Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...


ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ.... അഞ്ചാം നിലയിൽ വരെ പാമ്പുകളെത്തുകയാണ്... നവജാത ശിശുക്കളുടെ ഐസിയുവിനടുത്താണ് പാമ്പിനെ കണ്ടത്...പരിസരം വൃത്തിയായി സൂക്ഷിക്കാത്തതാണ് കാരണം...


വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ


തൃശൂർ പൂരം കലക്കിയത് ബി.ജെ.പിയെ ജയിപ്പിക്കാൻ പിണറായി നടത്തിയ കരുനീക്കം...സി.പി.ഐ നേതാക്കളുടെ പ്രസ്താവനക്ക് പിന്നിൽ എം.വി. ഗോവിന്ദനെന്ന് പിണറായി സംശയിക്കാൻ ഒരു ന്യായമുണ്ട്...


വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...

ലൈംഗികബന്ധത്തിന് ശേഷം 10 മിനുട്ട് കഴിഞ്ഞപ്പോൾ ഫോണെടുത്ത് നോക്കി; പിന്നെ നടന്നതെല്ലാം ഞെട്ടിക്കുന്ന സംഭവങ്ങൾ; കഴിഞ്ഞ ദിവസം നടന്ന 'ആ സംഭവം' ഓർത്തെടുക്കാനാകാതെ 66കാരൻ; ലൈംഗികബന്ധത്തിന് ശേഷം ഓർമ്മ നഷ്ടപ്പെട്ടതോടെ സംഭവിച്ചത്!

30 MAY 2022 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ

വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..

ലൈംഗികബന്ധത്തിന് ശേഷം പല രീതിയിലുള്ള രോഗങ്ങളും രോഗാവസ്ഥകളും നേരിടുക എന്നത് സ്വാഭാവികമായ കാര്യമാണ്. ഇവിടെ ഇതാ ലൈംഗികബന്ധത്തിന് ശേഷം ഓര്‍മ്മ ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ് 66കാരന്. ലൈംഗികബന്ധത്തിന് ശേഷം 10 മിനുട്ട് കഴിഞ്ഞപ്പോൾ ഒന്നും ഇദ്ദേഹത്തിന് ഓര്‍മ്മയില്ല. ശാരീരികബന്ധത്തിന് ശേഷം മൊബൈലില്‍ നോക്കിയപ്പോൾ തന്റെ വിവാഹവാര്‍ഷിക ദിനം മറന്നു പോയി എന്ന് ഇദ്ദേഹം കരുതുകയും അത് പറയുകയും ചെയ്തു.

എന്നാൽ തലേദിവസമായിരുന്നു വിവാഹവാര്‍ഷികം ആഘോഷിച്ചത്. അത് അദ്ദേഹത്തിന് ഓർക്കാനേ കഴിയുന്നില്ല. ഭാര്യയോടും മകളോടും വിവാഹവാര്‍ഷികത്തെക്കുറിച്ച്‌ തുടര്‍ച്ചയായി ചോദിച്ചു കൊണ്ടേയിരുന്നു. തന്റെ പേരും, വയസ്സും വിദ്യാഭ്യാസവും മറ്റ് അടിസ്ഥാന വിവരങ്ങളും നന്നായി ഓർമ്മയുണ്ട്. പക്ഷേ തൊട്ടടുത്ത സമയങ്ങളില്‍ നടന്ന ഒരു കാര്യങ്ങളും അദ്ദേഹത്തിന് ഓർമ്മയില്ല.

2015ലും ഇയാള്‍ക്ക് ഈ രോഗാവസ്ഥ ഉണ്ടായി. പിന്നീട് ഇയാളുടെ രോഗം ഭേദമാകുകയും ചെയ്തു. ലൈംഗികബന്ധത്തിന് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ആശുപത്രിയിലാക്കുകയുമായിരുന്നു. ബുധനാഴ്‌ച പ്രസിദ്ധീകരിച്ച ഐറിഷ് മെഡിക്കല്‍ ജേണലിലാണ് ഈ രോഗാവസ്ഥയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ട്രാന്‍സിയന്റ് ഗ്ളോബല്‍ അംനീഷ്യ എന്നതാണ് രോഗം. 50 വയസിനും 70 വയസിനുമിടയിലുള‌ളവര്‍ക്ക് സംഭവിക്കാവുന്ന അപൂര്‍വമായ മാനസികാവസ്ഥ. ഇത്തരം പ്രശ്‌നമുണ്ടായാൽ മണിക്കൂറുകള്‍ക്കകം ഓര്‍മ്മശക്തി തിരിച്ച് കിട്ടാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍റെ ലോറി കണ്ടെത്തി..? Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ തലകീഴായി ലോറി കണ്ടെത്തി..!ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ്  (28 minutes ago)

അന്വേഷണ ഏജന്‍സികള്‍  (1 hour ago)

ലോകത്തെ നിയന്ത്രിക്കുന്ന ഇസ്രായേല്‍ ജൂതൻ ഒന്നും മറക്കില്ല..!! ആന പകയിൽ ജൂതന്മാർ...മൊസാദിന്റെ രാക്ഷസ ബുദ്ധി ഇങ്ങനെ...ഇസ്രായേല്‍ ലോകത്തെ നിയന്ത്രിക്കാന്‍ കഴിയുന്നത്  (1 hour ago)

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കുന്നു ....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്... പവന് 600 രൂപയുടെ വര്‍ദ്ധനവ്...  (1 hour ago)

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍  (2 hours ago)

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ  (2 hours ago)

KANNUR ഒരു രക്ഷയില്ല...  (2 hours ago)

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്...  (2 hours ago)

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ  (2 hours ago)

ISRAEL കണ്ടുപിടിക്കുക ദുഷ്കരം  (2 hours ago)

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു....എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകവേ സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു...  (3 hours ago)

PINARAYI VIJAYAN ശശിയുടെ അദ്യശ്യകരങ്ങൾ  (3 hours ago)

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം  (3 hours ago)

Malayali Vartha Recommends