Widgets Magazine
20
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച.... ഭഗവാന്റെ കാവല്‍കാരന്‍ വിഷ്വക്‌സേനന്റെ തീര്‍ത്ഥ ചട്ടിയാണ് മോഷണം പോയത്... ഏതാണ്ട് 75 കൊല്ലത്തിന് മുകളില്‍ പഴക്കമുണ്ട്... നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്..


ഭാര്യ ലോക്കറിൽ സൂക്ഷിക്കാൻ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി... ആറ് മാസം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള മജിസ്ട്രേട്ട് കോടതി വിധി...ആറുമാസം തടവ് ശരിവച്ച് ഹൈക്കോടതി...


കേരള-മംഗളൂരു റൂട്ടിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം... ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ട് കൂറ്റൻ കരിങ്കല്ലുകൾ സ്ഥാപിക്കുകയായിരുന്നു...വലിയ ശബ്ദം കേട്ട് സമീപവാസികൾ പരിഭ്രാന്തരായി...


ഭൂമിക്ക് 'അരികിലൂടെ' കൂറ്റൻ ഛിന്ന​ഗ്രഹം കടന്ന് പോകുന്നു... മുന്നറിയിപ്പ് നൽകി നാസ...ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് അത് സംഭവിക്കുന്നത്...സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം...


ലാലേട്ടന്റെ മരുമകളായി ആ കുടുംബത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു... ആഗ്രഹം തുറന്ന് പറഞ്ഞ് നടി!

ഭൂമിക്ക് 'അരികിലൂടെ' കൂറ്റൻ ഛിന്ന​ഗ്രഹം കടന്ന് പോകുന്നു... മുന്നറിയിപ്പ് നൽകി നാസ...ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് അത് സംഭവിക്കുന്നത്...സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം...

20 OCTOBER 2024 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ ആക്രമിക്കാൻ യുഎസിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തി; ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു...

ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തുവിട്ടത് 200 ഓളം പ്രൊജക്‌ടൈലുകൾ; ഗാസയിൽ വ്യാപക കൂട്ടക്കുരുതി...

ഇറാൻ ആക്രമിക്കാൻ പോർ വിമാനങ്ങളിറങ്ങി.ലീക്കായി യു എസ് ഇന്റലിജൻസ് റിപ്പോർട്ട്.

എന്നെയും എന്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ച് ഇറാന്റെ നിഴൽ രൂപമായ ഹിസ്ബുള്ള ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു.....ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്ന ഏതൊരാളും വലിയ വില നൽകേണ്ടി വരും മുന്നറിയിപ്പുമായി നെതന്യാഹു..!

ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല...

ബഹിരാകാശത്തും മറ്റുള്ള ഗ്രഹങ്ങളിലും നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് പല പഠനങ്ങളും പുറത്തു വരാറുണ്ട് . അതെല്ലാം വളരെ കൗതുകമുണർത്തുന്നതാണ് . ചില വാർത്തകൾ ഭൂമിക്കും ചില സൂചനകൾ നൽകുന്നതാണ്. ഇപ്പോഴിതാ ഭൂമിക്ക് 'അരികിലൂടെ' കടന്നുപോകാനിരിക്കുന്ന കൂറ്റൻ ഛിന്ന​ഗ്രഹത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി നാസ. ഒക്ടോബർ 24-ന് ഇന്ത്യൻ സമയം രാത്രി 9.17-നാണ് 363305 (2002 എൻ.വി 16) എന്ന ഛിന്ന​ഗ്രഹം കടന്നുപോവുക.

580 അടി വലിപ്പമുള്ള ഈ ഛിന്ന​ഗ്രഹം ഒരു വലിയ കെട്ടിടത്തിന് സമാനമാണ്. മണിക്കൂറിൽ 17542 കിലോമീറ്റർ ​വേ​ഗത്തിലാണ് ഇത് സഞ്ചരിക്കുക.ഭൂമിയിൽനിന്ന് 4520000 കിലോമീറ്റർ അകലെയാണ് ഇതിന്റെ ഏറ്റവും അടുത്ത സ്ഥാനം. ഇത് വളരെ ദൂരയാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ വിശാലതയിൽ താരതമ്യേന അടുത്തതായി കണക്കാക്കുന്നു. വലിപ്പവും സാമിപ്യവും കാരണം അപകടസാധ്യതയുള്ള ഛിന്ന​ഗ്രഹമായാണ് 363305 (2002 എൻ.വി 16) നെ കണക്കാക്കുന്നത്.

 

എന്നാൽ ഈ ഛിന്ന​ഗ്രഹം സുരക്ഷിതമായി കടന്നുപോകുമെന്നാണ് നാസയുടെ സ്ഥിരീകരണം.നാസ ഉൾപ്പടെയുള്ള ബഹിരാകാശ ഏജൻസികൾ ന്യൂതന ദൂരദർശിനികളും ട്രാക്കിങ് സംവിധാനങ്ങളും ഉപയോ​ഗിച്ച് ഇത്തരം ഛിന്ന​ഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അതിനാൽ എന്തെങ്കിലും അപകടസാധ്യതയുണ്ടെങ്കിൽ ഉടൻ തിരിച്ചറിയാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ചികിത്സയിൽ കഴിയവേ, ആരോഗ്യ നില ഗുരുതരമായി: കന്നഡ സൂപ്പര്‍താരം നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു...  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച....  (1 hour ago)

ബാലയുടെ ആസ്തി 250 കോടി; മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത് നടൻ: എനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാൻ ആരും വരരുത്....  (1 hour ago)

അമ്മയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ട്; മോഹൻലാലിന് എല്ലാം അറിയാമെന്ന് തുറന്നടിച്ച് മല്ലിക സുകുമാരൻ...  (2 hours ago)

ആറുമാസം തടവ്  (2 hours ago)

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിൽ വൻ, വഴിത്തിരിവ്; മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്ന് പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തൽ...  (2 hours ago)

ഇറാനെ ആക്രമിക്കാൻ യുഎസിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തി; ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു...  (2 hours ago)

നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ക്‌ളാസിൽ നിന്ന് ഇറങ്ങിയത് ശരീര വേദനയെന്ന് പറഞ്ഞ്:- ആത്മഹത്യാക്കുറിപ്പ് പുറത്ത്  (2 hours ago)

വാൽപാറയിലെ ബാലികയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്ടുകാർ; പതിയിരുന്ന പുലി കുട്ടിയെ ഉപേക്ഷിച്ചത് നാട്ടുകാരുടെ ശബ്ദം കേട്ടതോടെ...  (2 hours ago)

ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തുവിട്ടത് 200 ഓളം പ്രൊജക്‌ടൈലുകൾ; ഗാസയിൽ വ്യാപക കൂട്ടക്കുരുതി...  (2 hours ago)

ഇറാൻ ആക്രമിക്കാൻ പോർ വിമാനങ്ങളിറങ്ങി.ലീക്കായി യു എസ് ഇന്റലിജൻസ് റിപ്പോർട്ട്.  (2 hours ago)

പിണറായിക്കും ഗോവിന്ദനുമെതിരെ പാർട്ടിയിൽ പൊട്ടിത്തെറി : കളി പാളും: കളംവിടും...  (3 hours ago)

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരം കേരള ജനതയ്ക്ക് ഇന്നും ആവേശമാണ്  (3 hours ago)

Malayali Vartha Recommends