Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്‍ലാല്‍...


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...

കേഡറ്റുകളെ നിയമിക്കാതെ പറഞ്ഞുവിട്ട് അമേരിക്കൻ വ്യോമസേന; മൂന്ന് കേഡറ്റു കൾ പാലിക്കാൻ തയ്യാറാകാതിരുന്നത് എല്ലാവർവും നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡിന് മുമ്പായി വാക്സിനെടുത്തിരിക്കണമെന്ന നിയമമം

23 MAY 2022 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...

ഇനി കൂട്ടത്തോടെ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹിസ്ബുള്ളക്ക് സാധിക്കില്ല... ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന തന്ത്രത്തില്‍ ഇസ്രായേല്‍ വിജയം കണ്ടു കഴിഞ്ഞു...

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...

ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?

കൊറോണ വാക്സിനെടുക്കാൻ തയ്യാറാകാത്ത വ്യോമസേന പരിശീലനം കഴിഞ്ഞ കേഡറ്റുകളെ നിയമിക്കാതെ പറഞ്ഞുവിട്ട് അമേരിക്കൻ വ്യോമസേനയുടെ തീരുമാനം ചർച്ചയാകുന്നു. മൂന്ന് കേഡറ്റു കൾ പാലിക്കാൻ തയ്യാറാകാതിരുന്നത് എല്ലാവർവും നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡിന് മുമ്പായി വാക്സിനെടുത്തിരിക്കണമെന്ന നിയമമാണ്. ഇതിനിടെ നിയമം കർശനമാക്കിയതോടെ തന്നെ നാലാമത്തെ കേഡറ്റ് മനസ്സുമാറ്റിയെന്നും സൂചന പുറത്ത് വരുന്നുണ്ട്.

‘അമേരിക്കൻ വ്യോമസേനയും മറ്റ് സേനാ വിഭാഗങ്ങൾക്കൊപ്പം കൊറോണ വാക്‌സിനേ ഷന്റെ കാര്യത്തിൽ കൃത്യമായ ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. ഇത്തരം വ്യവസ്ഥകൾ തെറ്റിക്കുന്നവരെ സേനയുടെ ഭാഗമാക്കുവാൻ സാദ്ധ്യമല്ല. ആകെ നാലുപേരാണ് വാക്‌സിനേ ഷൻ കാര്യത്തിൽ വിമുഖത പ്രകടിപ്പിച്ചത്. ഇവരെ കമ്മീഷന്റ് ഓഫീസർമാരാക്കാൻ സാധിക്കില്ല. വിസമ്മതിച്ചവരിൽ നാലാമത്തെ കേഡറ്റ് മനസ്സ് മാറ്റിയെന്നും വ്യോമസേനയെ അറിയിച്ചിട്ടുണ്ട്.’ എന്ന് വ്യോമസേന വക്താവ് ഡീൻ മില്ലർ വ്യക്തമാക്കുകയുണ്ടായി.

അതേസമയം വ്യോമസേന ഈ വിഷയത്തിൽ ഔദ്യോഗിക തീരുമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല. വ്യോമസേനാ സെക്രട്ടറിയാണ് മൂന്ന് കേഡറ്റുകൾ പുറത്താകുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതുവരെ അവർക്കായി വ്യോമസേന വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി ചിലവിട്ട തുക തിരിച്ചുപിടിക്കുന്ന നടപടികളും ഉടൻ നടത്തുമെന്നും അറിയിച്ചിട്ടുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും  (7 minutes ago)

കൊടുംക്രൂരത... തമിഴ്‌നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്  (50 minutes ago)

അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധന  (1 hour ago)

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു  (1 hour ago)

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്  (1 hour ago)

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (13 hours ago)

സ്വർണ വില  (15 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (15 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (15 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (15 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (15 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (16 hours ago)

ഭക്തർ ഇളകി  (16 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (16 hours ago)

Malayali Vartha Recommends