ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിനാക്കി അന്തരിച്ചു
![](https://www.malayalivartha.com/assets/coverphotos/w330/21457.jpg)
ഫ്രഞ്ച് ഫോര്‍മുലവണ്‍ താരം യൂള്‍സ് ബിനാക്കി (25) അന്തരിച്ചു. കഴിഞ്ഞ വര്‍ഷം ജപ്പാന്‍ ഗ്രാന്‍ഡ്പ്രീക്കിടെ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. ആശുപത്രിയിലായിരുന്നു അന്ത്യം. അപകടത്തെ തുടര്‍ന്ന് ഒമ്പതുമാസം അബോധാവസ്ഥയിലായിരുന്ന ഇദ്ദേഹം അന്തരിച്ചുവെന്ന് മാതാപിതാക്കളാണ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha