Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വളരെ നിർണായകമായ വിവരങ്ങൾ...ഡ്രജർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ...ലോറി ഭാഗങ്ങളെല്ലാം തന്നെ ശക്തമായ സ്ഫോടനത്തിലോ മറ്റോ തകർന്നു ചളുങ്ങിയ പോലെയുള്ള നിലയിൽ...


ലോകമെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണം... ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി..ഇറാൻ യുദ്ധത്തിലേക്ക്...


മരം വീണ് വീട് നഷ്ടപ്പെട്ട വയോധികയ്‌ക്ക് കിടപ്പാടം വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി... ടാർ‌പ്പായ വിലച്ചുകെട്ടി ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം...


ഇറാൻ പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ചു... ജിഹാദ് മിസൈൽ എന്ന് പേരിട്ട മിസൈലും അപ്ഡ്രേഡ് ചെയ്ത അറ്റാക്ക് ഡ്രോണും ഇറക്കിയ ഇറാൻ... 4,000 കിലോമീറ്ററിലധികം ദൂരത്തിൽ ആക്രമണം നടത്താൻ സാധിക്കും...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ മാതാവിന്റെയും ചിത്രം... ജനക്കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ചിത്രം... സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നു...

ഇറാന്റെ ഉർമിയ തടാകം വറ്റി വരണ്ടു..! ഇസ്രയേലിന്റെ ബുദ്ധിയെന്ന് ലോകം..?!

22 SEPTEMBER 2024 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാസയിലെ സ്‌കൂളുകൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; അധിനിവേശ സേനയുടെ ബോംബിങ് : 22 മരണം

ലോകമെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണം... ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി..ഇറാൻ യുദ്ധത്തിലേക്ക്...

ഇറാൻ പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ചു... ജിഹാദ് മിസൈൽ എന്ന് പേരിട്ട മിസൈലും അപ്ഡ്രേഡ് ചെയ്ത അറ്റാക്ക് ഡ്രോണും ഇറക്കിയ ഇറാൻ... 4,000 കിലോമീറ്ററിലധികം ദൂരത്തിൽ ആക്രമണം നടത്താൻ സാധിക്കും...

പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ഇന്ത്യൻ തയ്യാറെടുക്കുന്നു....അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ....

ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഇസ്രയേലുമായുള്ള സംഘർഷവും അമേരിക്കയുടെ ഉപരോധവും മൂലം ഇറാൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി.

ഒരുകാലത്ത് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമെന്നറിയപ്പെട്ടിരുന്ന ഉർമിയ തടാകം ഇപ്പോൾ വറ്റിവരളുകയാണ്. ശൈത്യകാലത്തും വസന്തകാലത്തും ഈ തടാകത്തിൽ ഏകദേശം ഒരു ബില്യൺ ക്യുബിക് മീറ്റർ വെള്ളം സംഭരിച്ചിരുന്നു, എന്നാൽ ഇപ്പോൾ അത് പൂർണ്ണമായും വറ്റിപ്പോയി. ഇതുമൂലം സമീപത്ത് താമസിക്കുന്ന 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിലാണ്.കഴിഞ്ഞ ഏതാനും വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ തടാകം പൂർണമായും വറ്റുന്നത്. ജലനിരപ്പ് നികത്താൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അവയെല്ലാം വിജയിച്ചില്ല. സാറ്റലൈറ്റ് ഇമേജറി തടാകത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ ഒരു വലിയ വെളുത്ത ഉപ്പ് പാളി കാണിക്കുന്നുണ്ട്. ഇത് അമിതമായ ബാഷ്പീകരണം മൂലമാണെന്ന് വിദഗ്ധർ പറയുന്നു.നീണ്ട വരൾച്ചയും പ്രദേശവാസികളുടെ അമിത ജല ഉപയോഗവും തടാകത്തിന്റെ കൈവഴികളിൽ തടയണകൾ നിർമ്മിച്ചതുമാണ് തടാകത്തിന്റെ ഈ പ്രതിസന്ധിക്ക് കാരണം. തടാകത്തിലെ ജലത്തിന്റെ പ്രധാന സ്രോതസ്സായി പറയപ്പെടുന്ന സറീന് റൂഡിൽ നിന്നുള്ള വെള്ളം ആപ്പിൾ തോട്ടങ്ങളിലെ ജലസേചനത്തിനായി തിരിച്ചുവിട്ടതും

 

ഉർമിയ തടാകം ചുരുങ്ങാൻ കാരണമായതായി വിദഗ്ധർ കരുതുന്നു. 20 വർഷത്തിനുള്ളിൽ 95 ശതമാനം ജലവും നഷ്ടപ്പെട്ട തടാകം ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണ്.ഉർമിയ തടാകം പൂർണമായി വറ്റിവരണ്ടത് പ്രാദേശിക കൃഷിയെയും വിനോദസഞ്ചാരത്തെയും പ്രതികൂലമായി ബാധിക്കുന്നു, തടാകം ചുരുങ്ങി ഇതിനകം തന്നെ തകർന്നിട്ടുണ്ട്. തടാകം വറ്റിയതിന് പിന്നാലെ അതിന്റെ അടിത്തട്ടിൽ നിന്ന് ഉയരുന്ന പൊടിപടലങ്ങളും ഉപ്പുവെള്ളവും ഇപ്പോൾ പ്രദേശത്തെ ജനലക്ഷങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി മാറുകയാണ്.ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഉർമിയ രക്ത തടാകം. ഗൂഗിൾ മാപ്പിലെ ചിത്രത്തിൽ വ്യക്തമായി കാണാം തടാകത്തിലെ ചുവന്ന നിറത്തിലെ വെള്ളം. ആ കാഴ്ച അദ്ഭുതമെന്ന് പറഞ്ഞാൽ മതിയാവില്ല. ഇൗ കാഴ്ചതേടി നിരവധി സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്.ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഉപ്പുവെള്ള ചെമ്മീൻ ആവാസ കേന്ദ്രങ്ങളിലൊന്നായിരുന്നു ഉർമിയ തടാകം. ജലനഷ്ടവും ഉയർന്ന ഉപ്പു സാന്ദ്രതയും അവയുടെ വളർച്ചയ്ക്കും പുനരുൽപാദനത്തിനും വെല്ലുവിളി ഉയർന്നതോടെ കാലക്രമേണ അത് നശിച്ചുപോവുകയും ചെയ്തു.ഇറാനിലെ ഉർമിയ തടാകം ഒരു കാലത്ത് ലോകത്തിലെ രണ്ടാമത്തെ വലിയ ഉപ്പ് തടാകമായിരുന്നു, എന്നാൽ വർഷങ്ങൾക്കുള്ളിൽ ഇത് ചുരുങ്ങി വലുപ്പം കുറഞ്ഞിരുന്നു.

 

ഇപ്പോൾ, തടാകം പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. അടുത്ത കാലം വരെ, ഇറാന്റെ പ്രധാന ആഭ്യന്തര ടൂറിസം കേന്ദ്രം കൂടിയായിരുന്നു ഇത്. ഉര്‍മിയ തടാകം. ഇറാനിലെ അസര്‍ബൈജാന്‍ പ്രവിശ്യയിലാണ് ഉര്‍മിയ തടാകം.കാലങ്ങളായി പല ശാസ്ത്രജ്ഞരും അന്വേഷിക്കുന്നതാണ് എങ്ങനെയാണ് തടാകം ചുവക്കുന്നു എന്നത്. ഇൗ ചോദ്യത്തിനുള്ള ഉള്ള യഥാർത്ഥ ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചുവന്ന പിഗ്‌മെന്റുകളുള്ള ആൽഗകളുടെയും ബാക്ടീരിയകളുടെയും സാന്നിധ്യമാണ് ചുവന്ന നിറത്തിന് കാരണമെന്നും ഇറാഖിനടുത്തുള്ള ഇറാനിലെ ഒരു തടാകത്തിലും സമാനമായ ഒരു പ്രതിഭാസം സംഭവിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. എന്നാൽ നാസ പറയുന്നത് വേനൽക്കാലത്ത് തടാകത്തിലെ ജലനിരപ്പ് കുറയുകയും വെള്ളത്തിൽ ഉപ്പ് സാന്ദ്രത വർദ്ധിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ റാണിയുടെ ജന്മദിനം ആഘോഷമാക്കി റിമി ടോമി...  (4 minutes ago)

പത്തൊമ്പതുകാരനെ പെൺ സുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യത്തിനു പിന്നിൽ മുൻ വൈരാഗ്യം  (18 minutes ago)

പി.വി.അൻവറിന് സി.പി.എം വധശിക്ഷ: ചെറിയാൻ ഫിലിപ്പ്  (34 minutes ago)

ARJUN LORRY സൂനാമി പോലെ വെള്ളം ഇരച്ചുകയറി  (35 minutes ago)

ഗാസയിലെ സ്‌കൂളുകൾക്ക് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; അധിനിവേശ സേനയുടെ ബോംബിങ് : 22 മരണം  (40 minutes ago)

IRAN ഇനി സംഭവിക്കാൻ പോകുന്നത്...  (48 minutes ago)

SURESH GOPI കേന്ദ്ര മന്ത്രിയുടെ ഉറപ്പ്...  (58 minutes ago)

IRAN പുതിയ യുദ്ധ തന്ത്രവുമായി ഇറാൻ  (1 hour ago)

സ്വർണ്ണ കടത്തുകാരെ സർക്കാർ രക്ഷിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഭരണകക്ഷി എംഎൽഎയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയരായിരിക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വഷണം ആവശ്യമാണ് ; എംഎൽഎ പിവി അൻവറിനെരെ നടപടിയെടുക്കാ  (2 hours ago)

ഇറാന്റെ ഉർമിയ തടാകം വറ്റി വരണ്ടു..! ഇസ്രയേലിന്റെ ബുദ്ധിയെന്ന് ലോകം..?!  (2 hours ago)

പി.വി. അൻവറിനെതിരെ കേന്ദ്ര അന്വേഷണത്തിന് നീക്കം : പിന്നിൽ പിണറായി ? പകവീട്ടൽ രാഷ്ട്രീയം വീണ്ടും..  (2 hours ago)

PM MODI സോഷ്യൽ മീഡിയയിൽ വൈറൽ  (2 hours ago)

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (3 hours ago)

ഭരണപക്ഷ എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും എഡിജിപിക്കെതിരെ നടപടി ഉണ്ടാകുന്നില്ല; എംഎൽഎക്കെതിരെ മുഖ്യമന്ത്രി കേസ് എടുക്കട്ടെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ  (3 hours ago)

Malayali Vartha Recommends