Widgets Magazine
01
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്...സന്നിധാനത്തും പമ്പയിലും ശക്തമായ മഴയാണ് പെയ്യുന്നത്...പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത... ചാറ്റൽമഴ ഇന്ന് പുലർച്ചയോടെ ശക്തി പ്രാപിച്ചു...


സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി... സംഭവത്തിൽ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ... ഫോൺ പരിശോധിച്ചപ്പോൾ ഓൺലൈനിൽ ക്യാമറ വാങ്ങിയതായി കണ്ടെത്തി...


പാർട്ടി തരംതാഴ്ത്തിയ പി.പി.ദിവ്യ ഇപ്പോൾ എന്തു ചെയ്യുന്നു? കഴിഞ്ഞ 14നാണ് അവസാനമായി ഫേസ് ബുക്ക് കുറിപ്പിട്ടത്...എല്ലാ തിങ്കളാഴ്ചയും കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടും...


ഇന്ത്യയ്ക്കും പണി കിട്ടും...ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി... പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ ബ്രിക്‌സ് രാജ്യങ്ങള്‍ പിന്തുണക്കുകയോ ചെയ്യരുത്...

സങ്കടം അടക്കാനാവാതെ.... യു.എസില്‍ ഇന്ത്യക്കാരനായ എം.ബി.എ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു....

01 DECEMBER 2024 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിൽ പൊട്ടിത്തെറി; കത്തിയമര്‍ന്നത് ഏറ്റവും ചെറിയ ഛിന്നഗ്രഹം...!

ഇന്ത്യയ്ക്കും പണി കിട്ടും...ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി... പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ ബ്രിക്‌സ് രാജ്യങ്ങള്‍ പിന്തുണക്കുകയോ ചെയ്യരുത്...

അത് തുറന്നടിച്ച് കിം ജോംഗ് ഉന്‍..! ഞെട്ടാനില്ല ഇത് വെറും നനഞ്ഞ പടക്കം..!

നെതന്യാഹു തോറ്റോടിയെന്ന് ഹിസ്ബുള്ള തലവന്‍; തെക്കന്‍ ലബനന്‍ കത്തിച്ച് ഐ ഡി എഫ് മറുപടി

റഷ്യയുടെ നീക്കത്തില്‍ ഭയന്ന് നാറ്റോ; ഒറെഷ്‌നിക്കിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഇറക്കും

സങ്കടം അടക്കാനാവാതെ.... യു.എസില്‍ ഇന്ത്യക്കാരനായ എം.ബി.എ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു.... തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് യു.എസിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചത്.

എം.ബി.എ വിദ്യാര്‍ഥിയായ സായ് തേജ (22) ആണ് ഷിക്കാഗോയിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചത്. ഇന്ത്യയില്‍ ബി.ബി.എ പൂര്‍ത്തിയാക്കിയ ശേഷം എം.ബി.എ പഠനത്തിനായാണ് യു.എസില്‍ എത്തിയത്.


ജോലിയുടെ ആവശ്യത്തിനുവേണ്ടി പുറത്തുപോയ സുഹൃത്തിനെ സഹായിക്കാനായി അധികജോലി ചെയ്യുന്ന നേരത്താണ് പമ്പിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. പഠനത്തിനായി ഷിക്കാഗോയിലെത്തിയ സായ് തേജ പാര്‍ട്ട് ടൈമായി ജോലി ചെയ്യുകയായിരുന്നു. മൂന്ന് മാസം മുമ്പ് സായ് ഇന്ത്യയില്‍ വന്ന് മടങ്ങിയിട്ടുണ്ടായിരുന്നു.

വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അനുശോചിച്ചു. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അക്രമികള്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SABARIMALA തിരക്ക് കുറവ്  (23 minutes ago)

Hidden-Camera പേന ക്യാമറ വാങ്ങിയത് ഓണ്‍ലൈനായി  (32 minutes ago)

കളക്ടറെ ദില്ലിയിലേക്ക് പാഴ്സലാക്കിയത് ഗോവിന്ദൻ..! വനവാസം നാളെ മുതൽ..! CBI വരവ് ഉടൻ  (1 hour ago)

P P DIVYA എവിടെയും പോകാതെ വീട്ടിൽ  (1 hour ago)

സൈന്യമിറങ്ങി തുടങ്ങി..! 24 മണിക്കൂറിനിടെ കൊടും മഴ..! വരും മണിക്കൂറിൽ സംഭവിക്കുന്നത്  (1 hour ago)

നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിൽ പൊട്ടിത്തെറി; കത്തിയമര്‍ന്നത് ഏറ്റവും ചെറിയ ഛിന്നഗ്രഹം...!  (2 hours ago)

AMERICA അമേരിക്ക പണി തുടങ്ങി  (3 hours ago)

KOCHI ട്രെയിന്‍ഗതാഗതം പുനഃസ്ഥാപിച്ചു  (3 hours ago)

ഏറ്റവും പുതിയ റഡാർ ചിത്രത്തിൽ  (4 hours ago)

പാചകവാതക സിലിണ്ടര്‍ വിലയില്‍ വര്‍ദ്ധനവ്....പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍  (4 hours ago)

വടക്കാഞ്ചേരി മാരാത്ത് കുന്നത്ത് കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റില്‍ ചാടി വയോധികന്‍ മരിച്ചു....  (4 hours ago)

E P JAYARAJAN അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവർ എത്തുന്നു:  (4 hours ago)

സങ്കടം അടക്കാനാവാതെ.... യു.എസില്‍ ഇന്ത്യക്കാരനായ എം.ബി.എ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു....  (4 hours ago)

കലഞ്ഞൂരില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം...  (4 hours ago)

കോതമംഗലം കുത്തുകുഴിയില്‍ പാല്‍ കയറ്റിവന്ന വാഹനം കാറുമായി കൂട്ടിയിടിച്ചു  (4 hours ago)

Malayali Vartha Recommends