മൂന്ന് അമേരിക്കക്കാര്‍ക്ക് സാമ്പത്തിക നൊബേല്‍
സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. യുഎസ് സാമ്പത്തിക വിദഗ്‌ധരായ യുജീന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സന്‍, റോബര്‍ട്ട് ഷില്ലര്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ആസ്‌തിമൂല്യം സംബന്ധിച്ച പ്രായോഗിക വിശകലനത്തിനാണ് പുരസ്‌കാരം. സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചതോടെ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരങ്ങളെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha