Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

ഇന്ത്യക്കെതിരെ ചെളി വാരിയെറിഞ്ഞ് രാഹുൽ... ആഞ്ഞടിച്ച് അമിത് ഷായും... ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ

23 MAY 2022 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...

ഇനി കൂട്ടത്തോടെ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹിസ്ബുള്ളക്ക് സാധിക്കില്ല... ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന തന്ത്രത്തില്‍ ഇസ്രായേല്‍ വിജയം കണ്ടു കഴിഞ്ഞു...

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...

ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?

ലണ്ടനില്‍ നടത്തിയ സംവാദത്തില്‍ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പറഞ്ഞ രാഹുല്‍ ഗാന്ധിയോട് ഇറ്റാലിയന്‍ കണ്ണട അഴിച്ചു മാറ്റാന്‍ അമിത് ഷാ. കഴിഞ്ഞ എട്ട് വര്‍ഷം മോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ തിരിച്ചടിച്ചു. രാഹുൽ ഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചു വെച്ച് ഇന്ത്യൻ കണ്ണട ധരിച്ചാൽ ഇന്ത്യയുടെ വികസനമെന്താണെന്ന് കാണാൻ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.

മോദി സർക്കാർ എന്താണ് ചെയ്തതെന്ന് രാഹുൽഗാന്ധിയും കോൺഗ്രസുകാരും കഴിഞ്ഞ എട്ട് വർഷമായി ചോദിക്കാറുണ്ട്. കണ്ണടച്ച് ഉണർന്നിരിക്കുന്നവർക്ക് രാജ്യത്തെ വികസനം കാണാനാവില്ല. ആദ്യം രാഹുൽ ഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചു വെക്കൂ. എട്ട് വർഷത്തിനുള്ളിൽ മോദി സർക്കാർ എന്താണ് ചെയ്തതെന്ന് കാണാൻ കഴിയുമെന്നും അമിത്ഷാ വിമർശിച്ചു.

"കഴിഞ്ഞ എട്ട് വര്‍ഷം എന്താണ് നടന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നത്. കണ്ണടച്ച് കൊണ്ട് ഉണര്‍ന്നിരിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. രാഹുല്‍ തന്‍റെ കണ്ണട അഴിച്ചുമാറ്റി പ്രധാനമന്ത്രി മോദി ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ കാണണം."- അമിത് ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ലണ്ടനിലെ കേംബ്രിഡ്ജില്‍ നടന്ന 'ഐഡിയാസ് ഫോര്‍ ഇന്ത്യ' എന്ന സംവാദ പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധി ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പ്രകടിപ്പിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് ഇടപെടണമെന്ന് ചര്‍ച്ചയില്‍ രണ്ട് തവണയെങ്കിലും രാഹുല്‍ ആവശ്യപ്പെട്ടു. ഒന്ന് റഷ്യയെ പിന്തുണച്ചതിന്‍റെ പേരിലാണെങ്കില്‍ രണ്ടാമത്തേത് ഇന്ത്യയില്‍ നഗ്നമായ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് വാദിച്ചാണ്. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ആരോപണം.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാറിപ്പോയെന്നും ഉദ്യോഗസ്ഥർ അഹങ്കാരികളായെന്നും യൂറോപ്പിലെ ബ്യൂറോക്രാറ്റുകൾ തന്നോട് പരാതിപ്പെട്ടതായി രാഹുൽ പറഞ്ഞു. ”ഇന്ത്യയിലെ വിദേശകാര്യ ഉദ്യോഗസ്ഥർ ഇപ്പോൾ എന്ത് പറഞ്ഞാലും അനുസരിക്കുന്നില്ല, അവർ അഹങ്കാരികളായിരിക്കുന്നു. ഇപ്പോൾ അവർ അഭ്യർത്ഥിക്കുകയല്ല, ഉത്തരവിടുകയാണ് ചെയ്യുന്നത്” എന്നാണ് രാഹുൽ പരിപാടിയിൽ പറഞ്ഞത്.

ഒരിക്കലും ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിന് വായടപ്പിക്കുന്ന മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ രംഗത്തെത്തിയിരുന്നു. ഇത് അഹങ്കാരമല്ല ആത്മവിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസമാണ് കാണാനാകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

”ഇന്ത്യൻ വിദേശകാര്യ സർവ്വീസിൽ മാറ്റം സംഭവിച്ചു. അവർ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളാണ് ഇപ്പോൾ പിന്തുടരുന്നത്. എതിരെ വരുന്ന ശബ്ദങ്ങളെ അവർ ചോദ്യം ചെയ്യും. അത് അഹങ്കാരമല്ല, ആത്മവിശ്വാസമാണ്. അതിനെ ദേശത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നാണ് വിളിക്കുന്നത്” എന്നും എസ്. ജയ്ശങ്കർ പറഞ്ഞു.

ഇതുകൂടാതെ, ലഡാക്കിനെ ഉക്രൈനോടും റഷ്യയെ ചൈനയോടും താരതമ്യം ചെയ്തും ദുര്‍ബലമായ ചില വാദമുഖങ്ങള്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ചിരുന്നു. ലക്ഷ്യം യുഎസിനെ ഇന്ത്യയ്ക്കെതിരെ ചൊടിപ്പിക്കുക വഴി യുഎസിന്‍റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. അതുവഴി ഇന്ത്യയിലെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഎസ് പിന്തുണ ലഭിക്കും എന്ന കണക്കുകൂട്ടലും രാഹുല്‍ ഗാന്ധിയ്ക്കുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാക്കു തര്‍ക്കത്തിനൊടുവില്‍... മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് യുവാവ് കുത്തേറ്റ് മരിച്ചു....  (3 minutes ago)

എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും...  (4 minutes ago)

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും  (7 minutes ago)

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും... ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുക്കും  (11 minutes ago)

വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍  (26 minutes ago)

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും  (33 minutes ago)

കൊടുംക്രൂരത... തമിഴ്‌നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്  (1 hour ago)

അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധന  (1 hour ago)

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു  (1 hour ago)

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്  (2 hours ago)

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (13 hours ago)

സ്വർണ വില  (15 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (15 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (15 hours ago)

Malayali Vartha Recommends