വൈറ്റ്‌ഹൗസിനു സമീത്തുനിന്നും ആയുധധാരി പിടിയില്‍
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപത്തുനിന്നും തോക്കുധാരിയെ പിടികൂടി. ടെക്‌സാസ് സ്വദേശിയായ ക്രിസ്റ്റഫര്‍ വ്രിഗ്‌സ് എന്ന യുവാവിനെയാണ് പിടികൂടിയത്. അറസ്റ്റു ചെയ്യുന്ന സമയത്ത് ഇയാളുടെ കൈവശം രണ്ട് കത്തികളും ഒരു പിസ്റ്റളും ഉണ്ടായിരുന്നു. പ്രസിഡന്റ് ബാരക് ഒബാമയുടെ താമസ സ്ഥലത്തിനു സമീപത്തു നിന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്‌തത്. ഈ സമയത്ത് ഒബാമ വസതിയിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha