ന്യൂസിലന്‍ഡില്‍ ഭൂചലനം... ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലെ കിഴക്കന്‍ തീരത്ത് 5.7 തീവ്രത രേഖപ്പെടുത്തി
ന്യൂസിലന്‍ഡില്‍ ഭൂചലനം. വ്യാഴാഴ്ച ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലെ കിഴക്കന്‍ തീരത്ത് 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജിഎഫ്ഇസെഡ്). ഭൂചലനം 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലായിരുന്നുവെന്ന് ജിഎഫ്ഇസെഡ് .
ഫിലിപ്പൈന്‍സിലെ ലുസോണിലും വ്യാഴാഴ്ച റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജിഎഫ്ഇസെഡ് അറിയിച്ചു. ഭൂചലനം 192 കിലോമീറ്റര്‍ (119.3 മൈല്‍) ആഴത്തിലായിരുന്നു.
"
https://www.facebook.com/Malayalivartha