Widgets Magazine
09
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ ഫോണ്‍ എല്ലാം പറയും... ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള പഴുതുകളടച്ച് പോലീസ്; രാത്രി കഴിഞ്ഞത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍, പുലര്‍ച്ചെയും വൈദ്യപരിശോധന; ഇന്ന് കോടതിയില്‍ ഹാജരാക്കും


തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ ആറായി... അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്


ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ, ഫോണിൽ ബന്ധപ്പെട്ട് എല്ലാ നിയമപടികൾക്കും പിന്തുണ അറിയിച്ചു...തൊട്ട് പിന്നാലെ അറസ്റ്റ്..വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത് നാടകീയമായി..


ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ, ഫോണിൽ ബന്ധപ്പെട്ട് എല്ലാ നിയമപടികൾക്കും പിന്തുണ അറിയിച്ചു...തൊട്ട് പിന്നാലെ അറസ്റ്റ്..വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത് നാടകീയമായി..


ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലുടനീളം നടത്തിയ റെയ്ഡുകളിൽ, കുറഞ്ഞത് മൂന്ന് ഹമാസ് തീവ്രവാദികളെ കൊലപ്പെടുത്തി... രണ്ട് തീവ്രവാദികളെ വ്യോമാക്രമണത്തിൽ വധിച്ചതായി സൈന്യം..

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 126 പേർക്ക് ജീവൻ നഷ്ടമായി...88 പേർക്ക് പരിക്കേറ്റു... ആയിരത്തിലേറെ വീടുകൾ തകർന്നു...

08 JANUARY 2025 01:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലുടനീളം നടത്തിയ റെയ്ഡുകളിൽ, കുറഞ്ഞത് മൂന്ന് ഹമാസ് തീവ്രവാദികളെ കൊലപ്പെടുത്തി... രണ്ട് തീവ്രവാദികളെ വ്യോമാക്രമണത്തിൽ വധിച്ചതായി സൈന്യം..

ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ് ചൈനയിലേക്ക്...

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 126 പേര്‍ക്ക് ജീവന്‍ നഷ്ടമായി... നിരവധി പേര്‍ക്ക് പരുക്ക്

ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു; 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂചലനങ്ങൾ...

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 126 പേർക്ക് ജീവൻ നഷ്ടമായി. 188 പേർക്ക് പരിക്കേറ്റു. ആയിരത്തിലേറെ വീടുകൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്.നേപ്പാൾ-ടിബറ്റ് അതിർത്തിയായ സിഗാസെ പ്രദേശത്ത് ഇന്നലെ പുലർച്ചെ 6.35നാണ് ആദ്യ ഭൂകമ്പമുണ്ടായത്. ഏഴിന് 4.7, 7:07ന് 4.9 തീവ്രതയിലും തുടർചലനങ്ങളുണ്ടായി. നേപ്പാൾ- ടിബറ്റ് അതിർത്തിയിൽ ലൊബുചെയിൽ നിന്നു 93 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം.

ടിബറ്റൻ ബുദ്ധമതത്തിലെ പ്രധാനിയായ പഞ്ചൻ ലാമയുടെ ആസ്ഥാന കേന്ദ്രമാണ് സിഗാസെ. ഈ പ്രദേശത്ത് 27 ഗ്രാമങ്ങളുണ്ട്. മുൻകരുതലിന്റെ ഭാഗമായി നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു. നേപ്പാളിൽ 2005ലുണ്ടായ ഭൂകമ്പത്തിൽ 10,000ത്തിലധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു. 2015ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 9,000ത്തോളം പേരാണ് മരിച്ചത്.ബീഹാർ,​ അസാം,​ ബംഗാൾ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പാട്ന, കതിഹാർ, പൂർണിയ, ഷിയോഹർ, ദർബംഗ, സമസ്തിപൂർ എന്നിവിടങ്ങളിൽ ജനം കെട്ടിടങ്ങളിൽ നിന്നിറങ്ങിയോടി.

ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിലും ഭൂചലനമുണ്ടായി.ഭൂകമ്പത്തിന്റെ ഹോട്ട് സ്‌പോട്ട്..ടിബറ്റിലെ ലാസ പ്രദേശത്തെ വിള്ളലാണ് ഭൂകമ്പത്തിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോർട്ടുകൾ. ടെക്റ്റോണിക് മേഖലയായ ഇവിടെ സമ്മർദ്ദം ഏറെയാണ്.60 ദശലക്ഷം വർഷങ്ങളായി ഹിമാലയത്തെ രൂപപ്പെടുത്തുന്ന ഇന്ത്യൻ, യുറേഷ്യൻ ടെക്‌റ്റോണിക് ഫലകങ്ങളുടെ തുടർച്ചയായ കൂട്ടിയിടി കാരണം ഈ പ്രദേശം ഭൂകമ്പത്തിന്റെ ഹോട്ട് സ്‌പോട്ടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ ഫോണ്‍ എല്ലാം പറയും... ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള പഴുതുകളടച്ച് പോലീസ്; രാത്രി കഴിഞ്ഞത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍, പുലര്‍ച്ചെയും വൈദ്യപര  (8 minutes ago)

മിനി ലോറി ഇടിച്ചു ചെന്നൈ സ്വദേശിയായ ശബരിമല തീര്‍ഥാടകന് ദാരുണാന്ത്യം...  (18 minutes ago)

കേരള പൊലീസില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റെഗുലര്‍ വിങ്ങില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു  (34 minutes ago)

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടകയിലെ കുട്ട സ്വദേശിയായ യുവാവ് മരിച്ചു....  (42 minutes ago)

ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വച്ച് കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേഡെക്സ് പരീക്ഷണ തീയതി വീണ്ടും മാറ്റി...  (1 hour ago)

ബസില്‍ കുഴഞ്ഞുവീണ 60കാരിയുടെ ജീവന്‍ രക്ഷിച്ചത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടല്‍  (1 hour ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പുമായി തൃശൂര്‍....ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്  (1 hour ago)

തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ ആറായി... അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

സൗദിയിൽ ഹൃദയസ്തംഭനം മൂലം പ്രവാസി മരിച്ചു  (7 hours ago)

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലുംതിരക്കിലുംപ്പെട്ട് 6 മരണം: ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (8 hours ago)

അശ്ലീല പരാമര്‍ശം: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ ബോബി ചെമ്മണൂര്‍ കസ്റ്റഡില്‍  (9 hours ago)

അശ്ലീല പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതി: എല്ലാ നിയമപടികള്‍ക്കും പിന്തുണ അറിയിച്ച് മുഖ്യമന്ത്രി  (9 hours ago)

സൗദിയിൽ കനത്ത നാശംവിതച്ച് പെരുംമഴ, റോഡുകൾ വെള്ളത്തിനടിയിലായതോടെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി, എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, രാജ്യത്തുടനീളമുള്ള പ  (9 hours ago)

റോഡിന്റെ ഇരു വശങ്ങളിലായി വീണുകിടക്കുന്ന മാലിന്യങ്ങളുടെ ദുര്‍ഗന്ധത്തില്‍ വലഞ്ഞ് നാട്ടുകാര്‍  (9 hours ago)

കാട്ടാനയുടെ കൊലവിളി വീണ്ടും: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 22കാരന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends