ഇറ്റലിയില്‍ ബസപകടത്തില്‍ 38 മരണം
തെക്കന്‍ ഇറ്റലിയിലെ അവെല്ലിനോയില്‍ ടൂറിസ്‌റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. പ്രാദേശിക സമയം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഏകദേശം അമ്പതോളം പേര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ബസ് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ബസിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha