Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...


ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...


പവന് 600 രൂപ വർധിച്ച് 55,680 രൂപയും ​ഗ്രാമിന് 75 രൂപ വർധിച്ച് 6,960 രൂപയിലുമെത്തി... കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്...


അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ... ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ഈ മൂന്ന് ജില്ലകൾക്കും വെള്ള അലർട്ടാണുള്ളത്...

റഷ്യയെ പൂര്‍ണമായും ചുട്ടെരിക്കാനുള്ള ആയുധം യുക്രൈന് കൈമാറി യുഎസ് കത്തിക്കുമെന്ന് പുടിനും; എത്തിയത് 70 കോടി യുഎസ് ഡോളറിന്റെ ആയുധങ്ങള്‍

05 JUNE 2022 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!

മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ

ജാവലിന്‍ ടാങ്ക് വേധ മിസൈല്‍, ഹെലികോപ്റ്ററുകള്‍, പ്രസിഷന്‍ ഗാര്‍ഡഡ് മിസൈലുകള്‍, 4 ഹിമാര്‍സ് മിസൈലുകളും ഉള്‍പ്പെടുന്ന. വന്‍ യുദ്ധസാമഗ്രികള്‍ യുക്രൈനില്‍, എം 142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണു ഹിമാര്‍സ് മിസൈലുകളുടെ പൂര്‍ണരൂപം. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നിനായി 70 കോടി യുഎസ് ഡോളറിന്റെ ആയുധസഹായം പ്രഖ്യാപിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇത്രയധികം ആയുധം യുക്രൈനില്‍ എത്തുന്നത്.

റഷ്യന്‍ ആധിപത്യം ശക്തമായിരിക്കുന്ന കിഴക്കന്‍ മേഖലയിലാണ് ഈ ആയുധങ്ങള്‍ കൊണ്ട് ഏറെ ഉപയോഗം വരികയെന്ന് യുക്രെയ്ന്‍ പറയുന്നു. അതിര്‍ത്തി കടന്ന് റഷ്യന്‍ മേഖലകളില്‍ ആക്രമിക്കാന്‍ ഇതു കൊണ്ട് സാധിക്കുമെങ്കിലും അതു ചെയ്യില്ലെന്ന് യുക്രെയ്ന്‍ ഉറപ്പുകൊടുത്തിട്ടുണ്ട്. പ്രതിരോധത്തിനായി മാത്രമേ ഈ മിസൈല്‍ ഉപയോഗിക്കുള്ളൂ എന്നാണ് യുക്രെയ്‌ന്റെ നിലപാട്.

വലിയ ലോകശ്രദ്ധ നേടിയ മിസൈലുകളാണ് ഹിമാര്‍സ് മിസൈലുകള്‍. യുക്രെയ്‌നിനായി അമേരിക്ക നല്‍കുന്ന ഏറ്റവും നവീനമായ ആയുധം എന്ന നിലയ്ക്കാണ് ഈ ശ്രദ്ധ വന്നു പെട്ടത്. റഷ്യന്‍ അധിനിവേശം യുക്രെയ്‌നില്‍ തുടങ്ങിയ ശേഷം 11ാമത്തെ ആയുധ പാക്കേജാണു യുഎസില്‍ നിന്നു യുക്രെയ്‌നിലെത്തുന്നത്. 450 കോടി യുഎസ് ഡോളര്‍ സൈനിക സഹായം അമേരിക്ക ഇതുവരെ യുക്രെയ്‌നായി നല്‍കി.

ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കാവുന്ന മൊബൈല്‍ ലോഞ്ചറുകളില്‍ വിക്ഷേപിക്കാവുന്ന മിസൈലുകളാണു ഹിമാര്‍സ്. ഒറ്റ ലോഞ്ചറില്‍ തന്നെ അനേകം മിസൈലുകള്‍ വഹിക്കാം. 6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റര്‍ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സംവിധാനത്തെയോ ഇതിനു വഹിക്കാം.

ലോഞ്ചറില്‍ നിന്നു വിക്ഷേപിക്കുന്ന മിസൈലുകള്‍ക്ക് 75 കിലോമീറ്റര്‍ വരെ റേഞ്ചുണ്ട്. മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനമാണ് ഈ മിസൈലുകള്‍ക്ക് വലിയ പ്രഹരശേഷി നല്‍കുന്നത്. താരതമ്യേന നോക്കുമ്പോള്‍ റഷ്യന്‍ ലോഞ്ചറുകള്‍ മാനുവലായി ലോഡ് ചെയ്യണം. ഇത് യുക്രെയ്‌ന് ചെറുതല്ലാത്ത മേല്‍ക്കൈ ചില മേഖലകളിലെങ്കിലും നല്‍കാനിടയുണ്ട്.

ഹിമാര്‍സ് മിസൈലുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി യുക്രെയ്ന്‍ ആവശ്യപ്പെടുന്നുണ്ട്. റഷ്യയുടെ റേഞ്ച് ആര്‍ട്ടിലറി പ്രതിരോധസംവിധാനങ്ങളെ ഭേദിച്ച് ലക്ഷ്യങ്ങള്‍ നേടാന്‍ ഇതു തങ്ങളെ അനുവദിക്കുമെന്ന് യുക്രെയ്ന്‍ കണക്കുകൂട്ടുന്നു. നിലവില്‍ യുക്രെയ്‌ന്റെ കൈയിലുള്ള ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ക്ക് 40 കിലോമീറ്റര്‍ വരെ റേഞ്ചുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (15 minutes ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (1 hour ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (1 hour ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (1 hour ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (1 hour ago)

സ്വർണ വില  (1 hour ago)

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...  (1 hour ago)

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!  (1 hour ago)

5 ജില്ലകൾക്ക് നിദ്ദേശം  (1 hour ago)

ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...  (1 hour ago)

ARJUN LORRY അതുറപ്പിച്ച് ലോറിയുടമ മനാഫ്  (1 hour ago)

അജ്മൽ കൈക്കലാക്കിയ പണവും സ്വർണാഭരണങ്ങളും തിരികെ വാങ്ങാൻ സൗഹൃദം തുടർന്നു; അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു: ശ്രീക്കുട്ടിയുടെ നിർണായക മൊഴി...  (1 hour ago)

അര്‍ജുന്‍റെ ലോറി കണ്ടെത്തി..? Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ തലകീഴായി ലോറി കണ്ടെത്തി..!ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ്  (2 hours ago)

അന്വേഷണ ഏജന്‍സികള്‍  (3 hours ago)

ലോകത്തെ നിയന്ത്രിക്കുന്ന ഇസ്രായേല്‍ ജൂതൻ ഒന്നും മറക്കില്ല..!! ആന പകയിൽ ജൂതന്മാർ...മൊസാദിന്റെ രാക്ഷസ ബുദ്ധി ഇങ്ങനെ...ഇസ്രായേല്‍ ലോകത്തെ നിയന്ത്രിക്കാന്‍ കഴിയുന്നത്  (3 hours ago)

Malayali Vartha Recommends