Widgets Magazine
16
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ധനവകുപ്പു അഡീഷണൽ ചീഫ് സെക്രട്ടറി തെറിക്കും... പാലക്കാട് ഇലക്ഷന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സെക്രട്ടറിക്ക് പണിഞ്ഞ പണിയാണ് വിവാദമായ സർക്കാർ സർക്കുലർ...ധനമന്ത്രി കൂടി കൈ മലർത്തിയതോടെ സെക്രട്ടറി ഒറ്റയ്ക്കായി...


സന്നിധാനം ഭക്തിസാന്ദ്രം..... സ്വാമിയേ ശരണമയ്യപ്പാ... വൃശ്ചിക പുലരിയില്‍ അയ്യപ്പനെ കാണാന്‍ ഭക്തജന തിരക്ക്


CBI ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു


കൊച്ചി ഇന്‍ഫോ പാർക്കില്‍ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ് ആൻഡ് ക്രാഫ്റ്റ്സ്, ഐ കോഡ് ബിസ് പ്രൈവറ്റ് ലിമിറ്റഡ്, റൂബി സെവന്‍ സ്റ്റുഡിയോസ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്


2024ലെ അവസാന സൂപ്പർമൂണിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം..സാധാരണ കാണുന്ന ചന്ദ്രനേക്കാൾ 14 ശതമാനം വലിപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും..

ഇറാനെ തീര്‍ക്കാന്‍ നീക്കം നെതന്യാഹു സമ്മതിച്ചു" തിരിച്ചടി തുടങ്ങി..! ജൂത ബുദ്ധി ഇങ്ങനെ..!

16 NOVEMBER 2024 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ആകാശത്ത് 110 ജൂതവിമാനങ്ങൾ...! ലെബനന് ചിതറി..! സിറിയ പിടിക്കാൻ ഇസ്രായേൽ

232 ആക്രമിച്ചിട്ടും ഇന്നും ഇസ്രയേലിന് തകര്‍ത്തെറിയാനാകാത്ത പലസ്തീന്‍ ഗ്രാമം...അല്‍ അറാഖിബിന്റെ ശക്തി

പോര്‍ബന്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട... ഇറാനിയന്‍ ബോട്ടില്‍ നിന്ന് 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടി

യുദ്ധം എന്നവസാനിക്കും..ഇസ്രായേലിനെതിരെ സമ്പൂര്‍ണ ഉപരോധ നീക്കവുമായി തുര്‍ക്കി..ഉര്‍ദുഗാന്‍ കര്‍ശന നിലപാടിലേക്ക്.. ഇസ്രായേല്‍ കാര്യമായ പരിഗണന തുര്‍ക്കിക്ക് നല്‍കിയിട്ടില്ല...

മധ്യ അമേരിക്കയിലും മെക്സിക്കോയുടെ തെക്കൻ മേഖലയിലും കനത്ത നാശം വിതച്ച് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ

ലബനോനു പിന്നാലെ ഇറാനിലും പലസ്തീനിലും സിറിയയിലും ഇസ്രായേല്‍ പേജര്‍ ആക്രമണത്തിന് നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ലബനോനില്‍ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേല്‍ തന്നെയെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു സമ്മതിച്ചതിനു പിന്നാലെയാണ് ലോകത്തെ ഞെട്ടിക്കുന്ന പുതിയ സംഭവവികാസം.

സെപ്റ്റംബര്‍ ആദ്യം ലോകത്തെ നടുക്കിയ സംഭവമായിരുന്നു ലബനോനില്‍ നടത്തിയ പേജര്‍ സ്‌ഫോടനവും മഹാദുരന്തവും. സമാനമായ രീതിയില്‍ ഇറാനിലെയും സിറിയയിലെയും പലസ്തീനിയിലെയും മൊബൈല്‍ മുതല്‍ കംപ്യൂട്ടര്‍ വരെ പൊട്ടിത്തെറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സൂചനകള്‍. ഇറാനെ പാഠം പഠിപ്പിക്കാന്‍ അതിനൂതനമായ യുദ്ധമുറയിലേക്ക് ബന്യാമിന്‍ നെതന്യാഹു കടക്കുന്നതാണ് വാര്‍ത്തകള്‍. മൊബൈല്‍ ഫോണുകളില്‍ സ്‌ഫോടനം നടത്തിയാണ് ശത്രുരാജ്യങ്ങളിലെ പതിയിരക്കണക്കിന് പേര്‍ ഒരേ സമയം മരിച്ചുവീഴാം. ലക്ഷങ്ങള്‍ക്ക് മാരക പരിക്കുകളും സംഭവിക്കാം.

 

 


സെപ്റ്റംബറില്‍ നടന്ന ആക്രമണത്തില്‍ ഇസ്രായേലിനു പങ്കുണ്ടെന്ന് ആദ്യമായാണ് നെതന്യാഹു സമ്മതിച്ചിരിക്കുന്നത്. ബെയ്‌റൂട്ടില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്ന് നെതന്യാഹു സമ്മതിച്ചതും മറ്റൊരു വാര്‍ത്തയായിരിക്കുന്നു. ലബനോനില്‍ വ്യാപകമായി നടന്ന ആക്രമണത്തില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 40 ം പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 30 മിനിറ്റിനുള്ളില്‍ ആയിരക്കണക്കിന് പേജറുകള്‍ ഒരേ നിമിഷം പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്രായേല്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ജി.പി.എസ് സംവിധാനം, മൈക്രോഫോണ്‍, ക്യാമറ എന്നിവയില്ലാത്ത പേജറുകളാണ് ഹിസ്ബുല്ല വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഹിസ്ബുല്ലയെ ഞെട്ടിച്ചുകൊണ്ടാണ് അപ്രതീക്ഷിതമായ രീതിയില്‍ ഇസ്രായേല്‍ സ്‌ഫോടനം അഴിച്ചുവിട്ടത്.

 

 


അന്നത്തെ തുടര്‍സ്‌ഫോടനത്തില്‍ നിരവധി ഹിസ്ബുള്ള നേതാക്കള്‍ മരിച്ചതിനൊപ്പം പലര്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഐക്യരാഷ്ട്ര സഭാ ലേബര്‍ ഏജന്‍സിക്ക് ലെബനോന്‍ പരാതി നല്‍കിയിരുന്നു. ഹിസ്ബുള്ള തലവന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഇറാന്‍, ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതും മറ്റൊരു വാര്‍ത്തയായി. ഇറാന്റെ അവകാശവാദം തള്ളിയ ഇസ്രയേല്‍ ഇറാന്റെ മിക്ക മിസൈലുകളെയും തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതിരോധ വിഭാഗത്തിലെ മുതിര്‍ന്ന അംഗങ്ങളുടെയും രാജ്യത്തെ മറ്റ് രാഷ്ട്രീയ നേതാക്കളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് ഈ തീരുമാനമെടുത്തതെന്നാണ് നെതന്യാഹു സമ്മതിച്ചിരിക്കുന്നത്.
ഇതിനു പിന്നാലെയാണ് വീണ്ടുമൊരു മഹാസ്‌ഫോടനത്തിന് ഇസ്രായേല്‍ കോപ്പുകൂട്ടിവരുന്നത്.

 

 


സെപ്റ്റംബര്‍ 17-നാണ് ലെബനോന്റെയും സിറിയയുടെയും വിവിധഭാഗങ്ങളില്‍ ഒരേസമയം ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഇസ്രായേല്‍ സൈന്യം ലെബനോനിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ച ഡ്രോണുകളിലൂടെ അയച്ച റേഡിയോ തരംഗങ്ങളിലൂടെയാണ് ഈ ചിപ്പ് ആക്ടിവേറ്റ് ചെയ്തത്. ഈ തരംഗങ്ങള്‍ വഴി പേജര്‍ ബാറ്ററി ചൂടാക്കി സ്‌ഫോടനം നടത്തുകയായിരുന്നു. പേജര്‍ സ്‌ഫോടനത്തിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ലെബനനില്‍ യുദ്ധം ആരംഭിച്ചത്.
പേജര്‍ ആക്രമണത്തില്‍ നിരവധി ഹിസ്ബുള്ള അംഗങ്ങള്‍ക്ക് കൈവിരലുകള്‍ നഷ്ടമാവുക മാത്രമല്ല കണ്ണുകള്‍ തകര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. ദക്ഷിണ ലെബനോനിലും ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുമായി അവര്‍ ഉപയോഗിച്ചിരുന്ന വയര്‍ലെസ് കമ്യൂണിക്കേഷന്‍ അപ്രതീക്ഷിതമായി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചത്.
ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിച്ചിരുന്നത്. 1996ല്‍ ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം സംഭവിച്ചത്.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ ആകാശത്ത് 110 ജൂതവിമാനങ്ങൾ...! ലെബനന് ചിതറി..! സിറിയ പിടിക്കാൻ ഇസ്രായേൽ  (21 minutes ago)

നവീന്‍ ബാബു അവസാനമായി കയറിയത് 3 ഓട്ടോയിൽ..! CCTV ദൃശ്യങ്ങൾ കിട്ടി റെയിൽവേ സ്റ്റേഷനിൽ ട്വിസ്റ്റ്..!  (27 minutes ago)

തോൽവി മണത്ത ഇടത്-വലത് മുന്നണികൾ നാടിൻ്റെ സ്വൈര്യ ജീവിതം തകർക്കാൻ ശ്രമിക്കുന്നു; പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിൽ എത്തിയതോടെ യുഡിഎഫും എൽഡിഎഫും വലിയ തോതിൽ വർഗീയ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ  (34 minutes ago)

യുകെയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ സംയുക്ത പഠന പ്രോജക്ട് വിജയം; വിജയകരമായ മാതൃകയ്ക്ക് തുടര്‍ന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്  (38 minutes ago)

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (42 minutes ago)

ഗുജറാത്തിലെ മഹേശന ജില്ലയിൽ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി  (51 minutes ago)

പ്രതിപക്ഷ നേതാവ് പോലും പറയാത്ത രീതിയിൽ തുലനം ചെയ്‌തെതിനു നല്ല നമസ്കാരം; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി പി സരിൻ  (58 minutes ago)

സീറ്റുകളിൽ ഇരിക്കുകയായിരുന്ന യാത്രക്കാരിൽ ചിലർ സീറ്റുകളിൽ നിന്ന് എടുത്തെറിയപ്പെട്ടു... സീറ്റുകളിലെ ഫ്ലയറുകളും യാത്രക്കാരുടെ ക്യാരി ഇൻ ലഗേജുകളും ഭക്ഷണവുമെല്ലാം വിമാനത്തിനകത്ത് പാറിപ്പറന്നു... 8000 അടി  (59 minutes ago)

ഡിസംബർ 31 വരെ കാത്തുനിൽക്കരുത്, പൊതുമാപ്പ് ലഭിച്ചാലും നാട്ടിൽ പോകാനാകാത്ത സാഹചര്യം ഉണ്ടാകും, ശിക്ഷയും പിഴയും കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരം പ്രവാസികൾ പാഴാക്കരുതെന്ന് യുഎഇ  (1 hour ago)

ഇറാനെ തീര്‍ക്കാന്‍ നീക്കം നെതന്യാഹു സമ്മതിച്ചു" തിരിച്ചടി തുടങ്ങി..! ജൂത ബുദ്ധി ഇങ്ങനെ..!  (3 hours ago)

സാന്റിയാഗോ മാർട്ടിനെ പൂട്ടി E D..! നിലവറയിൽ തുരന്ന് പിടിച്ചെടുതത്ത് 8.8 കോടി കേന്ദ്രം നേരിട്ടിറങ്ങി വെട്ടി..!  (3 hours ago)

ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമായ ലോക്മന്ഥന്‍ 2024ന് ഭാഗ്യനഗര്‍ വേദിയാകും.  (3 hours ago)

ഇയാൾക്ക് കോട്ടക്കൽ അല്ല , കുതിരവട്ടത്താണ് ചികിത്സ സന്ദീപ് വാര്യർക്ക് സെൽ ബുക്ക് ചെയ്ത് ബിജെപി  (4 hours ago)

പ്രചാരണ വിഭാഗം മേധാവി കരോലിന ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....  (4 hours ago)

ബൈസിക്കിള്‍ കിക്കിലൂടെ വിസ്മയിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ..  (4 hours ago)

Malayali Vartha Recommends