‍ തന്നെ യുഎസ് നയതന്ത്ര പ്രതിനിധിയായി എത്തുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha