Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...


പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...


ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

21 വര്‍ഷം ജീവിച്ചത് സ്ത്രീയായി; ഒടുവില്‍ പുരുഷനെന്ന സത്യം തിരിച്ചറിഞ്ഞ് യുവാവ്..ഇത് സിനിമയെ വെല്ലുന്ന ജീവിതം.. പതിനെട്ട് വയസായിട്ടും മാസക്കുളി അവതത്തിനെ തുടർന്ന് നടത്തിയ പരിശോധനയിൽ .തിരിച്ചറിഞ്ഞത് ഞെട്ടിപ്പിക്കുന്ന ആ സത്യം ..

21 MAY 2022 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...

ഇനി കൂട്ടത്തോടെ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹിസ്ബുള്ളക്ക് സാധിക്കില്ല... ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന തന്ത്രത്തില്‍ ഇസ്രായേല്‍ വിജയം കണ്ടു കഴിഞ്ഞു...

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...

ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?

21 വര്‍ഷത്തിന് ശേഷം താന്‍ പുരുഷനാണെന്ന സത്യം തിരിച്ചറിഞ്ഞ് യുവാവ്. രന്ദ ഷബേലി എന്ന യുവാവാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ലൈംഗിത സ്വത്വം തിരിച്ചറിഞ്ഞത്.

 

രണ്‍ദ ജനിച്ചപ്പോള്‍ ജനനേന്ദ്രിയത്തിന്റെ ഭാഗത്ത് അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെന്നായിരുന്നു ആശുപത്രി അധികൃതര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സൗദി ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ സമപ്രായക്കാരെ പോലെ സ്ത്രീകളില്‍ പ്രായപൂര്‍ത്തിയാകുന്നതിന്റെ ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് രന്ദ ആശുപത്രിയില്‍ ചെക്കപ്പിനായി സമീപിക്കുകയായിരുന്നു.

 

 

മെഡിക്കല്‍ പരിശോധനയിലാണ് രന്ദ സ്ത്രീയാണെന്ന് രഹസ്യം തിരിച്ചറിഞ്ഞത്. രന്ദയുടെ ജനനേന്ദ്രിയം വയറിനുള്ളിലാണെന്നും പരിശോധനയില്‍ കണ്ടെത്തി.കേട്ടപ്പോള്‍ ആദ്യം വളരെ വിചിത്രമായി എന്തോ സംഭവിച്ചത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് രന്ദ പറയുന്നു. ഡോക്ടര്‍മാര്‍ തന്നോട് കളവ് പറയുകയാണോയെന്ന് പോലും സംശയിച്ചു.

 

 

ജീവിതത്തില്‍ അന്ന് വരെ സംഭവിച്ചതില്‍ നിന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടിയെന്നും അവര്‍ പറയുന്നു. ഇപ്പോല്‍ തന്റെ പേര് റയിദ് എന്ന് മാറ്റിയിരിക്കുകയാണ് അവര്‍.ജനനേന്ദ്രിയം പുറത്തെടുക്കാനുള്ള ശസ്ത്രിക്രിയയും മറ്റ് കോസ്മെറ്റിക്ക് സര്‍ജര്‍ക്കും വിധേയമാകേണ്ടതുണ്ട്. ഇതിനായി ബ്രിട്ടനില്‍ പോകാനാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം.

 

 

ഇതിനായി പേപ്പറുകള്‍ സമര്‍പ്പിച്ചെങ്കിലും തന്റെ ആവശ്യം അധികാരികള്‍ നിരസിച്ചുവെന്നും റയിദ് പറയുന്നു. താന്‍ ജനിച്ച ആശുപത്രിക്കെതിരെ പരാതി നല്‍കിയിട്ട് മാസങ്ങള്‍ ആയെങ്കിലും പരാതിയില്‍ ഇതുവരെ റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (11 hours ago)

സ്വർണ വില  (13 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (13 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (13 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (13 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (13 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (14 hours ago)

ഭക്തർ ഇളകി  (14 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (14 hours ago)

TREATMENT കണക്കുകൾ പുറത്ത്...  (14 hours ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (14 hours ago)

അജ്മലും ശ്രീക്കുട്ടിയും  (14 hours ago)

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...  (14 hours ago)

കൂടുതൽ വിവരങ്ങൾ പുറത്ത്  (14 hours ago)

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...  (15 hours ago)

Malayali Vartha Recommends