Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഫ്ഗാന് നല്‍കിയ ഭഷ്യധാന്യങ്ങള്‍ പാകിസ്ഥാന്‍ തട്ടികൊണ്ട് പോയി; ഞങ്ങളെ സഹായിക്കണേ കേണപേക്ഷിച്ച് താലിബാന്‍

10 JUNE 2022 08:32 PM IST
മലയാളി വാര്‍ത്ത

More Stories...

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ

ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!

മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

രാജ്യത്തെ പട്ടിണി മാറ്റാനായി മാനുഷിക പരിഗണനവെച്ച് ഭാരതം നല്‍കിയ ഭഷ്യധാന്യങ്ങള്‍ പാക്കിസ്ഥാന്‍ തട്ടികൊണ്ട് പോയെന്ന് അഫ്ഗാനിസ്ഥാന്‍. ഇന്ത്യ നല്‍കിയ ഗോതമ്പ് അടക്കമുള്ള സാധനങ്ങളാണ് പാക്കിസ്ഥാന്‍ തട്ടിയെടുത്തത്.

താലിബാന്‍ ഭീകരര്‍ അധികാരം പിടിച്ചെടുത്തതോടെ ദുരിതത്തിലായ അഫ്ഗാനിസ്ഥാന്‍ ജനതയ്ക്ക് സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയ രാജ്യം ഇന്ത്യയായിരുന്നു. അഫ്ഗാന്‍ ജനതയുടെ പട്ടിണിമാറ്റാന്‍ 2500 മെട്രിക് ടണ്‍ ഗോതമ്പാണ് കേന്ദ്രസര്‍ക്കാര്‍ കയറ്റി അയച്ചത്.

അമൃത്സറില്‍ നിന്ന് 50 തോളം ട്രക്കുകളിലാണ് അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലേയ്ക്ക് ഗോതമ്പ് അയച്ചത്. കടുത്ത അരക്ഷിതാവസ്ഥയില്‍ കഴിയുന്ന അഫ്ഗാന്‍ ജനതയ്ക്കായി 50,000 മെട്രിക് ടണ്‍ ഗോതമ്പ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ കയറ്റി അയച്ച ഗോതമ്പാണ് പാക്കിസ്ഥാന്‍ തട്ടികൊണ്ട് പോയത്.

ഖാമ പ്രസിലെ റിപ്പോര്‍ട്ട് അനുസരിച്ച് 15 ട്രക്കുകളിലെ ഗോതമ്പാണ് പാക്കിസ്ഥാന്‍ ബലമായി കടത്തികൊണ്ട് പോയത്. 50 ട്രക്കുകളിലെ സാധനങ്ങള്‍ കടത്തുന്നത് തടഞ്ഞുവെന്നും അഫ്ഗാന്‍സൈന്യം വെളിപ്പെടുത്തുന്നു. ഗോതമ്പ് പാകിസ്ഥാനിലേക്ക് കൊണ്ടുപോകുന്നതിനായി ഹെല്‍മണ്ട് പ്രവിശ്യയിലെ വാഷിര്‍ ജില്ലയിലെ കമ്പനി ഏരിയയില്‍ എത്തിയ വാഹനങ്ങളാണ് സൈന്യം പിടികൂടിയത്. പാക്കിസ്ഥാന്‍ അതിര്‍ത്തികളിലൂടെ തങ്ങള്‍ക്കുള്ള സഹായങ്ങള്‍ അയക്കരുതെന്നും അഫ്ഗാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഉന്നതതല സംഘം അഫ്ഗാനിസ്താനില്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാന്‍ ഇടക്കാല വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന്‍ മുത്തഖിയുമായി മുതിര്‍ന്ന നയതന്ത്രജഞന്‍ ജെ.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ പ്രതിനിധിസംഘത്തെ അഫ്ഗാനിലേക്ക് അയക്കുന്നത്. ഇന്ത്യഅഫ്ഗാന്‍ നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം എന്നിവയാണ് ചര്‍ച്ചയായതെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖാഹര്‍ ബല്‍ഖി ട്വീറ്റ് ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്റെ തുടക്കമെന്നാണ് സന്ദര്‍ശനത്തെ താലിബാന്‍ വിശേഷിപ്പിച്ചത്. താലിബാന്‍ സര്‍ക്കാരുമായി നിലവില്‍ ഇന്ത്യക്ക് നയതന്ത്രബന്ധമില്ല. എന്നിരുന്നാലും മരുന്നും ഗോതമ്പും സൗജന്യമായി നല്‍കാമോയെന്ന് അഫ്ഗാന്‍ വീണ്ടും ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (4 minutes ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (15 minutes ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (21 minutes ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (32 minutes ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (40 minutes ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (2 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (3 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (3 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (3 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (3 hours ago)

സ്വർണ വില  (3 hours ago)

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...  (3 hours ago)

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!  (3 hours ago)

5 ജില്ലകൾക്ക് നിദ്ദേശം  (3 hours ago)

ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...  (3 hours ago)

Malayali Vartha Recommends