Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...


ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...


പവന് 600 രൂപ വർധിച്ച് 55,680 രൂപയും ​ഗ്രാമിന് 75 രൂപ വർധിച്ച് 6,960 രൂപയിലുമെത്തി... കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്...


അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ... ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ഈ മൂന്ന് ജില്ലകൾക്കും വെള്ള അലർട്ടാണുള്ളത്...

തുർക്കിക്ക് ഇനി പുതിയ പേര്...! പേരു മാറ്റത്തിന് പിന്നിൽ ഈ കാരണം, ഭരണകൂടത്തിന്റെ അഭ്യർഥനയെത്തുടര്‍ന്ന് പേരുമാറ്റത്തിന് അംഗീകാരം നൽകി ഐക്യരാഷ്ട്രസഭ...!

03 JUNE 2022 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!

മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ

തുർക്കി ഇനി പുതിയ പേരിൽ അറിയപ്പെടും. "തുർക്കി" എന്ന പേരിൽ നിന്ന് "തുർക്കിയെ" എന്നാക്കി മാറ്റി. ഭരണകൂടത്തിന്റെ അഭ്യർഥനയെ തു‌ടർന്ന് പേരുമാറ്റത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകിയിരിക്കുകയാണ്. മാറ്റം ആവശ്യപ്പെട്ട് രാജ്യം ഐക്യരാഷ്ട്ര സഭയ്ക്ക് കത്ത് നൽകിയിരുന്നു. കത്ത് കൈപ്പറ്റിയതായും മാറ്റം നിലവിൽ വന്നതായും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

രാജ്യത്തിന്റെ പേരിലെ ഇംഗ്ലീഷ് ഉച്ചാരണത്തിന് ഒരു പക്ഷിയുടെ പേരിനോട് സാമ്യം ഉണ്ടെന്നും ഇത് നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതാണ് പേരു മാറ്റത്തിന് പിന്നിലെ കാരണം.ഇംഗ്ലീഷ് സ്‍പെല്ലിങ് ദേശീയ ഭാഷയിലെ ഉച്ചാരണത്തിന് സമാനമാക്കണമെന്ന ആവശ്യവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ രം​ഗത്തെത്തിയിരുന്നു.

കൂടാതെ, 1923ൽ സ്വതന്ത്രമായതു മുതൽ തുർക്കി ഭാഷയിൽ രാജ്യത്തിന്റെ പേര് എഴുതുന്നതും ഉച്ചരിക്കുന്നതും ‘തുർക്കിയ’ എന്നാണ്. മണ്ടത്തരം മാത്രം ചെയ്യുന്നയാൾ എന്ന അർഥം വരെ കേംബ്രിജ് ഡിക്‌ഷനറിയിൽ തുർക്കിക്ക് അർഥം കൊടുത്തതായി സർക്കാർ ചാനലായ ടിആർടി വേൾഡ് ആരോപിക്കുന്നു.

തുർക്കി ജനതയുടെ സംസ്കാരം, നാഗരികത, മൂല്യങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നതിനു ഏറ്റവും മികച്ച പേരാണ് "തുർക്കിയെ" എന്ന് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. കയറ്റുമതി ഉൽപന്നങ്ങൾക്കുമേൽ പതിക്കുന്ന മുദ്രക്ക് പുതിയ പേര് സ്വീകരിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. കൂടാതെ സ്റ്റേറ്റ് ഏജൻസികൾ കത്തിടപാടുകളിലും പുതിയ പേര് ഉപയോഗിക്കാൻ അദ്ദേ​ഹം നിർദ്ദേശം നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (13 minutes ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (1 hour ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (1 hour ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (1 hour ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (1 hour ago)

സ്വർണ വില  (1 hour ago)

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...  (1 hour ago)

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!  (1 hour ago)

5 ജില്ലകൾക്ക് നിദ്ദേശം  (1 hour ago)

ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...  (1 hour ago)

ARJUN LORRY അതുറപ്പിച്ച് ലോറിയുടമ മനാഫ്  (1 hour ago)

അജ്മൽ കൈക്കലാക്കിയ പണവും സ്വർണാഭരണങ്ങളും തിരികെ വാങ്ങാൻ സൗഹൃദം തുടർന്നു; അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു: ശ്രീക്കുട്ടിയുടെ നിർണായക മൊഴി...  (1 hour ago)

അര്‍ജുന്‍റെ ലോറി കണ്ടെത്തി..? Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ തലകീഴായി ലോറി കണ്ടെത്തി..!ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ്  (2 hours ago)

അന്വേഷണ ഏജന്‍സികള്‍  (3 hours ago)

ലോകത്തെ നിയന്ത്രിക്കുന്ന ഇസ്രായേല്‍ ജൂതൻ ഒന്നും മറക്കില്ല..!! ആന പകയിൽ ജൂതന്മാർ...മൊസാദിന്റെ രാക്ഷസ ബുദ്ധി ഇങ്ങനെ...ഇസ്രായേല്‍ ലോകത്തെ നിയന്ത്രിക്കാന്‍ കഴിയുന്നത്  (3 hours ago)

Malayali Vartha Recommends