ഇറാഖില്‍ സ്‌ഫോടനങ്ങളില്‍ അറുപതോളം മരണം
ഇറാഖില്‍ വിവിധ ആക്രമണങ്ങള്‍ 60ഓളം പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ അര ഡസനോളം കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 47പേരാണ് കൊല്ലപ്പെട്ടത്. 163 പേര്‍ക്ക് പരിക്കേറ്റു. ഹുസേനിയയിലെ പ്രമുഖ ചന്തയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തില്‍ 8 പേര്‍ മരിച്ചു. താല്‍ബിയയിലുണ്ടായ സ്‌ഫോടനത്തിലും എട്ട് പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്. ഈ പ്രദേത്ത് തന്നെയുണ്ടായ മറ്റൊരു കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha