Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...


ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ.... അഞ്ചാം നിലയിൽ വരെ പാമ്പുകളെത്തുകയാണ്... നവജാത ശിശുക്കളുടെ ഐസിയുവിനടുത്താണ് പാമ്പിനെ കണ്ടത്...പരിസരം വൃത്തിയായി സൂക്ഷിക്കാത്തതാണ് കാരണം...


വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ


തൃശൂർ പൂരം കലക്കിയത് ബി.ജെ.പിയെ ജയിപ്പിക്കാൻ പിണറായി നടത്തിയ കരുനീക്കം...സി.പി.ഐ നേതാക്കളുടെ പ്രസ്താവനക്ക് പിന്നിൽ എം.വി. ഗോവിന്ദനെന്ന് പിണറായി സംശയിക്കാൻ ഒരു ന്യായമുണ്ട്...


വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...

നേപ്പാൾ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥ; അപകടത്തിൽ മരണമടഞ്ഞത് മൂന്ന് വൈമാനികരും 19 യാത്രക്കാരും! മോശം കാലാവസ്ഥയെ തുടർന്ന് ഇടത്തേക്ക് തിരിയുന്നതിന് പകരം വിമാനം വലത്തോട്ട് തിരിഞ്ഞാണ് മലനിരകളിൽ ഇടിക്കാൻ കാരണമായി, വേദന മാറാതെ ഉറ്റവർ

31 MAY 2022 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ

വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..

കഴിഞ്ഞ ദിവസം ഏവരെയും നടുക്കിയ നേപ്പാൾ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് വ്യതമാക്കി അധികൃതർ. നേപ്പാൾ സിവിൽ ഏവിയേഷൻ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇത്തരത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ അപകടത്തിൽ മൂന്ന് വൈമാനികരും 19 യാത്രക്കാരും ഉൾപ്പെടെ എല്ലാവരും തന്നെ മരിച്ചിരുന്നു. ഞായറാഴ്ചയാണ് നേപ്പാളിലെ പൊഖറയിൽ നിന്നും ജോംസോമിയിലേക്ക് യാത്ര തിരിച്ച വിമാനം പറന്നുയർന്ന ഉടൻ റഡാറിൽ നിന്ന് കാണാതായത്. പിന്നാലെ വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുകയാണ് ഉണ്ടായത്.

ഇതേതുടർന്ന് വിമാനാപകടത്തിന്റെ കാരണം കണ്ടെത്താൻ മുതിർന്ന എയറോനോട്ടിക്കൽ എഞ്ചിനീയർ രതീഷ് ചന്ദ്ര ലാൽ സുമന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ കമ്മീഷനെ സർക്കാർ രൂപീകരിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് ഇടത്തേക്ക് തിരിയുന്നതിന് പകരം വിമാനം വലത്തോട്ട് തിരിഞ്ഞാണ് മലനിരകളിൽ ഇടിക്കാൻ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം സിഎഎഎൻ ഡയറക്ടർ ജനറൽ പ്രദീപ് അധികാരി തിങ്കളാഴ്ച പാർലമെന്റിന്റെ അന്താരാഷ്ട്ര സമിതി യോഗത്തിൽ തന്നെ പറയുകയും ചെയ്തിരുന്നു.

കൂടാതെ ഞാറാഴ്ച വൈകുന്നേരം കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ തിങ്കളാഴ്ച പുലർച്ചെ തന്നെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയിരുന്നു. 21 മൃതദേഹങ്ങൾ ഇതുവരെ പുറത്തെടുത്തതായാണ് ലഭ്യമാകുന്ന വിവരം. വിമാനത്തിന്റെ കാലപ്പഴക്കമല്ല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് സിഎഎഎൻ മുൻ ഡയറക്ടർ ജനറൽ രാജ് കുമാർ ഛേത്രി ചൂണ്ടിക്കാട്ടി. ഞായറാഴച പുലർച്ചെയാണ് വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയിൽ നിന്ന് ടാര എയറിന്റെ ഇരട്ട എഞ്ചിൻ വിമാനമായ 9 NAET ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയുണ്ടായി.

 

ഇതേതുടർന്ന് ലിറ്റി പാസിന് മുകളിൽ വെച്ചാണ് വിമാനത്തിൽ നിന്നും അവസാന സന്ദേശം ലഭിക്കുന്നത്. പിന്നീട് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം തകർന്നതായി അധികൃതർ സ്ഥിരീകരിക്കുന്നത്. കൊവാങിനും മുസ്താങിനും ഇടയിൽ ലാംചെ നദിയുടെ ഉത്ഭവ സ്ഥാനത്തോട് ചേർന്നുള്ള പ്രദേശത്താണ് വിമാനം ഇത്തരത്തിൽ തകർന്നു വീണത്. നാല് ഇന്ത്യക്കാർക്ക് പുറമെ രണ്ട് ജർമ്മൻ പൗരന്മാരും 13 നേപ്പാൾ പൗരന്മാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍റെ ലോറി കണ്ടെത്തി..? Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ തലകീഴായി ലോറി കണ്ടെത്തി..!ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ്  (11 minutes ago)

അന്വേഷണ ഏജന്‍സികള്‍  (49 minutes ago)

ലോകത്തെ നിയന്ത്രിക്കുന്ന ഇസ്രായേല്‍ ജൂതൻ ഒന്നും മറക്കില്ല..!! ആന പകയിൽ ജൂതന്മാർ...മൊസാദിന്റെ രാക്ഷസ ബുദ്ധി ഇങ്ങനെ...ഇസ്രായേല്‍ ലോകത്തെ നിയന്ത്രിക്കാന്‍ കഴിയുന്നത്  (58 minutes ago)

ശ്രീനാരായണഗുരുദേവന്റെ 97-ാമത് മഹാസമാധി ഇന്ന് നാടെങ്ങും ആചരിക്കുന്നു ....ശിവഗിരിയില്‍ രാവിലെ 10ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്... പവന് 600 രൂപയുടെ വര്‍ദ്ധനവ്...  (1 hour ago)

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍  (1 hour ago)

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ  (1 hour ago)

KANNUR ഒരു രക്ഷയില്ല...  (2 hours ago)

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്...  (2 hours ago)

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ  (2 hours ago)

ISRAEL കണ്ടുപിടിക്കുക ദുഷ്കരം  (2 hours ago)

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു....എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകവേ സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു...  (2 hours ago)

PINARAYI VIJAYAN ശശിയുടെ അദ്യശ്യകരങ്ങൾ  (2 hours ago)

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം  (2 hours ago)

Malayali Vartha Recommends