യു.എസ്. കേന്ദ്രത്തിനുനേരെ താലീബാന്‍ ആക്രമണം, നിരവധി മരണം
കിഴക്കന്‍ അഫ്‌ഗാനിസ്ഥാനിലെ യു.എസ്. സേനാകേന്ദ്രത്തിന് നേരെ രാവിലെയുണ്ടായ താലീബാന്‍ ചാവേറുകളുടെ ശക്തമായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് ചവേറുകളാണ് സേനാ ആസ്ഥാനത്തേക്ക് എത്തിയത്. രണ്ട് പേര്‍ സ്‌പോടക വസ്‌തുക്കള്‍ നിറച്ച കാര്‍ ഗേറ്റിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഏഴു പേര്‍ തോക്കുമായി ആക്രമിക്കുകയും ചെയ്‌തു. ചാവേറുകള്‍ക്ക് പുറമേ മൂന്ന് അഫ്‌ഗാന്‍ സൈനികരും രണ്ട് സാധാരണക്കാരുമാണ് മരിച്ചത്
https://www.facebook.com/Malayalivartha