Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

യുക്രൈനെ വെട്ടിവീഴ്ത്തി അസാധാരണ നീക്കം! റഷ്യ വിജയത്തിന് തൊട്ടടുത്ത് ഉടൻ ആ വാർത്ത കേൾക്കാം

26 MAY 2022 11:03 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..

ലെബനന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്..തിരച്ചിൽ തുടരുന്നു

ലെബനനിലെ ഹിസ്ബുല്ല തലവന്‍ ഇബ്രാഹിം അക്വിലിനെ വധിച്ചെന്ന് ഇസ്രയേല്‍.ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു

ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...

ഇനി കൂട്ടത്തോടെ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹിസ്ബുള്ളക്ക് സാധിക്കില്ല... ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന തന്ത്രത്തില്‍ ഇസ്രായേല്‍ വിജയം കണ്ടു കഴിഞ്ഞു...

യുക്രെയ്നിലെ സൈനിക നടപടി നാലാം മാസത്തിലേക്കു കടന്നതോടെ റഷ്യ കിഴക്കൻ യുക്രെയ്ൻ നിയന്ത്രണത്തിലാക്കാൻ തീവ്ര പോരാട്ടം തുടങ്ങി. ഡോൺബാസ് മേഖലയിലെ ഇരട്ട നഗരങ്ങളായ സീവിയറൊഡോണെറ്റ്സ്കിലും ലൈസിഷാൻസ്കിലും കനത്ത ആക്രമണം തുടരുന്നു. ഈ നഗരങ്ങളെ ഒറ്റപ്പെടുത്തി യുക്രെയ്ൻ പോരാളികളെ വളയാനാണ് ശ്രമം. ഈ നഗരങ്ങൾ പിടിക്കാനായാൽ ലുഹാൻസ്ക് മേഖലയുടെ പൂർണ നിയന്ത്രണം റഷ്യയ്ക്കാവും.

ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സേന അറിയിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വിജനമാണ്. ആക്രമണത്തിന്റെ ഇടവേളകളിൽ അഭയാർഥി പ്രവാഹം തുടരുന്നു. പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിൽ ഇളവു വരുത്താതെ പോരാട്ട മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ പോലും വെടിനിർത്തൽ സാധ്യമല്ലെന്ന് റഷ്യ അറിയിച്ചു. യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങൾക്ക് റഷ്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി. ഡോണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളിൽ റഷ്യൻ അനുകൂലികളായ വിമതർ നിയന്ത്രിക്കുന്ന പ്രദേശങ്ങളിലുള്ളവർക്കും റഷ്യൻ പൗരത്വവും പാസ്പോർട്ടും നൽകുന്നുണ്ട്.

ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യാനാവാത്തതു മൂലമുണ്ടായ പ്രതിസന്ധിക്കു പരിഹാരമായി യുക്രെയ്നിൽ നിന്നു ഭക്ഷ്യവസ്തുക്കളുമായി പോകുന്ന കപ്പലുകൾക്ക് വഴിതുറക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചു. കുഴിബോംബുകൾ നീക്കം ചെയ്തശേഷം മരിയുപോൾ തുറമുഖം പ്രവർത്തനം പുനരാരംഭിച്ചതായും അറിയിച്ചു. യുക്രെയ്ൻ അധിനിവേശത്തെ പിന്തുണച്ച റഷ്യൻ ഓർത്തഡോക്സ് സഭ ലോകമെങ്ങുമുള്ള ഓർത്തഡോക്സ് വിശ്വാസികളെ വേദനിപ്പിച്ചതായി ഓർത്തഡോക്സ് സഭാ മേലധ്യക്ഷൻ ബർത്തലോമിയോ പാത്രിയർക്കീസ് ആതൻസിൽ പറഞ്ഞു.

പുട്ടിൻ യുഗം അവസാനിച്ചോ എന്നാണിപ്പോൾ ഉയരുന്ന ചോദ്യം. പുട്ടിൻ യുഗത്തിന് അന്ത്യം കുറിച്ചു കൊണ്ട് റഷ്യയിൽ സൈനിക അട്ടിമറി നടന്നേക്കാം എന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. അതുകൊണ്ട് അധികകാലം പുട്ടിന് അധികാരത്തിൽ തുടരാൻ കഴിയില്ല. ഈ പ്രവചനം നടത്തിയിരിക്കുന്നത് യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസിന്റെ മേധാവിയായ മേജർ ജനറൽ കൈറിലോ ബുഡാനോവ് ആണ്. മാത്രമല്ല ഇതിനിടെ നെതർലൻഡ്സ് ആസ്ഥാനം ആയുള്ള ബെലിങ്ക്യാറ്റ് എന്ന അന്വേഷണ ജേണലിസം സ്ഥാപനവും ഇതു സംബന്ധിച്ച് സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ റഷ്യൻ പൊളിറ്റിക്സ് അന്വേഷണ വിദഗ്ധനായ ക്രിസ്റ്റോ ഗ്രോസേവ് ഇങ്ങനെയൊരു അട്ടിമറിയിലേക്കു നയിച്ചേക്കാവുന്ന സാഹചര്യവും വിവരിച്ചിട്ടുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..  (9 minutes ago)

ലെബനന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്..തിരച്ചിൽ തുടരുന്നു  (11 minutes ago)

ലെബനനിലെ ഹിസ്ബുല്ല തലവന്‍ ഇബ്രാഹിം അക്വിലിനെ വധിച്ചെന്ന് ഇസ്രയേല്‍.ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു  (17 minutes ago)

വെള്ളറട, ആനപ്പാറയില്‍ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍  (25 minutes ago)

മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത്; കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (44 minutes ago)

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി  (49 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല തൊഴിൽ സൃഷ്ടിക്കുന്ന അടിസ്ഥാന വർഗമനുഷ്യനെയാണ് സൃഷ്ടികൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (54 minutes ago)

എ.ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്; . പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (57 minutes ago)

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍  (1 hour ago)

ആറ്റിങ്ങലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായി കടവില്‍ നിന്ന് കണ്ടെത്തി...  (1 hour ago)

തൃക്കരിപ്പൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി...  (1 hour ago)

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍....  (1 hour ago)

നടി കവിയൂര്‍ പൊന്നമ്മയ്ക്ക് വിട... രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനം , സംസ്‌കാരം ഇന്ന്  (2 hours ago)

ആലപ്പുഴയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു...  (2 hours ago)

കോട്ടയം പാമ്പാടിയിൽ പതിനാലുകാരി പൂർണ ഗർഭിണി; വിവരം പുറത്തറിഞ്ഞത് വയർ വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയപ്പോൾ; കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി  (2 hours ago)

Malayali Vartha Recommends