Widgets Magazine
13
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു... സംസ്ഥാനത്ത് തുലാവര്‍ഷം ഇന്ന് മുതല്‍ ശക്തമായേക്കും....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


കടിച്ചതും പിടിച്ചതും പോയി എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ... വഖഫ് ബോർഡിന്റെ വകതിരിവില്ലാത്ത നിലപാടിനൊപ്പം, നിൽക്കുന്ന മുഖ്യമന്ത്രിയുടെ കൈയിൽ നിന്നും ന്യൂനപക്ഷങ്ങളുടെ ചുക്കാൻ കേന്ദ്രം പിടിച്ചു വാങ്ങി...


എ.ടി.എമ്മിലേക്ക് കുതിച്ചെത്തി കാട്ടുപന്നി...ചില്ലുവാതിൽ തകർത്ത് അകത്തു കയറി...പണമെടുക്കാന്‍ നിന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.. ഗ്ലാസ് തകർക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്...


യെമനിൽ നിന്ന് ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈൽ...വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിജയകരമായി നശിപ്പിച്ചു... ഹൂത്തികൾ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു...


പതിമൂന്നാം തീയതി മുതൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്...

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊറോണ... വൈറസ് ബാധയെ തുടര്‍ന്നുള്ള നിരീക്ഷണം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് വീണ്ടും രോഗം സ്ഥിരീകരിച്ചത്, നിരീക്ഷണത്തിലാണെങ്കിലും ജോലികള്‍ തുടരും

31 JULY 2022 07:56 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊറോണ. വൈറസ് ബാധയെ തുടര്‍ന്നുള്ള നിരീക്ഷണം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹം നിരീക്ഷണത്തില്‍ പോയി.


രോഗ വിവരം ജോ ബൈഡന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇക്കുറി രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. എങ്കിലും നിരീക്ഷണത്തില്‍ പോകാനാണ് തീരുമാനം. തനിക്ക് ചുറ്റുമുളള എല്ലാവരും സുരക്ഷിതരാണെന്നാണ് കരുതുന്നത്. നിരീക്ഷണത്തിലാണെങ്കിലും ജോലികള്‍ തുടരും. എത്രയും വേഗം തന്നെ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.



ഈ മാസം 21 നായിരുന്നു ജോ ബൈഡന് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗമുക്തമായ അദ്ദേഹം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വത്ത് തട്ടിയെടുക്കാന്‍ അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി ആര്യങ്കാവ് കൊക്കയില്‍ തള്ളി കൊല്ലാന്‍ ശ്രമിച്ച കേസ്... അനുജനടക്കം 7 പ്രതികള്‍ 22 ന് ഹാജരാകാന്‍ ഉത്തരവ്  (6 minutes ago)

കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി പരമോന്നത കോടതി.... കേസില്‍ പ്രതികളോ കുറ്റക്കാരോ ആയതിന്റെ പേരില്‍ ഒരാളുടെ വീട് ഇടിച്ചു നിരത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ആവര്‍ത്തിച്ച്  (15 minutes ago)

ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....  (24 minutes ago)

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 320 രൂപയുടെ കുറവ്  (27 minutes ago)

എറണാകുളം ഏലൂരില്‍ യുവാവിനെ പുഴയില്‍ വീണ് കാണാതായി... തെരച്ചില്‍ ഊര്‍ജ്ജിതമാക്കി  (30 minutes ago)

ഓഹരി വിപണിയില്‍ നഷ്ടം... രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു....  (41 minutes ago)

32 വര്‍ഷമായി പ്രവാസി, ഒമാനിൽ അവധി കഴിഞ്ഞെത്തി നാലാം ദിവസം മലയാളി കുഴഞ്ഞുവീണ് മരിച്ചു  (56 minutes ago)

ആലുവയില്‍ വാഹനാപകടത്തില്‍ വയോധികന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തട്ടി സ്ത്രീയുടെ രണ്ട് കാലുകള്‍ നഷ്ടപ്പെട്ടു...  (2 hours ago)

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മദ്ധ്യേ നിര്‍മിച്ച കണ്ണാടിപ്പാലം ജനുവരി ഒന്നിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും  (2 hours ago)

പ്രശസ്ത ബംഗാളി നടന്‍ മനോജ് മിത്ര അന്തരിച്ചു.... 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു  (2 hours ago)

കല്‍പാത്തിയില്‍ രഥോത്സവത്തിന്റെ ഒന്നാം തേരിന്റെ പ്രയാണത്തിന് ഇന്ന് തുടക്കം.. രഥസംഗമം വെള്ളിയാഴ്ച  (3 hours ago)

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് തുടങ്ങി.. ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്, ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര  (3 hours ago)

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്....  (3 hours ago)

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂസ് മിസൈല്‍ ഒഡീഷ തീരത്തെ ചാന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ കന്നി പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി  (3 hours ago)

Malayali Vartha Recommends