Widgets Magazine
30
Sep / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടിവിലേക്ക് വീണ് സ്വർണ വില... തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞ് 56,640 രൂപയിലാണ് സ്വർണ വില... ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,080 രൂപയാണ് ഇന്നത്തെ വില..


സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്...തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..


ബിജുമേനോനോട് കടുത്ത പ്രണയം! വനിതാ എംഎൽഎയുടെ തനി നിറം പുറത്തുവിട്ട് ആലപ്പി അഷ്‌‌റഫ്


സിറിയയിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അമേരിക്ക.... 37 ഭീകരരെ ആക്രമണത്തിൽ വധിച്ചതായി അധികൃതർ വ്യക്തമാക്കി... ഐഎസ്, അൽ ഖ്വയ്ദ തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം..


നസ്‌റല്ലയുടെ മരണം...നസ്‌റല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്ന് റിപ്പോർട്ട്... 80 ബോംബുകളാണു ഹിസ്ബുല്ല ആസ്ഥാനത്തിട്ടത്...

ഇസ്രായേൽ കൊലപ്പെടുത്തിയത് ഉയർന്ന റാങ്കിലുള്ള നേതാക്കളെ; ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളും സ്ഥാനങ്ങളുമടങ്ങിയ ചാർട്ട് പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന

30 SEPTEMBER 2024 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂ ഹോപ്പ് പാർട്ടിയുടെ നേതാവ് ഗിഡിയൻ സാർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരിൽ വീണ്ടും ചേർന്നു; സർക്കാരിൽ ചേർന്നതിന് നന്ദി അറിയിച്ച് നെതന്യാഹു

ബെയ്‌റൂട്ടിൽ ശക്തമായ ബോംബ് ആക്രമണം; പിന്നാലെ ലെബനനിലെ ബെക്കാ മേഖലയില്‍ ആക്രമണം....

സിറിയയിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അമേരിക്ക.... 37 ഭീകരരെ ആക്രമണത്തിൽ വധിച്ചതായി അധികൃതർ വ്യക്തമാക്കി... ഐഎസ്, അൽ ഖ്വയ്ദ തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം..

നസ്‌റല്ലയുടെ മരണം...നസ്‌റല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്ന് റിപ്പോർട്ട്... 80 ബോംബുകളാണു ഹിസ്ബുല്ല ആസ്ഥാനത്തിട്ടത്...

ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ.. നബീൽ കൗക്കിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ‌ സൈന്യം...ഹസൻ നസ്‌റല്ല വധിക്കപ്പെട്ടതിനു പിന്നാലെ കൗക്കും കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്കു കനത്ത തിരിച്ചടിയാണ്...

ഇസ്രായേൽ കൊലപ്പെടുത്തിയത് ഉയർന്ന റാങ്കിലുള്ള നേതാക്കളെയാണ്.  ലിസ്റ്റിലുള്ള ഏകദേശം എല്ലാ നേതാക്കളേയും വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്.ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളും സ്ഥാനങ്ങളുമടങ്ങിയ ചാർട്ട് എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ചാണ് ഇസ്രയേൽ പ്രതിരോധ സേന   ഇക്കാര്യം അറിയിച്ചത്. '

 ഹിസ്ബുള്ള നേതാക്കളുടെ ഓരോരുത്തരുടേയും നേരെ 'എലിമിനേറ്റഡ്' എന്നുണ്ട് .  ഹസൻ നസ്രള്ള, അലി കർകി, നബീൽ കൌക്, മുഹമ്മദ് അലി ഇസ്മയീൽ, ഇബ്രാഹിം മുഹമ്മദ് ഖബീസി, ഇബ്രാഹിം ഖുബൈസി, ഇബ്രാഹിം അഖീൽ, അഹമ്മദ് വഹ്ബി, ഫുആദ് ശുക്റ്, മുഹമ്മദ് നസർ, താലിബ് അബ്ദുല്ല തുടങ്ങിയവർ തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്.

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്രള്ളയുടെ മൃതദേഹം കണ്ടെടുത്തതായി  റിപ്പോർട്ട് പുറത്ത് വന്നു. തുടരെത്തുടരെയുള്ള ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള അടക്കമുള്ള നിരവധി ഉയർന്ന റാങ്കിലുള്ള നേതാക്കളെയാണ്  ഇസ്രയേൽ സൈന്യം വധിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് നാളെ തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും  (2 hours ago)

ദേശീയതലത്തില്‍ നടക്കുന്ന മത്സരപരീക്ഷകളില്‍ അടക്കം കൂടുതല്‍ മികവുപുലര്‍ത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിധം സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കും; ആവശ്യമായ മാറ്റം കൊണ്ടുവരുമ  (2 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കുന്നു; മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത  (2 hours ago)

സര്‍ക്കാര്‍ ജീവനക്കാരുടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള കുടുംബ പെന്‍ഷനില്‍ വാര്‍ഷിക വരുമാന പരിധി ഏര്‍പ്പെടുത്തിയ ഉത്തരവ് അത്യന്തം പ്രതിഷേധാര്‍ഹം; തുറന്നടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വ  (2 hours ago)

പാറ പുറംപോക്കെന്ന് സര്‍ക്കാര്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭൂമി കയ്യേറാന്‍ സര്‍ക്കാര്‍ തന്നെ കൂട്ടു നിന്നു; സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റമാണ് ചൊക്രമുടിയില്‍ നടന്നിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി  (2 hours ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതയോട് തീരദേശം വാസികൾ  (3 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്  (3 hours ago)

ചന്ദ്രയാൻ – 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയത് ചന്ദ്രന്റെ ഏറ്റവും പഴക്കമുള്ള ഗർത്തങ്ങളിലൊന്നിലായിരിക്കാം; ശാസ്ത്രലോകത്തിന്റെ നിഗമനം ഇങ്ങനെ  (3 hours ago)

ന്യൂ ഹോപ്പ് പാർട്ടിയുടെ നേതാവ് ഗിഡിയൻ സാർ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരിൽ വീണ്ടും ചേർന്നു; സർക്കാരിൽ ചേർന്നതിന് നന്ദി അറിയിച്ച് നെതന്യാഹു  (3 hours ago)

ഇസ്രായേൽ കൊലപ്പെടുത്തിയത് ഉയർന്ന റാങ്കിലുള്ള നേതാക്കളെ; ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളും സ്ഥാനങ്ങളുമടങ്ങിയ ചാർട്ട് പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന  (3 hours ago)

സസ്പെൻസ് ഒളിഞ്ഞിരിക്കുന്ന മോഷൻ പോസ്റ്റർ പുറത്ത് വിട്ട് എന്ന് സ്വന്തം പുണ്യാളൻ...  (4 hours ago)

'പലതവണ വഴി മാറി നടക്കാന്‍ ശ്രമിച്ചിട്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയ യാത്ര- നടി സുകന്യ  (4 hours ago)

ദിലീപിനെ നായകനാക്കി; അഭിനയിക്കാൻ താൽപര്യം പ്രകടിപിപ്പിച്ചില്ല: തമിഴ് നടൻ സത്യരാജും പിന്മാറാൻ ശ്രമിച്ച നിമിഷം- വെളിപ്പെടുത്തലുമായി സംവിധായകൻ കമൽ  (5 hours ago)

തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ! ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടൂ... അഭിരാമി സുരേഷിന്റെ ജീവന് ഭീഷണി..?  (5 hours ago)

ബെയ്‌റൂട്ടിൽ ശക്തമായ ബോംബ് ആക്രമണം; പിന്നാലെ ലെബനനിലെ ബെക്കാ മേഖലയില്‍ ആക്രമണം....  (5 hours ago)

Malayali Vartha Recommends