കെയ്‌റോവില്‍ ഇറ്റാലിയന്‍ കോണ്‍സുലേറ്റിന് നേരെ ഭീകരാക്രമണം
ഈജിപ്ത് തലസ്ഥാനമായ കെയ്‌റോവില്‍ സ്ഥിതി ചെയ്യുന്ന ഇറ്റാലിയന്‍ എംബസിക്ക് നേരെ കാര്‍ ബോംബാക്രമണം. ആക്രമണത്തില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.
ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഹിഷാം ബറാക്കത്ത് ഒരു മാസം മുമ്പ് കെയ്‌റോവില്‍ കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ആഴ്ചകള്‍ പിന്നിടുന്നതിന് മുമ്പ് സിനായില്‍ സൈനികര്‍ക്ക് നേരെയും തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha