മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം
മെക്‌സിക്കന്‍ സംസ്ഥാനമായ ഒക്‌സാക്കയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. സാന്‍ മാര്‍ട്ടിന്‍ ഡി പോറസ് നഗരത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മെക്‌സിക്കോയിലെ ടെലികോം ഭീമന്മാരായ ടെല്‍മെസ് കമ്പനിയുടെ വിമാനമാണ് അപകടത്തില്‍ പെട്ടത്. നാലുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ടയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha