Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ


തൃശൂർ പൂരം കലക്കിയത് ബി.ജെ.പിയെ ജയിപ്പിക്കാൻ പിണറായി നടത്തിയ കരുനീക്കം...സി.പി.ഐ നേതാക്കളുടെ പ്രസ്താവനക്ക് പിന്നിൽ എം.വി. ഗോവിന്ദനെന്ന് പിണറായി സംശയിക്കാൻ ഒരു ന്യായമുണ്ട്...


വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...


മാലിദ്വീപ് കടക്കെണിയിൽ... അടിയന്തര ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ...രണ്ടാം തവണയാണ് ഇന്ത്യ ഇത്തരത്തിൽ മാലദ്വീപിന് സഹായം വാഗ്ദാനം ചെയ്യുന്നത്...


അര്‍ജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു....

ആയുധങ്ങളിലും തനിനിറം കാട്ടി ചൈന; ചൈനയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തലാക്കി ലോക രാജ്യങ്ങള്‍;

27 MAY 2022 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ

വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..

ലെബനന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്..തിരച്ചിൽ തുടരുന്നു

ലോകത്ത് റഷ്യയുക്രെയ്ന്‍ യുദ്ധത്തിനിടെ ആയുധവ്യാപാരം വര്‍ദ്ധിപ്പിക്കാനുള്ള ചൈനീസ് കുതന്ത്രത്തിന് കനത്ത തിരിച്ചടി. മദ്ധ്യേഷയേയും യൂറോപ്പിനേയും യുദ്ധം ബാധിച്ച സമയത്ത് ആയുധം മറ്റ് രാജ്യങ്ങള്‍ വാങ്ങിക്കൂട്ടുമെന്നാണ് ചൈന പ്രതീക്ഷിച്ചത്. എന്നാല്‍ ആ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു. റഷ്യയുക്രെയന്‍ യുദ്ധം നാലാം മാസത്തിലേക്ക് കടക്കുമ്പോള്‍ ചൈന ആയുധക്കച്ചവടത്തിന്റെ തിരക്കിലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ വിലിയ തിരിച്ചടിയാണ് ചൈനയ്ക്ക് കിട്ടിയിരിക്കുന്നത് മദ്ധ്യേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചൈന പ്രതിരോധ രംഗത്ത് ഒപ്പിട്ട കരാറുകളില്‍ നിന്നും രാജ്യങ്ങള്‍ പതുക്കെ പിന്നോട്ട് മാറുന്നതാ യാണ് റിപ്പോര്‍ട്ട്. പ്രതിരോധ കരാറുകളില്‍ അടിമുടി അവ്യക്തതയാണ് പ്രധാന കാരണം. ഒപ്പം ആയുധങ്ങളുടെ ഗുണനിലവാരക്കുറവും തലവേദനയായിരിക്കുകയാണ്.

ചൈനയുടെ ആയുധ ഇടപാടുകളെക്കുറിച്ച് പഠിക്കുന്ന അമേരിക്കയുടെ റാന്‍ഡ് എന്ന സംഘടനയുടെ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ആയുധങ്ങള്‍ക്ക് ചൈന കരാര്‍ ഒപ്പിട്ടാല്‍ എപ്പോള്‍ ആയുധം നല്‍കുമെന്നതില്‍ ഒരു ഉറപ്പും ലഭിക്കില്ല. പണം മുന്‍കൂറായി വാങ്ങുന്ന കമ്പനികള്‍ സമയത്ത് ആയുധങ്ങള്‍ എത്തിക്കില്ല. ലഭിക്കുന്ന ആയുധങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കില്ലെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.

ചൈനയില്‍ മികച്ച ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനിയും ഇല്ല. എന്നാല്‍ സൈനിക രംഗത്തെ ഏറ്റവും മികച്ചവരെന്ന അവകാശവാദം പൊള്ളയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളാണ് ചൈനയുടെ പറ്റിക്കലിന് ഏറ്റവുമധികം ഇരയായിട്ടുള്ളത്. പാകിസ്താനും ബംഗ്ലാദേശും തായ്‌ലാന്റും ചൈനയുടെ ആയുധങ്ങള്‍ വാങ്ങുന്നവരാണ്. ചൈന പാകിസ്താന് 36 ജെ10സി വിമാനങ്ങളും സെര്‍ബിയയ്ക്ക് എച്ച് ക്യൂ22 ഭൂതല മിസൈലുകളും നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ  (8 minutes ago)

KANNUR ഒരു രക്ഷയില്ല...  (22 minutes ago)

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്...  (23 minutes ago)

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ  (27 minutes ago)

ISRAEL കണ്ടുപിടിക്കുക ദുഷ്കരം  (29 minutes ago)

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു....എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം  (43 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകവേ സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു...  (1 hour ago)

PINARAYI VIJAYAN ശശിയുടെ അദ്യശ്യകരങ്ങൾ  (1 hour ago)

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം  (1 hour ago)

കര്‍ണാടകയില്‍ ഹൃദയാഘാതം മൂലം പതിനൊന്നുകാരന്‍ മരിച്ചു  (1 hour ago)

ISRAEL 7 മില്യൺ ഡോളർ വിലയിട്ട തല  (1 hour ago)

PM MODI അടിയന്തര ധനസഹായം നൽകി ഇന്ത്യ;  (1 hour ago)

അര്‍ജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു....  (1 hour ago)

വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..  (2 hours ago)

Malayali Vartha Recommends