Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

"രക്ഷിക്കണം! തട്ടിക്കൊണ്ട് വന്നതാണ്...." ഭക്ഷണം കഴിച്ച പാത്രത്തിൽ ഉപേക്ഷിച്ച ആ കുറിപ്പ്! കെഎഫ്‌സി ജീവനക്കാരന്റെ അവസരോചിത ഇടപെടൽ മൂലം ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ ക്രിമിനലിനെ പിടികൂടി പോലീസ്

24 MAY 2022 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...

ഇനി കൂട്ടത്തോടെ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹിസ്ബുള്ളക്ക് സാധിക്കില്ല... ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന തന്ത്രത്തില്‍ ഇസ്രായേല്‍ വിജയം കണ്ടു കഴിഞ്ഞു...

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...

ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?

യുവാവ് തട്ടിക്കൊണ്ട് പോയ സ്ത്രീയെ രക്ഷിച്ചത് റെസ്റ്റോറന്റിലെ ജീവനക്കാരൻ. നഗരത്തിലെ ഒരു കെഎഫ്‌സി ജീവനക്കാരന്റെ അവസരോചിത ഇടപെടൽ മൂലം ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ ക്രിമിനലിനെ പിടികൂടുന്നതിന് നിയമപാലകരെ സഹായിച്ച വാർത്ത വൈറലായി മാറിയിരിക്കുകയാണ്. ഇദ്ദേഹത്തിന് പോലീസിന്റെ ബഹുമതി ലഭിച്ചതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ മെംഫിസിലെ ഹിക്കോറി ഹില്ലിലുള്ള കെഎഫ്സി റെസ്റ്റോറന്‍റിൽ ഈ സംഭവമുണ്ടായത്.

ഈ ദിവസം വൈകുന്നേരം ഡീഗൊ ഗ്ലേയ് എന്ന യുവാവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിയാണ് തന്‍റെ ജീവന്‍ അപകടത്തിലാണെന്ന കുറിപ്പ് ജീവനക്കാരന് രഹസ്യമായി കൈമാറിയത്. യുവതിയുടെ മുന്‍ കാമുകനായ ഡീഗോ ഗ്ലേ എന്ന 23 കാരനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ കയ്യിൽ തോക്കും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ പെൺകുട്ടി സഹായത്തിനായി ഒരു കുറിപ്പ് രഹസ്യമായി എഴുതിയിരുന്നു.

അത് കെഎഫ്‌സിയിലെ ജീവനക്കാരന് പ്ളേറ്റിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. അവര്‍ പോയതിനുശേഷം ഈ എഴുത്ത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന്‍, വിവരം ഉടന്‍തന്നെ പോലീസിനെ അറിയിക്കുകയുണ്ടായി.

ഇതിനുപിന്നാലെ കെഎഫ്സി ജീവനക്കാരന്‍ കൊടുത്ത അടയാള വിവരങ്ങളെ അടിസ്ഥാനമാക്കി തെരച്ചില്‍ നടത്തിയ പോലീസ്, ഡീഗോ ഗ്ലേയെ കീഴടക്കുകയും യുവതിയെ രക്ഷിക്കുകയുമാണ് ചെയ്തത്. ഇതുവരെയും പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍റെ സമയോചിത ഇടപെടലിനെ പ്രകീര്‍ത്തിച്ച്‌ നിരവധിപേരാണ് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. ഇദ്ദേഹത്തിന് അധികൃതർ ബഹുമതി നൽകിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുകയുണ്ടായി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും  (2 minutes ago)

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും... ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുക്കും  (6 minutes ago)

വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍  (21 minutes ago)

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കും....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും  (28 minutes ago)

കൊടുംക്രൂരത... തമിഴ്‌നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച 22കാരനെ അറസ്റ്റ് ചെയ്ത് പോലീസ്  (1 hour ago)

അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധന  (1 hour ago)

പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരി മേല്‍പാലത്തില്‍ ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കൊല്ലത്ത് ശക്തികുളങ്ങരയില്‍ സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ശ്രമം... ചികിത്സയിലിരിക്കെ യുവാവ് മരിച്ചു  (1 hour ago)

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ്... ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്‌നേഹം നിറഞ്ഞുതുളുമ്പും.... നിരവധി സിനിമകളില്‍ തന്റെ അമ്മയായെത്തിയ കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയുമായി മോഹന്  (2 hours ago)

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (13 hours ago)

സ്വർണ വില  (15 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (15 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (15 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (15 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (15 hours ago)

Malayali Vartha Recommends