Widgets Magazine
06
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ​ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ


ദൈവം സഹായിച്ച് അങ്ങനെ ഒരു പ്രശ്‌നങ്ങളുമില്ല, വേറെ കുറെ പ്രശ്‌നങ്ങളുണ്ട്.. തനിക്ക് സംഭവിച്ചത് ഇതാണ്! ഒടുവിൽ ഡിംപിള്‍ റോസ് രംഗത്ത്..


സിബിഐ അന്വേഷണം ഇല്ല... നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജി തള്ളി... എസ്.ഐ.ടി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അപ്പീല്‍ പോകുമെന്ന് ഭാര്യ മഞ്ജുഷ


രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവില്‍ സ്ഥിരീകരിച്ചു...എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്, കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല


എല്ലാവരും സ്വയമാണ് ജീവിതം തീരുമാനിക്കുന്നത്! മക്കളുടെ ജീവിതം അവർ തന്നെ തീരുമാനിച്ചു- മോഹൻലാൽ

ചൈന വീണ്ടും ലോകത്തിന് ഭീഷണിയാവുകയാണ്..എച്ച്എംപിവി ചൈനയിൽ പടരുന്നതായുള്ള, വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം..

04 JANUARY 2025 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമേഷ്യ സംഘര്‍ഷഭരിതം തന്നെ... ഗാസയില്‍ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 12 പേരുള്‍പ്പെടെ 62 പേര്‍ മരിച്ചു... വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെ.ആക്രമണം ശക്തമാക്കി...

അവര്‍ പ്രത്യേകം ശ്രദ്ധിക്കണം... ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ടാക്കുന്നതായി വാര്‍ത്തകള്‍; ഒന്നും മിണ്ടാതെ ചൈനയും ലോകാരോഗ്യ സംഘടനയും

ട്രംപിന്റെ മനം നിറയും... അമേരിക്കയുടെ പ്രസിഡന്റ് പദത്തിലേക്കുള്ള ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം വരവില്‍ കോടികള്‍ അമ്മാനമാടും; സ്ഥാനാരോഹണ ഫണ്ട് പ്രതീക്ഷിക്കുന്നത് 150 മില്യണ്‍ ഡോളര്‍

ചൈന അണക്കെട്ട് ആശങ്ക... അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ന് ഇന്ത്യയിലെത്തും; നിര്‍ണായക ചര്‍ച്ചകള്‍ നടത്തും; ചൈന അണക്കെട്ട് മുഖ്യ ചര്‍ച്ച?

എത്യോപ്യയിൽ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി; സെൻട്രൽ മൗണ്ട് ഡോഫനിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടായി

ചൈന വീണ്ടും ലോകത്തിന് ഭീഷണിയാവുകയാണ് . ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) ചൈനയിൽ പടരുന്നതായുള്ള വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ശ്വാസകോശ അണുബാധ വലിയ അളവിൽ പെരുകുന്നതായി 2024 ഡിസംബറിൽ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പു കാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണം. ചുമയോ പനിയോ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. വൈറസ് പടരുന്നതായുള്ള റിപ്പോർട്ടുകൾ‌ ചൈന നിഷേധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നും അധികൃതർ അവകാശപ്പെട്ടു. ചൈനയിലേക്ക് യാത്ര ചെയ്യാൻ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

 

ചൈനയിൽ രോഗബാധ വർധിക്കുന്നതായി വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെങ്കിലും അധികൃതർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും പടർന്നു പിടിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ആദ്യം ശരീരത്തിൽ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കുമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. HMPV വ്യാപനത്തെക്കുറിച്ച് റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ ചൈനയിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്തണമെന്ന് പല ഭരണകൂടങ്ങളും പൗരന്മാരോട് നിർദേശിച്ചിരുന്നു. ആ സാഹചര്യത്തിലാണ് ചൈനയിലെ വിദേശകാര്യ വക്താവ് മാവോ നിംഗ് വെള്ളിയാഴ്ച ഒരു വാർത്താക്കുറിപ്പിറക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി...അധികാരപരിധിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അപകട മരണം സംഭവിച്ചയാളുട മൃതദേഹം റോഡില്‍ കിടന്നത് 4 മണിക്കൂറോളം  (4 minutes ago)

ഹോട്ടലിന് മുന്നില്‍ നടി മീനയെ ഉപദ്രവിക്കാൻ ശ്രമം! ഹെൽമറ്റ് കൊണ്ട് തലയിടിച്ച് പൊട്ടിച്ച് സൂപ്പർസ്റ്റാർ  (52 minutes ago)

ആലുവയില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പിടിച്ചെടുത്തു...  (1 hour ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി ഒരേ സമയം മൂന്ന് കപ്പല്‍ എത്തി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്..... സെന്‍സെക്സ് 800 പോയിന്റ് ഇടിഞ്ഞു....  (1 hour ago)

ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ​ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ  (1 hour ago)

എരുമേലി പേട്ടതുള്ളലിനും മകരവിളക്കു ദര്‍ശനത്തിനുമായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു....  (1 hour ago)

ദൈവം സഹായിച്ച് അങ്ങനെ ഒരു പ്രശ്‌നങ്ങളുമില്ല, വേറെ കുറെ പ്രശ്‌നങ്ങളുണ്ട്.. തനിക്ക് സംഭവിച്ചത് ഇതാണ്! ഒടുവിൽ ഡിംപിള്‍ റോസ് രംഗത്ത്..  (1 hour ago)

പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല....  (2 hours ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മഹാലിംഗം ജുബൈലില്‍ മരിച്ചു....  (2 hours ago)

തിരുപ്പതിയില്‍ 108 ആംബുലന്‍സ് ഇടിച്ച് രണ്ട് ഭക്തര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേര്‍ക്ക് പരുക്ക്  (3 hours ago)

സിബിഐ അന്വേഷണം ഇല്ല... നവീന്‍ ബാബുവിന്റെ ഭാര്യയുടെ ഹര്‍ജി തള്ളി... എസ്.ഐ.ടി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അപ്പീല്‍ പോകുമെന്ന് ഭാര്യ മഞ്ജുഷ  (3 hours ago)

രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവില്‍ സ്ഥിരീകരിച്ചു...എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്, കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല  (3 hours ago)

എല്ലാവരും സ്വയമാണ് ജീവിതം തീരുമാനിക്കുന്നത്! മക്കളുടെ ജീവിതം അവർ തന്നെ തീരുമാനിച്ചു- മോഹൻലാൽ  (3 hours ago)

Malayali Vartha Recommends