Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആയുധങ്ങളെല്ലാം എത്തിച്ചു കംബോഡിയയില്‍ യുദ്ധത്തിനായി സൈനീക താവളം ഒരുക്കി ചൈന; ഞെട്ടി വിറച്ച് അമേരിക്ക; കൈവിട്ട കളിയുമായി ഷീ

09 JUNE 2022 08:58 PM IST
മലയാളി വാര്‍ത്ത

More Stories...

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ

ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!

മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

കംബോഡിയെ ഉപയോഗിച്ച് അമേരിക്കയ്ക്ക് നേരെ സൈനിക പ്രതിരോധ മൊരുക്കി ചൈന. വടക്കന്‍ കൊറിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ സൈനിക കേന്ദ്രമൊരുക്കിയതിന് പിന്നാലെയാണ് കംബോഡിയ അമേരിക്കയ്ക്ക് ഭീഷണിയാകുന്നത്. പസഫിക് മേഖലയിലെ അമേരിക്ക നടത്തുന്ന നീക്കത്തിന് ബദലായിട്ടാണ് വാണിജ്യ പ്രതിരോധ സഹകരണമുള്ള കംബോഡിയയെ അമേരിക്കയെ നേരിടാനുള്ള താവളമാക്കി ചൈന മാറ്റുന്നത്.

കംബോഡിയയിലെ റീം നാവിക താവളമാണ് ചൈന നിര്‍മ്മിച്ച് സ്വന്തം താവളമാക്കി മാറ്റിയത്. ചൈനയുടെ നീക്കം അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്ന് പെന്റഗണ്‍ അറിയിച്ചു. കിഴക്കന്‍ ആഫ്രിക്കയിലെ ജി ബൂട്ടി നാവിക താവളം പണിത ശേഷം ചൈന പണിയുന്ന രണ്ടാമത്തെ താവളമാണ് കംബോഡിയയിലേത്.

കംബോഡിയയിലെ നിലവിലെ പ്രധാനമന്ത്രി ഹുന്‍ സെന്‍ ഭരണകൂടത്തെ രണ്ടാം തവണയും അധികാരത്തിലേറ്റിയതിന് പിന്നില്‍ ചരടുവലിച്ചത് ചൈനയാണെന്ന വാര്‍ത്തകളും പുറത്തുവരികയാണ്. ചൈന പൂര്‍ണ്ണമായും മുതല്‍ മുടക്കുന്ന ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവില്‍ കംബോഡിയയുടെ മുന്‍ സൈനിക മേധാവികൂടിയായ ഹുന്‍ സെന്‍ സമ്പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. പസഫിക് മേഖലയില്‍ തായ്‌ലാന്റിനും വിയറ്റ്‌നാമിനും ഭീഷണിയായിട്ടുകൂടിയാണ് ചൈന കംബോഡിയയെ ഉപയോഗിക്കുന്നത്. ചരിത്രാതീത കാലം മുതല്‍ ചൈനീസ് ബന്ധമാണ് കംബോഡിയ ബുദ്ധകാലഘട്ടം മുതല്‍ ചൈന മുതലെടു ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (7 minutes ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (18 minutes ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (24 minutes ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (35 minutes ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (43 minutes ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (2 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (3 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (3 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (3 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (3 hours ago)

സ്വർണ വില  (3 hours ago)

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...  (3 hours ago)

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!  (3 hours ago)

5 ജില്ലകൾക്ക് നിദ്ദേശം  (3 hours ago)

ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...  (3 hours ago)

Malayali Vartha Recommends