Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയിൽമോചിതനായി.


അസാധാരണ നീക്കവുമായി ഹൈക്കോടതി! പ്രതിഭാഗം അഭിഭാഷകരടക്കം ഹാജരാകാന്‍ ഹൈക്കോടതി


ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി


കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്


അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

2024 QS ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് സമീപത്തിലൂടെ കടന്നുപോകുമെന്ന് നാസ. ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന ഛിന്നഗ്രഹം ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും ആശങ്കപ്പെടേണ്ട സഹചര്യമില്ല

09 SEPTEMBER 2024 04:27 PM IST
മലയാളി വാര്‍ത്ത

2024 QS ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് സമീപത്തിലൂടെ കടന്നുപോകുമെന്ന് നാസ. ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന ഛിന്നഗ്രഹം ഭയപ്പെടുത്തുന്നതായി തോന്നുമെങ്കിലും ആശങ്കപ്പെടേണ്ട സഹചര്യമില്ല. ഭൂമിയുമായി സുരക്ഷിത അകലം പാലിച്ചുകൊണ്ടായിരിക്കും ഇത് ഭൂമിക്ക് സമീപത്തിലൂടെ കടന്നുപോവുകയെന്നും നാസ അറിയിച്ചു.

അതേസമയം ചിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതൊരു മികച്ച അവസരമായിരിക്കും. ഏകദേശം 85 അടി വ്യാസമുള്ള ഭീമാകാരമായ ഈ ഛിന്നഗ്രഹം അപകടകരമായതാണെങ്കിലും ഭൂമിക്ക് പ്രശ്‌നമുണ്ടാക്കിയേക്കില്ല. രണ്ട് വിമാനങ്ങളുടെ വലിപ്പമുള്ള 2024 QS ചന്ദ്രനേക്കാൾ 2,150,000 കിലോമീറ്റർ അകലത്തിലൂടെയായിരിക്കും കടന്നുപോവുക.

 

അതേസമയം, നാശത്തിന്റെ ദൈവം’ എന്ന് വിളിപ്പേരുള്ള അപ്പോഫിസ് ഛിന്നഗ്രഹത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. അപ്പോഫിസ് ഭൂമിയിൽ പതിക്കാനുള്ള സാധ്യത ശാസ്ത്രജ്ഞർ നേരത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ഈ അപകടാവസ്ഥയ്ക്കുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. ഛിന്നഗ്രഹത്തിന്റെ കൂട്ടിയിടിക്ക് സാധ്യതയുള്ള ഒരു അവസ്ഥ കണ്ടെത്തിയിരിക്കുകയാണ്
കനേഡിയൻ ജ്യോതിശാസ്ജ്ഞ്രനായ പോൾ വിഗെട്ട്. 2029ൽ ഭൂമിയ്ക്ക് 18,300 മൈലിനടുത്ത് ഛിന്നഗ്രഹം എത്തുമെന്നാണ് കണ്ടെത്തൽ.

അപ്പോഫിസ് ഭൂമിയെ ഇടിക്കാനുള്ള സാധ്യത 2.7 ശതമാനം മാത്രമാണെന്നായിരുന്നു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. എന്നാൽ, ഛിന്നഗ്രഹത്തിന്റെ പാതയിൽ ഇതുമായി കൂട്ടിയിടിക്കുന്ന ചെറിയ വസ്തുപോലും അതിന്റെ യാത്രയെ വ്യതിചലിപ്പിച്ചേക്കാം എന്നാണ് പഠനം പറയുന്നത്. മറ്റൊരു ഛിന്നഗ്രഹം അപ്പോഫിസുമായി കൂട്ടിയിടിക്കാനും അത് നിലവിൽ സഞ്ചരിക്കുന്ന പാതയിൽ മാറ്റമുണ്ടാക്കാനുമുള്ള സാധ്യതയാണ് പോൾ വിഗെട്ട് പരിശോധിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം എല്ലാം മായ... മരണമടഞ്ഞെന്നു കരുതി 'മൃതദേഹം' മോര്‍ച്ചറിയിലേക്ക്; സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പവിത്രന്‍ ജീവിതത്തിലേക്ക്; വിശ്വസിക്കാനാവാതെ ബന്ധുക്കള്‍  (10 minutes ago)

ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയിൽമോചിതനായി.  (18 minutes ago)

കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം.... പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും  (20 minutes ago)

അസാധാരണ നീക്കവുമായി ഹൈക്കോടതി! പ്രതിഭാഗം അഭിഭാഷകരടക്കം ഹാജരാകാന്‍ ഹൈക്കോടതി  (32 minutes ago)

ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി  (47 minutes ago)

കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്  (56 minutes ago)

എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം....  (1 hour ago)

അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം  (2 hours ago)

മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍  (2 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു....  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ഭര്‍ത്താവ് തുടര്‍ച്ചയായി നിറത്തിന്റെ പേരില്‍ നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി....  (3 hours ago)

കണ്ണീരോടെ.... പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു  (3 hours ago)

Malayali Vartha Recommends