Widgets Magazine
04
Dec / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍


കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം... ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജശശങ്കർ...മൂന്ന് തത്വങ്ങൾ പാലിക്കണം..


കിടക്കയിൽ മൂത്രമൊഴിച്ചതിന് സ്വകാര്യ ഭാഗങ്ങളിൽ നഖം കൊണ്ട് മുറിവേൽപ്പിച്ച് രസിച്ച മൂന്ന് സ്ത്രീകൾ... കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു..താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു..


നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ...വിജിലൻസ് സ്പെഷൽ സെൽ അന്വേഷണം പൂർത്തിയാക്കി..അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും...


വീണ്ടും വീണ വിജയനെതിരെ കുരുക്ക് മുറുകുകയാണ്...മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ... കേസെടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു...

മാലിന്യത്തിന്‍റെ കാര്യത്തില്‍ ഭൂമിയും ആകാശവും ഒരുപോലെ... ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് ഭൂമിയുടെ ലോ എർത്ത് ഓർബിറ്റ് അപകടകരമായ അവസ്ഥയിൽ...ഭൂമിയിലേക്ക് പതിച്ചാൽ വൻ അപകടം...

03 DECEMBER 2024 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ സേനകളുടെ പിൻമാറ്റം... ഇന്ത്യ ജാഗ്രത തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജശശങ്കർ...മൂന്ന് തത്വങ്ങൾ പാലിക്കണം..

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദക്ഷിണ കൊറിയ പ്രഖ്യാപിച്ച അടിയന്തര പട്ടാള നിയമം പിന്‍വലിച്ച് പ്രസിഡന്റ് യൂന്‍ സുക് യിയോള്‍...

ബഹിരാകാശയാത്രികയായ സുനിത വില്യംസ് ബഹിരാകാശത്ത് കൃഷി തുടങ്ങി... ബഹിരാകാശത്ത് ചീര കൃഷിയാണ് ചെയ്യുന്നത്...എന്നാൽ ഈ കൃഷി ചീര വളർത്തി ഭക്ഷണാവശ്യത്തിന് എടുക്കാനല്ല... ഒരു പരീക്ഷണത്തിന്റെ ഭാ​ഗമാണ്...

'താൻ അധികാരത്തിൽ തിരികെ എത്തുമ്പോഴേക്കും ബന്ദികളാക്കപ്പെട്ടവരെ വിട്ടയച്ചില്ലെങ്കിൽ..' ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹമാസ് ഭീകരർക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്...

33000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽമെയ് ഡേ മുന്നറിയിപ്പ്...! തീഗോളം ,നിലവിളിച്ച് യാത്രക്കാർ

മാലിന്യത്തിന്‍റെ കാര്യത്തില്‍ ഭൂമിയും ആകാശവും ഒരുപോലെ തന്നെ. കാലാവധികഴിഞ്ഞതും തകർന്നതുമായ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെ മാലിന്യക്കൂമ്പാരമാക്കിരിക്കുന്നത്. മാലിന്യപ്രശ്നം അവിടെ നില്‍ക്കട്ടെ. പക്ഷേ ബഹിരാകാശത്ത് കറങ്ങുന്ന ഉപഗ്രഹാവശിഷ്ടങ്ങള്‍ ദിശതെറ്റി നേരെ ഭൂമിയിലേക്കെത്തിയാല്‍ കഥമാറും. ബഹിരാകാശസംബന്ധിയായ ഗവേഷണ പഠനങ്ങളും അതിൻറെ വിനിയോഗവും മനുഷ്യജീവിതത്തിന് പുതിയൊരു മാനം നല്കുന്നുണ്ട്.

 

ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് ഭൂമിയുടെ ലോ എർത്ത് ഓർബിറ്റ് അപകടകരമായ ട്രാഫിക്കില്‍ എന്ന് റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞ 3500 സാറ്റ്‌ലൈറ്റുകള്‍ സഹിതം 14000ത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങളും ചിന്നിച്ചിതറിയ 120 ദശലക്ഷം കഷണം അവശിഷ്ടങ്ങളുമാണ് ലോ എർത്ത് ഓർബിറ്റില്‍ ചുറ്റിക്കറങ്ങുന്നത്. ഉപഗ്രഹങ്ങൾ ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എർത്ത് ഓർബിറ്റ്. സുസ്ഥിരമായ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് തടസമായി മാറിക്കൊണ്ടിരിക്കുകയാണ് ഭൂമിയുടെ താഴ്‌ന്ന ഭ്രമണപഥത്തിലെ ട്രാഫിക്.

14,000ത്തിലധികം കൃത്രിമ ഉപഗ്രഹങ്ങളും അനേക ലക്ഷം കഷണം അവശിഷ്ടങ്ങളും ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മുന്‍കാല വിക്ഷേപണങ്ങളുടെ ബാക്കിപത്രമെന്നോളം ഛിന്നിച്ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാറ്റ്‌ലൈറ്റുകള്‍ക്ക്പോലും കനത്ത ഭീഷണിയാണ്. ലോ എര്‍ത്ത് ലോ എർത്ത് ഓർബിറ്റിലെ കൂട്ടിയിടികളുടെ ഭാഗമായുണ്ടായ ബഹിരാകാശ അവശിഷ്ടങ്ങളും ഇതിലുണ്ട്. ലോ എര്‍ത്ത് ഓര്‍ബിറ്റിലെ കൂട്ടിയിടികൾ ഒഴിവാക്കാൻ സാറ്റ്‌ലൈറ്റ് ഓപ്പറേറ്റർമാർക്കും ബഹിരാകാശ വിക്ഷേപണ കമ്പനികള്‍ക്കുമിടയില്‍ വിവരങ്ങൾ പങ്കിടുന്നത് അനിവാര്യമാണ് എന്നാണ് യുഎന്‍ കമ്മിറ്റി പറയുന്നത്.

 

ആഗോള ആശയവിനിമയത്തിനും നാവിഗേഷന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ശാസ്ത്രീയ പര്യവേഷണങ്ങള്‍ക്കും ലോ എര്‍ത്ത് ഓര്‍ബിറ്റിന്‍റെ സുരക്ഷ അനിവാര്യമാണെന്ന് യുഎന്‍ നിരീക്ഷിക്കുന്നു. എന്നിരുന്നാലും എല്ലാ സാറ്റ്‌ലൈറ്റുകളെയും ബഹിരാകാശ അവശിഷ്ടങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും അത്ര എളുപ്പമല്ല. ഭൂമിയോട് ഏറ്റവും അടുത്തുള്ള ബഹിരാകാശ പ്രദേശം ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് നിറയുന്നതിൽ ആശങ്കയും വർധിക്കുകയാണ് .

അതിവേഗം വളരുന്ന ഈ മേഖലയ്‌ക്ക്‌ അതിവേഗത്തിൽ നൂതന സാങ്കേതികവിദ്യകൾ ആവശ്യമായും വരും. അതുകൊണ്ടുതന്നെ ഈ മേഖല തുറക്കുന്നത്‌ വലിയ സാധ്യതകളാണ്‌.അതോടൊപ്പം തന്നെയാണ് ഈ പ്രതിസന്ധിയും രൂക്ഷമാകുന്നത് . പ്രവര്‍ത്തനം അവസാനിപ്പിച്ച ലോഹനിർമിതമായ ഉപഗ്രഹങ്ങൾ, കത്താതെയും നശിക്കാതെയും ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്. ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവചനം കിറുകൃത്യം റഷ്യക്ക് മുകളിൽ പൊട്ടിത്തെറിച്ചു...! എല്ലാം കണ്മുന്നിൽ..!  (10 minutes ago)

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു..സത്യപ്രതിജ്ഞ നാളെ  (51 minutes ago)

ദൈവനാമത്തിൽ രാഹുൽ; സഗൗരവം പ്രദീപ് രാഹുലിന് കൈകൊടുക്കാതെ മുഖ്യൻ..! ഉടനടി വി ഡിയുടെ നീക്കം  (54 minutes ago)

ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു.... സത്യവാചകം ചൊല്ലിക്കൊടുത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍  (1 hour ago)

സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പൊലീസ്  (1 hour ago)

M R അജിത് കുമാറിനെ വിജിലൻസ് തൂക്കി ചോദ്യമുന്നയിൽ..! റിപ്പോർട്ടിൽ പണി വരുന്നു  (1 hour ago)

25 വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്ന തമിഴ് സീരിയല്‍ താരം യുവന്‍രാജ് നേത്രന്‍ അന്തരിച്ചു....  (1 hour ago)

ആ അപകടത്തിൽ ട്വിസ്റ്റ്..!എല്ലാം അറിഞ്ഞ പതിനൊന്നാമൻ..!ഹോസ്റ്റൽ മുറിയിൽ..!ദൈവം ബാക്കിവെച്ച സത്യം പറയാഞ്ഞ്..!  (1 hour ago)

വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്...  (2 hours ago)

CHINA ജാഗ്രത വേണം എസ്. ജശശങ്കർ.  (2 hours ago)

സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

Child-Welfare-Society അനാഥകളെ വേദനിപ്പിച്ച് ആഹ്ലാദം കണ്ടെത്തി  (2 hours ago)

കണ്ണൂർ കളക്ടർ മടങ്ങി വരുന്നു പരിശീലനത്തിൽ നിന്ന് കേന്ദ്രം പുറത്താക്കി..? കോടതിയുടെ ഇണ്ടാസ് പണിയായി..!  (2 hours ago)

NAVEEN BABU വിജിലൻസ് അന്വേഷണം പൂർത്തിയായി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 57.040 രൂപ  (2 hours ago)

Malayali Vartha Recommends