ആദ്യ ഇംഗ്ലിഷ് ബൈബിളിന്റെ അപൂര്‍വ പ്രതി ലേലത്തിന്
ഇംഗ്ലിഷില്‍ അച്ചടിച്ച ആദ്യ ബൈബിളിന്റെ അപൂര്‍വപ്രതി 35,000 പൗണ്ടിന് (ഏകദേശം 34,55,000 രൂപ) ലേലത്തിന്. പുതിയ നിയമത്തിന് വില്യം ടിന്‍ഡല്‍ പരിഭാഷയുടെ ഈ പ്രതി അച്ചടിച്ചത് 1537ലാണ്. ടിന്‍ഡലിന്റെ ബൈബിള്‍ സമ്പൂര്‍ണ ഇംഗ്ലിഷ് പരിഭാഷ അച്ചടിച്ചത് 1526ലും.
1960കളില്‍ കേംബ്രിജിലെ ഒരു പഴയപുസ്തകങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നു നിസാര തുകയ്ക്കാണു ലേലത്തിനു വച്ചയാള്‍ ഈ അപൂര്‍വ ബൈബിള്‍ വാങ്ങിയത്. അടുത്ത മാസം ലണ്ടനിലാണു ലേലം നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha