Widgets Magazine
05
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെ നിലയുറപ്പിച്ചു; ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ഒക്ടോബർ 7ന് തകർക്കും..?


മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ.. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി അമൃത! എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി ആരാധകർ


ഇറാനെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍...അവര്‍ കൂട്ടുപിടിക്കുന്നത് അമേരിക്കയേയും ബ്രിട്ടനേയും ആണെന്നാണ് സൂചന.. വാർഷികദിനമായ ഒക്ടോബർ 7, ഇസ്രയേൽ തിരിച്ചടിക്കാൻ തിരഞ്ഞെടുക്കുമോ എന്നുള്ളതാണ് ഉയരുന്ന ഒരു ചോദ്യം...


ഇസ്രായേൽ യുദ്ധക്കളത്തിൽ... ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്... ഇസ്രായേലിന് നേരെയും സമ്മർദ്ദം കൂടുകയാണ്...


തായ്‌വാനിൽ അധിനിവേശ ഭീഷണി... വളഞ്ഞ് ചൈനീസ് യുദ്ധവിമാനങ്ങളും നാവിക കപ്പലുകളും...ലൈൻ മറിടകന്ന് തായ്‌വാന്റെ അതിർത്തി മേഖലയിലേക്ക് പ്രവേശിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്...

ഇസ്രായേൽ യുദ്ധക്കളത്തിൽ... ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്... ഇസ്രായേലിന് നേരെയും സമ്മർദ്ദം കൂടുകയാണ്...

05 OCTOBER 2024 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെ നിലയുറപ്പിച്ചു; ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ഒക്ടോബർ 7ന് തകർക്കും..?

സഖറിയാ 11 : 1 അച്ചട്ടാവുന്നു..! ദൈവം നേരിട്ടിറങ്ങുന്നു നസ്രത്തിലെ തൊട്ടു ഇനി തീ മഴ

ഇറാന് ഇനി സുഖമായി മരിക്കാം... ഖമേനിയുടെ ആയുസ് പ്രഖ്യാപിച്ചു..! ഇറാന്റെ നെഞ്ചിടിപ്പ് കൂടുന്നുകൊട്ടിക്കലാശം തുടങ്ങി

വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തം...

ഹമാസ് ഭീകരര്‍ ഗാസയില്‍ തീര്‍ത്തത് പോലെ ഹിസ്ബുളളയും ലബനനില്‍ വന്‍തോതിലാണ് തുരങ്കങ്ങള്‍ ലബനനില്‍ നിര്‍മ്മിച്ചിരുന്നത്... വടക്കന്‍ ഇസ്രയേലിന്റെ അടി വരെ നീളുന്നതാണ് ഈ തുരങ്കങ്ങള്‍...

ഇസ്രായേൽ യുദ്ധക്കളത്തിൽ രാവെന്നോ പകലെന്നോ ഇല്ലാതെ അടിച്ചു കയറുകയാണ് . കനത്ത ആക്രമണത്തിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ എല്ലാം ഛന്നംഭിന്നമാവുന്ന കാഴ്ചയും കാണാൻ സാധിക്കുന്നുണ്ട് . അതെ സമയം ഇസ്രായേലിന് നേരെയും വലിയൊരു പടപ്പുറപ്പാട് നടത്താനുള്ള തയ്യാറെടുപ്പിലാണ് ശത്രു രാജ്യങ്ങൾ. അതിനായി പറ്റുന്നവരെയെല്ലാം സംഘടിപ്പിച്ചു നിർത്താനുള്ള നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഇപ്പോൾ
ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു.

 

ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ ‍ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാന് നേരെ ഏത് തലത്തിലാവും ആക്രമണം ഉണ്ടാവുക എന്നുള്ളത് ലോകം മുഴുവൻ ഭയത്തോടെ ഉറ്റു നോക്കുകയാണ് . അമേരിക്കയടക്കം പൂർണ പിന്തുണ നൽകി കൊണ്ടാണ് രംഗത്തുള്ളത് . ഇതിനിടയിൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ തകർക്കണമെന്ന് ആവശ്യപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇസ്രയേലിനുമേൽ ഇറാൻ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനെതിരെ കൂടുതൽ ഉപരോധം വേണമെന്നും ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ അക്രമിക്കുന്നത് അം​ഗീകരിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശം വന്നതിന് തൊട്ടുപിന്നാലെയാണ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വന്നത്.
നോർത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെസംസാരിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്. പ്രചാരണം പുരോ​ഗമിക്കവേ ഇസ്രയേൽ-ഇറാൻ പ്രശ്നങ്ങളേക്കുറിച്ചും ഇസ്രയേലിൽ ഇറാൻ 200 തവണ നടത്തിയ മിസൈൽ ആക്രമണങ്ങളേക്കുറിച്ചും ചോദ്യമുയർന്നു. ഇതിനോടായിരുന്നു ട്രംപ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആദ്യം ബോംബിട്ട് തകർക്കുകയാണ് ഇസ്രയേൽ ചെയ്യേണ്ടതെന്ന് അദ്ദേഹം പറ‍ഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഡിയോ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു  (50 minutes ago)

വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാമണിയും മമിതാ ബൈജുവും : ദളപതി 69ന് തുടക്കമായി  (1 hour ago)

സൈബർ ആക്രമണക്കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കും; പിന്തുണച്ച് അഖിൽ മാരാർ...  (2 hours ago)

യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെ നിലയുറപ്പിച്ചു; ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ഒക്ടോബർ 7ന് തകർക്കും..?  (2 hours ago)

സഖറിയാ 11 : 1 അച്ചട്ടാവുന്നു..! ദൈവം നേരിട്ടിറങ്ങുന്നു നസ്രത്തിലെ തൊട്ടു ഇനി തീ മഴ  (2 hours ago)

എനിക്കൊരു ശത്രുവുണ്ട്, മുടിച്ച് കളയണമെന്ന് പറഞ്ഞാൽ അവൾ കാര്യം നടത്തിത്തരും; സിജോയും ജാസ്മിനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടപ്പോൾ സംഭവിച്ചത്...  (2 hours ago)

ഇറാന് ഇനി സുഖമായി മരിക്കാം... ഖമേനിയുടെ ആയുസ് പ്രഖ്യാപിച്ചു..! ഇറാന്റെ നെഞ്ചിടിപ്പ് കൂടുന്നുകൊട്ടിക്കലാശം തുടങ്ങി  (2 hours ago)

വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ; ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തം...  (2 hours ago)

ഹമാസ് ഭീകരര്‍ ഗാസയില്‍ തീര്‍ത്തത് പോലെ ഹിസ്ബുളളയും ലബനനില്‍ വന്‍തോതിലാണ് തുരങ്കങ്ങള്‍ ലബനനില്‍ നിര്‍മ്മിച്ചിരുന്നത്... വടക്കന്‍ ഇസ്രയേലിന്റെ അടി വരെ നീളുന്നതാണ് ഈ തുരങ്കങ്ങള്‍...  (2 hours ago)

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

മൈ ഗേള്‍ ഈസ് ബാക്ക് ഹോം, ലവ് യൂ.. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി അമൃത! എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി ആരാധകർ  (3 hours ago)

വിവാഹശേഷമുള്ള വലിയ സന്തോഷവുമായി ദിയ കൃഷ്ണ! ഏറ്റെടുത്ത് ആരാധകർ  (3 hours ago)

ISRAEL ഇസ്രായേൽ ഒരുക്കം ഇങ്ങനെ...  (3 hours ago)

ISRAEL ശത്രുക്കൾ ഒന്നിക്കുന്നു  (3 hours ago)

CHINA തായ്‌വാനെ ചുറ്റി ചൈന  (3 hours ago)

Malayali Vartha Recommends