ജൂതന്റെ രാവണ ബുദ്ധി അറിഞ്ഞ 365 ദിവസം..! തൊട്ടാൽ നിന്ന് കത്തുന്ന 24 മണിക്കൂർ 1.5 കോടി ജൂതനും ഇറങ്ങും
യുദ്ധം അതിന്റെ 365-മത്തെ ദിവസം ഒരു വർഷം തികയുവാൻ ഇനിയും മൂന്നുദിവസം മാത്രം ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തിയ ദിവസമായിരുന്നു കഴിഞ്ഞ 24 മണിക്കൂറുകൾ . ശത്രുക്കൾക്കെതിരെ ഒരേസമയം വലിയ തോതിലുള്ള ആക്രമണം നടത്തി ഇസ്രായേലിന്റെ വീര്യം പുറത്തെടുത്ത ഒരു സുപ്രധാനമായ ദിവസമായിരുന്നു .യുദ്ധത്തിന്റെ 364-ആമത്തെ ദിവസം എന്നാൽ ഇസ്രയേലിലേക്ക് ആക്രമണം ഒന്നും കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഉണ്ടായിട്ടില്ല
https://www.facebook.com/Malayalivartha