Widgets Magazine
28
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...


സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.. 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...


ആരാണ് ആരാണ് ഹസൻ നസ്റല്ല? വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി.... ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ...


അങ്കമാലിയെ നടുക്കിയ സംഭവം...​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു...ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും...

ലോകത്തെ ഭീതിയിലാഴ്ത്താൻ ഹസൻ നസ്റല്ലയ്ക്ക് ഇനി കഴിയില്ല; ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ കൊലപ്പെടുത്തി എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇസ്രായേൽ

28 SEPTEMBER 2024 03:40 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഭീതിയിലാഴ്ത്താൻ ഹസൻ നസ്റല്ലയ്ക്ക് ഇനി കഴിയില്ല. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ കൊലപ്പെടുത്തി ഇസ്രായേൽ. ഒടുവിൽ ഔദ്യോഗിക പ്രതികരണം വന്നിരിക്കുകയാണ്. ഇന്നലെ  കൊലപ്പെടുത്തി എന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത് , ഹമാസ് നേതൃത്വം ഇത് വരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.



വ്യോമാക്രമണത്തിലൂടെ  വധിച്ചു എന്നണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത് . അണികളെ ടിവിയിലൂടെ അഭിസംബോധന ചെയ്യുന്ന നേതാവ് ആണ്‌ അദ്ദേഹം.  പൊതു   സ്ഥലത്ത് വരാറില്ല.    അത്രയും ഒളിവ് വാസത്തിൽ ആയിരുന്നിട്ടു  പോലും  നസ്റല്ലയെ ഇസ്രായേൽ   വധിച്ചിരിക്കുകയാണ്.

ലെബനൻ ഇസ്രായേൽ സംഘർഷം  വേറെ രീതിയിലേക്ക്  പോകു എന്ന കാര്യത്തിൽ സംശയമില്ല. ഇസ്രായേൽ സൈനീക വാതാവ് പറഞ്ഞിരിക്കുന്നത് ഇസ്രായേൽക്കിന് ഭീഷണി ആകുന്ന ആരുടെയും ഗതി  അനഗ്നെ ആയിരിക്കുമെന്നാണ് ഇസ്രായേൽ സൈനീക വാതാവ് പറഞ്ഞിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു...!  (25 minutes ago)

നീതിക്ക് വേണ്ടി അലയുന്ന, അത് കൊണ്ട് മാത്രം രക്തദാഹിയായി ഒരു നാട് അടയാളപ്പെടുത്തിയ പെണ്ണ് -ചിത്തിനി!!! ചിത്തിനി എന്നത് കേവലം ഒരു സിനിമ അല്ല; മറിച്ച് സ്ത്രീശക്തി എന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന  (56 minutes ago)

കേരള തീരത്ത് ഇന്ന് വൈകുന്നേരം വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക  (1 hour ago)

ഒക്ടോബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ബാലയുടെ ഡ്രൈവര്‍ അമൃത പോയപ്പോള്‍ കൂടെ പോയെന്നോ? സ്‌പെല്ലിങ് മിസ്റ്റേക്ക്... കമന്റിട്ട ആളെ തേച്ചൊട്ടിച്ച് അമൃതയും, അഭിരാമിയും...  (1 hour ago)

ഇനിയും ഇവരെ ദ്രോഹിച്ചാൽ പലതും തുറന്നു പറയും.... ബാലയെ ഞെട്ടിച്ച് ഡ്രൈവർ ഇർഷാദ്  (1 hour ago)

അർജുന് അന്തിമോപചാരം അർപ്പിച്ച് ഉറ്റവരും നാടും നാട്ടുകാരും; മുദ്രാവാക്യ വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി  (1 hour ago)

മുഖ്യമന്ത്രിയും, പി.വി അൻവറും കാട്ടുകള്ളന്മാർ : പി.സി ജോർജ്  (1 hour ago)

പിണറായിയുടെ മാഫിയ - ഗുണ്ടാ സംഘത്തിൽ നിന്നും ഒരാൾ പിരിഞ്ഞു - പി സി ജോർജ്  (1 hour ago)

അറബിക്കൂട്ടങ്ങളെ പേടിപ്പിച്ച് തോല്പിച്ച് ഇസ്രായേന്റെ രാവണ തല..! ആറ് ദിവസത്തെ കൊടും യുദ്ധം  (1 hour ago)

ആരോപണങ്ങള്‍ ഗുരുതരമാണ്; പരാതി കിട്ടിയാൽ നിയമപരമായ നടപടി; പി വി അൻവര്‍ എം എൽ എ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് ഗവര്‍ണര്‍  (1 hour ago)

ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്  (1 hour ago)

അന്‍വറിനെതിരെ പ്രകോപന മുദ്രാവാക്യം  (2 hours ago)

ലോകത്തെ ഭീതിയിലാഴ്ത്താൻ ഹസൻ നസ്റല്ലയ്ക്ക് ഇനി കഴിയില്ല; ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ കൊലപ്പെടുത്തി എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇസ്രായേൽ  (2 hours ago)

Hassan Nasrallah ഹിസ്ബുള്ള തലവൻ പടമായോ...?  (2 hours ago)

Malayali Vartha Recommends