Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെ നിലയുറപ്പിച്ചു; ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ഒക്ടോബർ 7ന് തകർക്കും..?


മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ.. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി അമൃത! എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി ആരാധകർ


ഇറാനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍...അവര്‍ കൂട്ടുപിടിക്കുന്നത് അമേരിക്കയേയും ബ്രിട്ടനേയും ആണെന്നാണ് സൂചന.. വാർഷികദിനമായ ഒക്ടോബർ 7, ഇസ്രയേൽ തിരിച്ചടിക്കാൻ തിരഞ്ഞെടുക്കുമോ എന്നുള്ളതാണ് ഉയരുന്ന ഒരു ചോദ്യം...


ഇസ്രായേൽ യുദ്ധക്കളത്തിൽ... ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്... ഇസ്രായേലിന് നേരെയും സമ്മർദ്ദം കൂടുകയാണ്...


തായ്‌വാനിൽ അധിനിവേശ ഭീഷണി... വളഞ്ഞ് ചൈനീസ് യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും...ലൈൻ മറിടകന്ന് തായ്‌വാന്റെ അതിർത്തി മേഖലയിലേക്ക് പ്രവേശിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്...

സംഘർഷഭരിതമായി പശ്ചിമേഷ്യ; യുദ്ധഭീഷണിക്കിടെ മൂന്ന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ ഇറാൻ തീരത്ത്; ലക്ഷ്യം ഇതായിരുന്നു

05 OCTOBER 2024 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെ നിലയുറപ്പിച്ചു; ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ഒക്ടോബർ 7ന് തകർക്കും..?

സഖറിയാ 11 : 1 അച്ചട്ടാവുന്നു..! ദൈവം നേരിട്ടിറങ്ങുന്നു നസ്രത്തിലെ തൊട്ടു ഇനി തീ മഴ

ഇറാന് ഇനി സുഖമായി മരിക്കാം... ഖമേനിയുടെ ആയുസ് പ്രഖ്യാപിച്ചു..! ഇറാന്റെ നെഞ്ചിടിപ്പ് കൂടുന്നുകൊട്ടിക്കലാശം തുടങ്ങി

വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തം...

ഹമാസ് ഭീകരര്‍ ഗാസയില്‍ തീര്‍ത്തത് പോലെ ഹിസ്ബുളളയും ലബനനില്‍ വന്‍തോതിലാണ് തുരങ്കങ്ങള്‍ ലബനനില്‍ നിര്‍മ്മിച്ചിരുന്നത്... വടക്കന്‍ ഇസ്രയേലിന്റെ അടി വരെ നീളുന്നതാണ് ഈ തുരങ്കങ്ങള്‍...

സംഘർഷഭരിതമായി പശ്ചിമേഷ്യ മാറിയിരിക്കുകയാണ് . ഇസ്രായേൽ ഹമാസ്- ഇസ്രായേൽ ഹിസ്ബുള്ള പോരാട്ടം പശ്ചിമേഷ്യയെ ആശങ്കപരമായ സാഹചര്യത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.     എന്നാൽ അതിനിടയിൽ യുദ്ധഭീഷണിക്കിടെ കഴിഞ്ഞ ദിവസം മൂന്ന് ഇന്ത്യൻ നാവികസേനാ കപ്പലുകൾ ഇറാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്നത് മറ്റൊരു ആശങ്കയുണർത്തിയിരിക്കുകയാണ്  .

ഇസ്രായേലിലെ ഇറാൻ മിസൈൽ ആക്രമണത്തിനും പ്രത്യാക്രമണമുണ്ടാകുമെന്ന സാഹചര്യത്തിനിടയിലുമാണ്   ഇന്ത്യയുടെ ഇത്തരത്തിൽ ഉള്ള നീക്കം  . ഐഎൻഎസ് ഷർദുൽ, ഐഎൻഎസ് തീർ, ഐസിജിഎസ് വീര എന്നീ കപ്പലുകളാണ് ബന്ദർ അബ്ബാസ് തുറമുഖത്ത് എത്തിയത്.  ഇറാൻ നാവികസേനാ കപ്പലായ സെറ പ്രത്യേകമായ ഉപചാരങ്ങളോടെ  ഇന്ത്യൻ കപ്പലുകളെ തുറമുഖത്തേക്ക് സ്വീകരിക്കുകയും ചെയ്തു . എന്നാൽ യുദ്ധവുമായി ഇതിന് ബന്ധമില്ല .

പേർഷ്യൻ കടലിടുക്കിൽ നടക്കുന്ന സൈനികാഭ്യാസത്തിനു വേണ്ടിയാണ് ഇന്ത്യൻ കപ്പലുകൾ എത്തിയത് എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത് .ഇന്ത്യൻ നേവി വാർത്താകുറിപ്പിലൂടെ നല്കിയിരിക്കുന്ന വിശദീകരണം ,  ഇന്ത്യയും ഇറാനും തമ്മിലുള്ള നാവിക സഹകരണം ശക്തിപ്പെടുത്തുന്നതിനോടനുബന്ധിച്ചാണ്   ഇന്ത്യൻ നാവികസേനാ കപ്പലുകൾ ഇറാൻ തീരത്ത് എത്തിയത് എന്നാണ്. ഇന്ത്യൻ കപ്പലുകൾ ഇറാൻ സന്ദർശിക്കുന്നത്, നാവികസഹകരണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക  പരസ്പര സഹകരണം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈബർ ആക്രമണക്കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കും; പിന്തുണച്ച് അഖിൽ മാരാർ...  (2 minutes ago)

യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെ നിലയുറപ്പിച്ചു; ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ഒക്ടോബർ 7ന് തകർക്കും..?  (9 minutes ago)

സഖറിയാ 11 : 1 അച്ചട്ടാവുന്നു..! ദൈവം നേരിട്ടിറങ്ങുന്നു നസ്രത്തിലെ തൊട്ടു ഇനി തീ മഴ  (9 minutes ago)

എനിക്കൊരു ശത്രുവുണ്ട്, മുടിച്ച് കളയണമെന്ന് പറഞ്ഞാൽ അവൾ കാര്യം നടത്തിത്തരും; സിജോയും ജാസ്മിനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടപ്പോൾ സംഭവിച്ചത്...  (16 minutes ago)

ഇറാന് ഇനി സുഖമായി മരിക്കാം... ഖമേനിയുടെ ആയുസ് പ്രഖ്യാപിച്ചു..! ഇറാന്റെ നെഞ്ചിടിപ്പ് കൂടുന്നുകൊട്ടിക്കലാശം തുടങ്ങി  (20 minutes ago)

വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തം...  (24 minutes ago)

ഹമാസ് ഭീകരര്‍ ഗാസയില്‍ തീര്‍ത്തത് പോലെ ഹിസ്ബുളളയും ലബനനില്‍ വന്‍തോതിലാണ് തുരങ്കങ്ങള്‍ ലബനനില്‍ നിര്‍മ്മിച്ചിരുന്നത്... വടക്കന്‍ ഇസ്രയേലിന്റെ അടി വരെ നീളുന്നതാണ് ഈ തുരങ്കങ്ങള്‍...  (38 minutes ago)

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (40 minutes ago)

മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ.. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി അമൃത! എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി ആരാധകർ  (1 hour ago)

വിവാഹശേഷമുള്ള വലിയ സന്തോഷവുമായി ദിയ കൃഷ്ണ! ഏറ്റെടുത്ത് ആരാധകർ  (1 hour ago)

ISRAEL ഇസ്രായേൽ ഒരുക്കം ഇങ്ങനെ...  (1 hour ago)

ISRAEL ശത്രുക്കൾ ഒന്നിക്കുന്നു  (1 hour ago)

CHINA തായ്‌വാനെ ചുറ്റി ചൈന  (1 hour ago)

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാം! അന്വേഷണ സംഘത്തെ ഇ മെയിൽ അറിയിച്ച് നടൻ സിദ്ദിഖ്  (2 hours ago)

വലിയ നാണക്കേട് സംഭവിക്കാൻ ഇടയുണ്ട്  (2 hours ago)

Malayali Vartha Recommends