Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കന്‍ സൈനീകര്‍ ലഡാക്കിലേയ്ക്ക്; ചൈനയുടെ നിര്‍മിതികള്‍ ഇനി യുഎസിന്റെ റഡാറില്‍

09 JUNE 2022 09:04 PM IST
മലയാളി വാര്‍ത്ത

More Stories...

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ

ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!

മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

ചൈന നടത്തിക്കൊണ്ടിരിക്കുന്ന ലഡാക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഏറെ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി അമേരിക്കന്‍ സൈനിക മേധാവി. ചൈനയുടെ നീക്കങ്ങള്‍ കണ്ണുതുറപ്പിക്കുന്നതാണ്. അതിര്‍ത്തിയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുളള പ്രകോപനരമായ പ്രവര്‍ത്തനമായി മാത്രമേ ഇത്തരം നടപടികളെ കാണാനാവൂ എന്നും യു.എസ്.ജനറല്‍ ചാള്‍സ് എ ഫഌന്‍ പറഞ്ഞു. പാങ്‌ഗോങ് സോ തടാകത്തിന് കുറുകേ ചൈന സ്ഥിരമായ ഇരട്ടപ്പാലം നിര്‍മ്മിക്കുന്നുവെന്ന വെളിപ്പെടുത്തലിനെതിരെയാണ് അമേരിക്കയുടെ പ്രതികരണം.

ചൈന നടത്തിക്കൊണ്ടിരിക്കുന്നത് അമ്പരപ്പിക്കുന്ന നടപടികള്‍. പല നിര്‍മ്മാണ പ്രവര്‍ത്ത നവും സ്ഥിരവും വലിയ സംവിധാനങ്ങളോട് കൂടിയതാണ്. ചൈനയുടെ പടിഞ്ഞാറന്‍ തീയറ്റര്‍ സേനാ വിഭാഗമാണ് നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കിടയിലേയും സമാധാന അന്തരീക്ഷം തകര്‍ക്കാനെ ഇത് ഉപകരിക്കൂ എന്നും ചാള്‍സ് എ ഫ്‌ലിന്‍ പറഞ്ഞു.

ചൈന ഇന്ത്യാ അതിര്‍ത്തിയില്‍ നടത്തുന്ന പ്രകോപനങ്ങളെ നിരീക്ഷിക്കുക തന്നെ ചെയ്യും. ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തതില്‍ ചൈനയുടെ നീക്കങ്ങള്‍ ഏറെ നിര്‍ണ്ണായ കമാണ്. ഹിമാലയന്‍ മലനിരകളിലെ സംയുക്ത സൈനിക പരിശീലനവും അമേരിക്ക നടത്തുകയാണ്. വരുന്ന ഒക്ടോബറില്‍ 900010,000 അടി ഉയരത്തിലെ മേഖലകളിലാണ് പരിശീലനം. അലാസ്‌കയില്‍ ഇതേ കാലാവസ്ഥയില്‍ ഇന്ത്യന്‍ സൈന്യത്തിന് അമേരിക്ക നല്‍കിയ സൈനിക പരിശീലനത്തിന് സമാനമായ പരിശീലനമാണ് ഹിമാലയത്തിലും നടത്തുകയെന്നും ജനറല്‍ ഫ്‌ലിന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (2 minutes ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (13 minutes ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (19 minutes ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (30 minutes ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (38 minutes ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (2 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (3 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (3 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (3 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (3 hours ago)

സ്വർണ വില  (3 hours ago)

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...  (3 hours ago)

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!  (3 hours ago)

5 ജില്ലകൾക്ക് നിദ്ദേശം  (3 hours ago)

ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...  (3 hours ago)

Malayali Vartha Recommends