Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...


ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...


പവന് 600 രൂപ വർധിച്ച് 55,680 രൂപയും ​ഗ്രാമിന് 75 രൂപ വർധിച്ച് 6,960 രൂപയിലുമെത്തി... കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്...


അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ... ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ഈ മൂന്ന് ജില്ലകൾക്കും വെള്ള അലർട്ടാണുള്ളത്...

നാറ്റോ ആയുധമെത്തിക്കുന്ന വഴികളില്‍ ബോംബ് വച്ച് റഷ്യ പ്രധാന ഭാഗങ്ങള്‍ കൈവിട്ടു അമേരിക്ക രക്ഷിക്കുമെന്ന പ്രതീക്ഷയില്‍ യുക്രൈന്‍ സര്‍വ്വ നാശമെന്ന് റഷ്യ

03 JUNE 2022 09:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!

മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ

ആക്രമണത്തിന്റെ 100ാം ദിനം പിന്നിടുകയാണ് റഷ്യ. യുക്രെയ്‌നിലെ ആയുധപ്പുരകളും ആയുധമെത്തിക്കുന്ന വഴികളും തകര്‍ത്തെറിഞ്ഞാണ് നൂറാം ദിനം റഷ്യ ആഘോഷിക്കുന്നത്. റഷ്യ യുക്രെയ്‌നിലെ കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ റെയില്‍ പാതകളാണ് ഇത്തവണ റഷ്യ തകര്‍ത്തത്. ഡോണ്‍ബാസ് മേഖല പൂര്‍ണ്ണമായും പിടിക്കുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ ശക്തികള്‍ കീവിലേയ്ക്ക് നല്‍കുന്ന എല്ലാ പ്രതിരോധ സഹായവും മുടക്കാനാണ് പുടിന്‍ ശ്രമിക്കുന്നത്. യുക്രെയ്‌ന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കാന്‍ ശ്രമിക്കുന്നതിലൂടെ എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് അമേരിക്കയെന്നും റഷ്യ ആരോപിച്ചു.

അതേസമയം റഷ്യ താല്‍ക്കാലികമായി കയ്യടക്കി വെച്ചിരിക്കുന്ന എല്ലാ മേഖലകളും തിരികെ പിടിക്കുക എന്നത് യുക്രെയ്ന്‍ന്റെ ആവശ്യമാണ്. റഷ്യയെന്ന ശക്തിക്കെതിരെ യുക്രെയ്‌നെ ശക്തിപ്പെടുത്തുക എന്നതില്‍ നിന്ന് അമേരിക്ക പിന്നോട്ട് പോകില്ല എന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമാണ് ബൈഡന്‍ ഭരണകൂടം പറയുന്നത്.

ഇതിനിടെ റഷ്യയെ പ്രതിരോധിക്കാന്‍ കൂടനില്‍ക്കുമെന്നാണ് അമേരിക്ക ആവര്‍ത്തിക്കുന്നത്. യുക്രെയ്‌ന് സ്വയം പ്രതിരോധിക്കാനാണ് ആയുധങ്ങള്‍ നല്‍കുന്നത്. യുക്രെയ്ന്‍ അതിര്‍ത്തി കടത്തി ഒരു കാരണവശാലും തങ്ങള്‍ നല്‍കുന്ന മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കരുതെന്ന കര്‍ശന ഉപാധി വച്ചിട്ടുണ്ട്. കരുത്തുറ്റ മിസൈല്‍ വിന്യാസമാണ് നടത്തുന്നത്. തങ്ങളുടെ മിസൈലുകള്‍, നിലവില്‍ നടക്കുന്ന ആക്രമണം നിര്‍ത്താന്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദമാകുമെന്നാണ് ബൈഡന്‍ ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.

അതേസമയം യുക്രെയ്‌നെ ആയുധം നല്‍കി ശാക്തീകരിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഫലം ഗുരതരമായിരിക്കുമെന്നും ജനങ്ങള്‍ ഭരണകൂടത്തിന്റെ തെറ്റുകള്‍ക്ക് വലിയ ദുരന്തം ഇനിയും ഏറ്റുവാങ്ങേണ്ടിവരുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (5 minutes ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (56 minutes ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (1 hour ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (1 hour ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (1 hour ago)

സ്വർണ വില  (1 hour ago)

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...  (1 hour ago)

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!  (1 hour ago)

5 ജില്ലകൾക്ക് നിദ്ദേശം  (1 hour ago)

ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...  (1 hour ago)

ARJUN LORRY അതുറപ്പിച്ച് ലോറിയുടമ മനാഫ്  (1 hour ago)

അജ്മൽ കൈക്കലാക്കിയ പണവും സ്വർണാഭരണങ്ങളും തിരികെ വാങ്ങാൻ സൗഹൃദം തുടർന്നു; അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു: ശ്രീക്കുട്ടിയുടെ നിർണായക മൊഴി...  (1 hour ago)

അര്‍ജുന്‍റെ ലോറി കണ്ടെത്തി..? Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ തലകീഴായി ലോറി കണ്ടെത്തി..!ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ്  (2 hours ago)

അന്വേഷണ ഏജന്‍സികള്‍  (2 hours ago)

ലോകത്തെ നിയന്ത്രിക്കുന്ന ഇസ്രായേല്‍ ജൂതൻ ഒന്നും മറക്കില്ല..!! ആന പകയിൽ ജൂതന്മാർ...മൊസാദിന്റെ രാക്ഷസ ബുദ്ധി ഇങ്ങനെ...ഇസ്രായേല്‍ ലോകത്തെ നിയന്ത്രിക്കാന്‍ കഴിയുന്നത്  (3 hours ago)

Malayali Vartha Recommends