Widgets Magazine
29
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊല... പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം... കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തി..


കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊല... പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം... കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തി..


ഹൂതികളുടെ ആക്രമണം വർധിക്കുകയാണ്...ആദ്യമായിട്ട് താഡ് പ്രതിരോധ സംവിധാനം ഉപയോഗിച്ചു... ഹൂതി മിസൈൽ വായുവിൽ ഭസ്മം... യുഎസ്-ഇസ്രായേൽ പങ്കാളിത്തം കൂടുതൽ ശക്തി പ്രാപിച്ചു...


കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം...ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി...നടി മയക്കുമരുന്ന് ലഹരിയിലായിരുന്നു...


ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു... മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗം... രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണം...


ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു... മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗം... രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണം...

അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് കടന്നു കയറി..തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേല്‍ മന്ത്രി...ഹനുക്ക എന്ന് വിളിക്കപ്പെടുന്ന ജൂതമത വിശ്വാസ പ്രകാരമുള്ള ആചാരത്തിന്റെ തുടക്കം കുറിച്ചു...

28 DECEMBER 2024 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികളുടെ ആക്രമണം വർധിക്കുകയാണ്...ആദ്യമായിട്ട് താഡ് പ്രതിരോധ സംവിധാനം ഉപയോഗിച്ചു... ഹൂതി മിസൈൽ വായുവിൽ ഭസ്മം... യുഎസ്-ഇസ്രായേൽ പങ്കാളിത്തം കൂടുതൽ ശക്തി പ്രാപിച്ചു...

യുക്രൈനെതിരെ രംഗത്തിറങ്ങിയ റഷ്യക്ക് കനത്ത തിരിച്ചടി...ഏറ്റുമുട്ടുന്ന ഉത്തര കൊറിയയുടെ സൈന്യത്തിന് കനത്ത ആള്‍ നാശമുണ്ടായതായി യുക്രെയ്ന്‍ രഹസ്യാന്വേഷണ ഏജന്‍സി...

സുസുക്കി മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി അന്തരിച്ചു

ദുരൂഹ സാഹചര്യത്തിൽ ചത്ത് വീണ കോഴികളുടെ വായില്‍ നിന്നും തീ; കോടിക്കണക്കിന് ആളുകളെ അമ്പരപ്പിച്ച വീഡിയോയ്ക്ക് പിന്നിൽ...

ഹൂതികളെ ലക്ഷ്യമിട്ട ഇസ്രായേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്; അപലപിച്ച് അന്റോണിയോ ഗുട്ടെറസ്...

ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കൊണ്ട് വന്നാലും മറ്റുള്ള മേഖലയിലേക്കുള്ള ഇസ്രയേലിന്റെ ആക്രമണങ്ങൾ വർധിക്കുകയാണ് . ക്രിസ്മസ് ദിനത്തിലും മാരകമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത് , ഇപ്പോഴിതാ അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്ക് തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേല്‍ മന്ത്രി കടന്നു കയറിയതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗ്വിറിന്റെ അല്‍-അഖ്സ മസ്ജിദ് വളപ്പിലേക്കുള്ള അതിക്രമവും തെക്കന്‍ സിറിയയിലേക്കുള്ള ഇസ്രായേല്‍ അധിനിവേശ സേനയുടെ നുഴഞ്ഞുകയറ്റവും ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഇസ്രായേല്‍ ലംഘനങ്ങളെ

സൗദി അറേബ്യ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അധിനിവേശം അവസാനിപ്പിക്കണമെന്നും പലസ്തീൻ രാജ്യം അംഗീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.അല്‍ അഖ്സ പള്ളിയിക്കു നേരെയുള്ള ഇടയ്ക്കിടെയുണ്ടാക്കുന്ന അതിക്രമങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ വികാരങ്ങളുടെ നഗ്‌നമായ ലംഘനവും പ്രകോപനവുമാണെന്ന് സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. സിറിയയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് സിറിയയുടെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള സാധ്യതകളെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഹീബ്രു 'വെളിച്ചങ്ങളുടെ വിരുന്ന്' (ഹനുക്ക) എന്ന് വിളിക്കപ്പെടുന്ന ജൂതമത വിശ്വാസ പ്രകാരമുള്ള ആചാരത്തിന്റെ തുടക്കം കുറിക്കുന്നതിനു വേണ്ടിയാണ് ഇസ്രായേല്‍ പോലീസിന്റെ കനത്ത സംരക്ഷണത്തില്‍ അല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറാന്‍ ഇസ്രായേലിന്റെ തീവ്രവാദ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ തയാറായത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം തീവ്ര വലതുപക്ഷ മന്ത്രിയുടെ നേതൃത്വത്തില്‍ ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ മൊറോക്കന്‍ ഗേറ്റ് വഴിയാണ് അല്‍-അഖ്‌സയിലേക്ക് ഗ്രൂപ്പുകളായി പ്രവേശിച്ചത്. മസ്ജിജിന്റെ മുറ്റത്തുനിന്ന് സംഘം പ്രകോപനപരമായ രീതിയില്‍ ല്‍മൂദിയന്‍ മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്തു. നിയമവിരുദ്ധമായി മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നത് മേഖലയില്‍ വലിയ സംഘര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ റദ്ദാക്കി....  (8 minutes ago)

കനത്ത് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.... ഏറ്റവും കുറഞ്ഞ താപനില 11.8 ഡിഗ്രി സെല്‍ഷ്യസ്  (24 minutes ago)

പ്രവാസികൾക്ക് വലിയ ആശ്വാസം, യുഎഇയിൽ ഈ ഒമ്പത് ആവശ്യസാധനങ്ങളുടെ വില അനധികൃതമായി വർധിപ്പിക്കുന്നതിന് കടിഞ്ഞാണിട്ടു, പുതിയ നിയമം ജനുവരി മുതൽ പ്രാബല്യത്തിൽ വരും...!!!  (5 hours ago)

ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ 19 കാരന്‍ സ്‌കൂട്ടര്‍ ഇടിച്ച് മരിച്ചു  (5 hours ago)

ഇല്ലാത്ത വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിന്‍വലിക്കണമെന്നും മാപ്പുപറയണം: മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് യു.പ്രതിഭ എംഎല്‍എ  (6 hours ago)

പോലീസുകാര്‍ക്ക് തലവേദനയായിരുന്ന ഇരട്ടക്കള്ളന്മാര്‍ പിടിയില്‍  (6 hours ago)

കൊച്ചിയില്‍ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല...  (8 hours ago)

14 കാരിയെ പിതാവും മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി  (8 hours ago)

പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു  (10 hours ago)

സെപ്റ്റിക് ഷോക്കില്‍ നിന്നും രക്ഷിച്ചെടുത്തു: മൃണാളിനി സന്തോഷത്തോടെ മഹാരാഷ്ട്രയിലേക്ക് മടങ്ങി; പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയ്ക്ക് കരുതലേകി കുറ്റിപ്പുറം താലൂക്ക് ആശുപത്രി  (10 hours ago)

പെരിയ ഇരട്ടക്കലക്കേസ് : തൊണ്ടിമുതലുകളിലൊന്ന് കലൂരിലെ സിബിഐ പ്രത്യേക കോടതി വളപ്പില്‍  (10 hours ago)

മാർക്കോ ഭീകര വയലൻസ് മാത്രം ഉള്ള പടമാണ്, അത് കൊണ്ട് പൊതുസമൂഹത്തിന് ദോഷമാണ് എന്ന് പ്രബുദ്ധ ബുദ്ധിജീവി കം ഇരവാദ മാപ്രാസ്!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (12 hours ago)

പുനരധിവാസം സംബന്ധിച്ച് ഒരുവിധ വൈകലും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാവില്ല; തുറന്നടിച്ച് മന്ത്രി കെ രാജൻ  (12 hours ago)

കേരളത്തിന് വാരിക്കോരി ധനസഹായവും പദ്ധതികളും നല്കിയ പ്രധാനമന്ത്രിയായിരുന്നു ഡോ മന്‍മോഹന്‍ സിംഗെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി  (12 hours ago)

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം: ബസില്‍ സഞ്ചരിച്ച 18 പേര്‍ക്ക് പരിക്കേറ്റു  (12 hours ago)

Malayali Vartha Recommends