Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും... എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നീക്കം ശക്തം; തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിലെ റിപ്പോര്‍ട്ടും ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും


വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍


അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന... കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും....പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...

ഒന്നരലക്ഷം പട്ടാളക്കാർ 953 പടക്കപ്പലുകൾ.. തായ്‌വാനെ കീഴ്‌പ്പെടുത്തും.. യുദ്ധത്തിന് തയ്യാറായി ചൈന..

26 MAY 2022 11:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...

ഇനി കൂട്ടത്തോടെ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹിസ്ബുള്ളക്ക് സാധിക്കില്ല... ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന തന്ത്രത്തില്‍ ഇസ്രായേല്‍ വിജയം കണ്ടു കഴിഞ്ഞു...

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...

ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും

ലെബനോന് ഇനി ഭയക്കുന്നത് ആണവ കിണറുകളെ...നിലവിലെ ആയുധ ഹയറാർക്കിയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന അണ്വായുധങ്ങൾ?

തയ്‌വാനു സമീപം സൈനികാഭ്യാസം നടത്തിയതായി കഴിഞ്ഞ ദിവസം ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി വെളിപ്പെടുത്തിയിരുന്നു. യുഎസ്സിനുള്ള മുന്നറിയിപ്പായാണ് സൈനികാഭ്യാസം നടത്തിയതെന്ന് ചൈന അറിയിച്ചു. ചൈന തയ്‌വാനിൽ അധിനിവേശം നടത്തിയാൽ പ്രതിരോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ചൈനയുടെ നീക്കം..

തെക്കൻ ചൈനാക്കടലിൽ യുദ്ധമേഘങ്ങൾ ഉരുണ്ട്കൂടുകയാണ്. കിഴക്കൻ യൂറോപ്യൻ മേഖലയിൽ ഇനിയും ശാന്തി പുലരാതെ യുക്രെയ്ൻ റഷ്യ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ നേരെ എതിർദിശയിലെ പസിഫിക് മേഖല അശാന്തിയിലാണ്.ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഓഡിയോ ക്ലിപ്പിലൂടെ തയ്‌വാനിൽ നടപ്പാക്കാൻ ചൈന ഉദ്ദേശിക്കുന്ന യുദ്ധ പദ്ധതിയുടെ വിവരങ്ങളും വെളിപ്പെട്ടിരിക്കുകയാണെന്നു നിരീക്ഷകർ പറയുന്നു.

 

ചൈനീസ് വംശജയും മനുഷ്യാവകാശ പ്രവർത്തകയുമായ ജെന്നിഫർ ഴെങ്ങാണ് ക്ലിപ് പുറത്തുവിട്ടിരിക്കുന്നത്. 57 മിനിറ്റുള്ള ക്ലിപ്പിലെ സംഭാഷണങ്ങൾ ചൈനയിലെ ഭരണാധികാരികളായ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവും ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി ഉന്നത കമാൻഡർമാരുമായിട്ടുള്ളതാണ്.

 

 

ഷി ചിൻപിങ്ങിന്റെ നിർദേശപ്രകാരം നടത്തിയ ഒരു കൂടിക്കാഴ്ചയിലെ സംഭാഷണങ്ങളാണ് ഇതെന്ന് അഭ്യൂഹമുയർന്നിട്ടുണ്ട്.ചൈനയിൽ നിന്നു സ്വാതന്ത്ര്യം എന്ന വാദമുയർത്തുന്ന തയ്‌വാനീസ് ശക്തികളെ നിഷ്കരുണം കീഴടക്കണമെന്നും യുദ്ധം തുടങ്ങാൻ മടിക്കരുതെന്നും ക്ലിപ്പിൽ പറയുന്നു. ദേശീയ സ്വാതന്ത്ര്യവും സമഗ്രതയും സംരക്ഷിക്കണമെന്ന വാദവും ക്ലിപ്പിലുണ്ട്. ഷി ചിൻപിങ്ങിന്റെ ആഹ്വാനങ്ങളിൽ ഒന്നാണിത്.

 

ജനങ്ങളെയും സൈനികരെയും ഉൾപ്പെടുത്തിയുള്ള സംയുക്ത സേന–ജനകീയ കമാൻഡ് രൂപീകരിക്കുമെന്നും മീറ്റിങ്ങിൽ നിർദേശമുയർന്നിരുന്നു. ഡ്രോണുകൾ, ബോട്ടുകൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ ഉണ്ടാക്കാൻ ചുമതലപ്പെടുത്തിയ കമ്പനികളെക്കുറിച്ചും പരാമർശങ്ങളുയർന്നു. ഷൂഹായ് ഓർബിറ്റ, ഷെൻസെൻ എയ്റോസ്പേസ്, ഫോഷൻ ഡെലിയ, ജി ഹുവ ലബോറട്ടറി എന്നീ കമ്പനികൾ യുദ്ധാവശ്യങ്ങൾക്കായി ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് നിയന്ത്രിക്കുന്നതിനെക്കുറിച്ചും വെളിപ്പെടുത്തലുണ്ടായി. ഇതിനായി മാത്രം 16 ശക്തമായ ഉപഗ്രഹങ്ങൾ താഴ്ന്ന ഭ്രമണപഥത്തിൽ വിന്യസിച്ചിട്ടുണ്ട്. ഉയർന്ന റസല്യൂഷനുള്ള ചിത്രങ്ങൾ എടുക്കുന്നതും എതിരാളിയുടെ നീക്കങ്ങൾ മണത്തറിയുന്നതുമൊക്കെയാണ് ഉപഗ്രഹങ്ങൾക്കു നൽകിയിരിക്കുന്ന ദൗത്യങ്ങൾ.

 

ഒന്നരലക്ഷം സൈന്യം, 953 യുദ്ധക്കപ്പലുകൾ, 1653 ഓട്ടമാറ്റിക് യുദ്ധോപകരണങ്ങൾ എന്നിവ അണിനിരത്തുമെന്ന് ചർച്ചയിൽ വെളിപ്പെടുത്തലുണ്ട്. പുതുതായി 20 എയർപോർട്ടുകളും ഡോക്കുകളും 6 കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങളും ധാന്യ കലവറകളും ആശുപത്രികളും 14 അടിയന്തര സഹായ കേന്ദ്രങ്ങളും അസംഖ്യം ഊർജ, ഇന്ധന സ്റ്റേഷനുകളും തയാറാക്കാൻ തെക്കൻ യുദ്ധമേഖലയായ ഗ്വാങ്ഡോങ് പ്രവിശ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിച്ചവരും സന്നദ്ധസേനാംഗങ്ങളും ഉൾപ്പെടെ പതിനയ്യായിരത്തോളം സൈനികാംഗങ്ങളെ സമാഹരിക്കാനും ഗ്വാങ്ഡോങ് പ്രവിശ്യയുടെ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ടോക്കിയോയിൽ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ, തയ്‌വാൻ ആക്രമിക്കപ്പെടുന്നപക്ഷം സൈനിക പിന്തുണ നൽകാനും യുഎസ് തയാറാകുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചത് പ്രശ്നത്തെ വീണ്ടും രാജ്യാന്തരശ്രദ്ധയിലേക്കു കൊണ്ടുവന്നിരുന്നു. തങ്ങളിൽ നിന്നു വേർപിരിഞ്ഞ എന്നാൽ ഉടനെ കൂട്ടിച്ചേർക്കപ്പെടാൻ പോകുന്ന പ്രവിശ്യയായിട്ടാണു ചൈന തയ്‌വാനെ കാണുന്നത്. എന്നാൽ സ്വതന്ത്ര പരമാധികാര രാജ്യമായാണു തയ്‌വാൻ സ്വയം വിശേഷിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളറട, ആനപ്പാറയില്‍ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍  (6 minutes ago)

മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത്; കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (25 minutes ago)

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്; മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി  (30 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല തൊഴിൽ സൃഷ്ടിക്കുന്ന അടിസ്ഥാന വർഗമനുഷ്യനെയാണ് സൃഷ്ടികൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (35 minutes ago)

എ.ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്; . പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (38 minutes ago)

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍  (56 minutes ago)

ആറ്റിങ്ങലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കൊല്ലായി കടവില്‍ നിന്ന് കണ്ടെത്തി...  (1 hour ago)

തൃക്കരിപ്പൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി...  (1 hour ago)

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍....  (1 hour ago)

നടി കവിയൂര്‍ പൊന്നമ്മയ്ക്ക് വിട... രാവിലെ 9 മണി മുതല്‍ 12 മണി വരെ കളമശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനം , സംസ്‌കാരം ഇന്ന്  (1 hour ago)

ആലപ്പുഴയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്ന വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു...  (2 hours ago)

കോട്ടയം പാമ്പാടിയിൽ പതിനാലുകാരി പൂർണ ഗർഭിണി; വിവരം പുറത്തറിഞ്ഞത് വയർ വേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയപ്പോൾ; കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി  (2 hours ago)

കണ്ണില്ലാത്ത ക്രൂരത... സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ ജനരോക്ഷം ഇരമ്പി  (2 hours ago)

വാക്കു തര്‍ക്കത്തിനൊടുവില്‍... മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് യുവാവ് കുത്തേറ്റ് മരിച്ചു....  (2 hours ago)

എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും...  (2 hours ago)

Malayali Vartha Recommends