Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്ലാമിനെയും ഖുറാനെയും അവഹേളിച്ചു, ഹാസ്യാത്മക സ്വരത്തിൽ ഖുറാൻ വാക്യങ്ങൾ ചൊല്ലി, പ്രശസ്ത അഫ്ഗാൻ ഫാഷൻ മോഡലു മൂന്ന് സഹപ്രവർത്തകരും താലിബാൻ പിടിയിൽ...!

09 JUNE 2022 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ

ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!

മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

ഇസ്ലാമിനെയും മുസ്ലീം വിശുദ്ധ ഗ്രന്ഥമായ ഖുറാനെയും അവഹേളിച്ചെന്നാരോപിച്ച് പ്രശസ്ത അഫ്ഗാൻ ഫാഷൻ മോഡലും മൂന്ന് സഹപ്രവർത്തകരും താലിബാൻ പിടിയിൽ. പ്രശ്‌സ്ത മോഡൽ അജ്മൽ ഹഖിഖിയേയും സഹപ്രവർത്തകരേയുമാണ് താലിബാൻ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറബിയിൽ ഖുറാൻ വാക്യങ്ങൾ ഹാസ്യാത്മകമായ സ്വരത്തിൽ ചൊല്ലിയതാണ് അറസ്റ്റിന് കാരണം.സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് ഇസ്ലാം മതത്തെ പരിഹസിച്ച് കൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്.

മോഡലിനേയും സഹായിയേയും അറസ്റ്റ് ചെയ്തതിന് പിന്നാലെ താലിബാനും ഒരു വീഡിയോ പുറത്തുവിട്ടു. 'മുഹമ്മദ് നബിയുടെ ഖുറാൻ സൂക്തങ്ങളെയോ വചനങ്ങളെയോ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല' എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു വീഡിയോ.

ഇളം തവിട്ട് നിറത്തിലുള്ള ജയിൽ യൂണിഫോമിൽ താലിബാൻ സർക്കാരിനോടും മതപണ്ഡിതന്മാരോടും മാപ്പ് പറയുന്ന ഹഖിഖിയേയും സഹപ്രവർത്തകരേയും വീഡിയോയിൽ കാണാം. വീഡിയോ പുറത്തുവന്ന പിന്നാലെ ആംനസ്റ്റി ഇന്റർനാഷണൽ അവരെ മോചിപ്പിക്കണമെന്ന് താലിബാനോട് അഭ്യർത്ഥിച്ചു. പക്ഷേ താലിബാൻ ഇതുവരെ ഇതിൽ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (1 minute ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (12 minutes ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (18 minutes ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (29 minutes ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (37 minutes ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (2 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (3 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (3 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (3 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (3 hours ago)

സ്വർണ വില  (3 hours ago)

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...  (3 hours ago)

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!  (3 hours ago)

5 ജില്ലകൾക്ക് നിദ്ദേശം  (3 hours ago)

ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...  (3 hours ago)

Malayali Vartha Recommends