Widgets Magazine
30
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രോൺ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മകൻ, അവനെറിന്റെ വിവാഹ ചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു..യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം...


ഡിന്നറിന് അല്‍ഫാമോ തന്തൂരിയോ? കുടിക്കാന്‍ ജ്യൂസോ കരിക്കോ? എന്നു ചോദിക്കുന്നു പോലീസുകാര്‍.. കേരളാ പോലീസിനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍..എല്ലായിടത്തും വൈറൽ...


പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് ; മരണത്തിലേയ്ക്ക് നയിച്ചത് കടബാധ്യത അല്ലെന്ന് സൂചന...


ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ...ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്... നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം..ഒടുവില്‍ ലോകം ഭയപ്പെടുന്ന നാശത്തിലേക്കാണിപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്..


ഇസ്രായേലിനെതിരെ തിരിച്ചടിച്ചാൽ ശക്തമായ പ്രഹരം, ഏൽപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഹെർസി ഹലേവി; അണുബോംബുകളുടെ ശേഖരം വലുതാക്കാൻ ഇറാൻ ശ്രമം...

ഹസ്സൻ നസ്റുല്ലയ്ക്ക് പകരമായി പുതിയൊരാൾ തലപ്പത്തേക്ക്... പുതിയ തലവനായി നയിം ഖസമിനെ നിയമിച്ചതിന് തൊട്ടു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്ത്...നയിം ഖസമിന്റേത് താല്‍ക്കാലിക നിയമനം...

30 OCTOBER 2024 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഡ്രോൺ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മകൻ, അവനെറിന്റെ വിവാഹ ചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു..യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം...

ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ...ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്... നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം..ഒടുവില്‍ ലോകം ഭയപ്പെടുന്ന നാശത്തിലേക്കാണിപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്..

ഇസ്രായേലിനെതിരെ തിരിച്ചടിച്ചാൽ ശക്തമായ പ്രഹരം, ഏൽപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഹെർസി ഹലേവി; അണുബോംബുകളുടെ ശേഖരം വലുതാക്കാൻ ഇറാൻ ശ്രമം...

ചരിത്രത്തിലാദ്യമായി ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു....

ഇറാഖ് ഇരന്ന് വാങ്ങുന്നു..! ഇത് അവസാന താക്കീത്..! ഇസ്രായേലിന്റെ മരണതാണ്ഡവം..!ഇറാന്റെ അവസാന അസ്ത്രവും കരിച്ചു..!

ഇസ്രയേലിനെ യുദ്ധം ചെയുന്ന സംഘടനകൾക്കെല്ലാം ഇതിനോടകം അവരുടെ പല തലവന്മാരെയും തീർത്തു കളഞ്ഞു . ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് ചുക്കാൻ പിടിച്ച പലരെയും ആണ് ഇസ്രായേൽ തീർത്തിരിക്കുന്നത് . അതുകൊണ്ട് തന്നെ ഇനി അവരുടെ തലപ്പത്തേക്ക് ഒരാളെ കൊണ്ട് വരാൻ തന്നെ ഭയന്നു തുടങ്ങി . എന്നാൽ ഇപ്പോൾ ഹസ്സൻ നസ്റുല്ലയ്ക്ക് പകരമായി പുതിയൊരാളെ തലപ്പത്തേക്ക് എത്തിച്ചിരിക്കുകയാണ് ഹിസ്ബുള്ള നേതൃത്വം .

 

ഹിസ്ബുള്ള തീവ്രവാദ സംഘടനയുടെ പുതിയ തലവനായി നയിം ഖസമിനെ നിയമിച്ചതിന് തൊട്ടു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ രംഗത്ത്. ഇസ്രയേല്‍ വധിക്കേണ്ടവരുടെ പട്ടികയില്‍ നയിംഖസമും ഇടം നേടി എന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യവ് ഗാലന്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. നയിം ഖസമിന്റെ ചിത്രം സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. നയിംഖസമിന്റേത് താല്‍ക്കാലിക നിയമനം മാത്രമാണ് എന്നാണ് ഗാലന്റ് ട്വീറ്റില്‍ പറയുന്നത്. അതായത് കൗണ്ട്ഡൗൺ തുടങ്ങിയെന്ന് സാരം. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസറുള്ളയുടെ വധത്തെ തുടര്‍ന്നാണ് നയിംഖസ്സം പുതിയ തലവനായി നിയമിക്കപ്പെടുന്നത്.

നസറുള്ളയുടെ വധത്തെ തുടര്‍ന്ന് ഖസം നടത്തിയ പ്രസംഗത്തില്‍ ഇസ്രയേലിന് എതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. 1992 ലാണ് ഹസന്‍ നസറുള്ള ഹിസ്ബുള്ള തലവനായി ചുമതലയേറ്റത്. മരണം വരെ നസറുള്ള ഈ പദവിയില്‍ തുടരുകയും ചെയ്തു.തീവ്രവാദ സംഘടന എന്ന നിലയില്‍ നിന്ന് ഹിസ്ബുളളയെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റിയതും നസറുള്ളയായിരുന്നു. നസറുള്ളയുടെ പിന്‍ഗാമിയായി ഹഷേ സെഫിദിന്‍ തെരഞ്ഞെടുക്കപ്പെടുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ നസറുള്ളയുടെ വധത്തിന് തൊട്ട് പിന്നാലെ ഇയാളും കൊല്ലപ്പെടുകയായിരുന്നു.ഹിസ്ബുള്ളയുടെ നേതൃനിരയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുകയാണ് നയിംഖസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധികാരത്തിന്റെ ഹുങ്കില്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളായി മാറിയ പിപി ദിവ്യയെ മാത്രം എന്തിന് കുറ്റം പറയണം; ഇവരെപ്പോലെയുള്ളവരെ കല്‍തുറുങ്കലടയ്ക്കാന്‍ മുഖ്യമന്ത്രി എന്താണ് ഒരു നിമിഷം വൈകുന്നത്  (2 minutes ago)

കൂടെയുള്ള കൊച്ചിന് 24 വയസ്സേയുള്ളു; അതിന്റെ സമാധാനം കൂടെ ഇല്ലാതാകും: ബാലയ്‌ക്കെതിരെ തുറന്നടിച്ച് ബിഗ്‌ബോസ് താരം സിജോ...  (31 minutes ago)

Benjamin Netanyahu വിവാഹചടങ്ങുകൾ മാറ്റി...!  (40 minutes ago)

അമാനുഷിക ശക്തി തെളിയിക്കാൻ നാലാം നിലയിൽ നിന്ന് ചാടി; വിദ്യാർത്ഥി തലയ്ക്കും ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ; കാലും കയ്യും ഒടിഞ്ഞു...  (42 minutes ago)

PP DIVYA കേരളാ കൗമുദിയുടെ കാര്‍ട്ടൂണ്‍;  (53 minutes ago)

പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് ; മരണത്തിലേയ്ക്ക് നയിച്ചത് കടബാധ്യത അല്ലെന്ന് സൂചന...  (55 minutes ago)

RUSSIA ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ  (57 minutes ago)

ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍; വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി എസ്.ഒ.പി. തയ്യാറാക്കും...  (1 hour ago)

ഇസ്രായേലിനെതിരെ തിരിച്ചടിച്ചാൽ ശക്തമായ പ്രഹരം, ഏൽപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഹെർസി ഹലേവി; അണുബോംബുകളുടെ ശേഖരം വലുതാക്കാൻ ഇറാൻ ശ്രമം...  (1 hour ago)

Hyderabad ദമ്പതികൾ വൃദ്ധസദനത്തിലേക്ക്  (1 hour ago)

HEZBOLLAH യോവ് ഗാലന്‍റിന്‍റെ ഭീഷണി  (2 hours ago)

നടിയും ജയറാമിന്റെ ഭാര്യയുമായ പാർവതിയുടെ സഹോദരി പുത്രി വധു! സുഷിൻ ശ്യാം ഇനി ജയറാം കുടുംബത്തിലെ മരുമകൻ.  (2 hours ago)

Editor-Nishad-Yusuf രണ്ടുദിവസം മുൻപ് കൂടിഹാപ്പി  (2 hours ago)

സാഹിത്യനിരൂപകനും അധ്യാപകനുമായിരുന്ന പ്രൊഫ. മാമ്പുഴ കുമാരന്‍ അന്തരിച്ചു...  (3 hours ago)

കണ്ണീരടക്കാനാവാതെ..... ജിദ്ദയിലെ പ്രവാസി നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ചു...  (3 hours ago)

Malayali Vartha Recommends