അമേരിക്കന്‍ നാവികസേനാ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാല് മറീനുകള്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ ടെന്നിസിയിലുള്ള അമേരിക്കന്‍ നാവികസേനയുടെ ഓഫീസിലുണ്ടായ വെടിവെപ്പില്‍ നാല് മറീനുകള്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ മുഹമ്മദ് യൂസഫ് അബ്ദുള്‍ അസീസ് എന്നയാളെ സുരക്ഷാ സൈന്യം വധിച്ചു. പ്രാദേശിക സമയം രാവിലെ 11 ഓടെയാണ് വെടിവെപ്പുണ്ടായത്.
കാറില്‍ ഒറ്റയ്‌ക്കെത്തിയ യുവാവാണ് വെടിവെപ്പ് നടത്തിയത്. പൊലീസ് ഓഫീസര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. കുവൈത്തില്‍ ജനിച്ചയാളാണ് ദീര്‍ഘകാലമായി അമേരിക്കയില്‍ താമസിക്കുന്ന അബ്ദുള്‍ അസീസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha