Widgets Magazine
09
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണമുളളവന്റെ ഹുങ്ക് ആണ് ഈ കാണിക്കുന്നത്! തുറന്നടിച്ച് ഭാഗ്യലക്ഷ്മി


ഹൃദയം കീഴടക്കി അര്‍ലേക്കര്‍... ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായുള്ള വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ പങ്കെടുക്കുന്ന കേരള സംഘത്തിന് രാജ്ഭവനില്‍ യാത്രയയപ്പ് നല്‍കി.


ആരിഫ് ഖാനല്ല ഇത്... നയ പ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കി; കേന്ദ്ര സര്‍ക്കാരിനെതിരേ നയപ്രഖ്യാപനത്തിലെ രൂക്ഷ വിമര്‍ശനങ്ങങ്ങളെ ഗവര്‍ണര്‍ എതിര്‍ക്കാന്‍ സാധ്യത


ഐ ഫോണ്‍ എല്ലാം പറയും... ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള പഴുതുകളടച്ച് പോലീസ്; രാത്രി കഴിഞ്ഞത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍, പുലര്‍ച്ചെയും വൈദ്യപരിശോധന; ഇന്ന് കോടതിയില്‍ ഹാജരാക്കും


തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ ആറായി... അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലുടനീളം നടത്തിയ റെയ്ഡുകളിൽ, കുറഞ്ഞത് മൂന്ന് ഹമാസ് തീവ്രവാദികളെ കൊലപ്പെടുത്തി... രണ്ട് തീവ്രവാദികളെ വ്യോമാക്രമണത്തിൽ വധിച്ചതായി സൈന്യം..

08 JANUARY 2025 03:37 PM IST
മലയാളി വാര്‍ത്ത

ഇന്നലെ രാത്രിയും ഇന്നുമായി ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലുടനീളം നടത്തിയ റെയ്ഡുകളിൽ കുറഞ്ഞത് മൂന്ന് ഹമാസ് തീവ്രവാദികളെ കൊലപ്പെടുത്തി. വടക്കൻ വെസ്റ്റ് ബാങ്കിലെ തമുൻ ഗ്രാമത്തിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത രണ്ട് തീവ്രവാദികളെ വ്യോമാക്രമണത്തിൽ വധിച്ചതായി സൈന്യം അറിയിച്ചു.തൊട്ടടുത്ത ഗ്രാമമായ താലൂസയിൽ മറ്റൊരു തീവ്രവാദി കൊല്ലപ്പെട്ടതായും ഒരു ഇസ്രായേൽ സൈനികന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലായി 20ലധികം തീവ്രവാദികളെ പിടികൂടിയതായി സൈന്യം അറിയിച്ചു.നേരത്തെ വെസ്റ്റ് ബാങ്കിൽ ഇസ്രയേലികൾ സഞ്ചരിച്ച ബസിനുനേരെ തോക്കുധാരികൾ വെടിയുതിർക്കുകയും 70 വയസ്സുള്ള രണ്ട് സ്ത്രീകളെയും 35 വയസ്സുള്ള ഒരു പോലീസുകാരനെയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഇസ്രായേൽ സൈന്യം പ്രത്യേക ഓപ്പറേഷനുകളിൽ ആ അക്രമികളെ പിന്തുടരുകയായിരുന്നു.അതേ സമയം ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ കഴിഞ്ഞ 15 മാസങ്ങളിൽ പലസ്തീനികൾ ഇസ്രായേലികൾക്ക് നേരെ വെടിവെപ്പും ആക്രമണങ്ങളും നിരവധി തവണ നടത്തിയിട്ടുണ്ട്.

ഇതിനെ തുടർന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ കമാൻഡോകൾ പ്രദേശത്തുടനീളം രാത്രിയിലടക്കം റെയ്ഡുകൾ ആരംഭിച്ചിരിക്കുന്നത്.അതെ സമയംഅത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള വമ്പൻ യുദ്ധസന്നാഹങ്ങളുമായി ഭൂഗർഭ നഗരങ്ങൾ നിർമിച്ച് ഇറാൻ.പേർഷ്യൻ ഉൾക്കടലിനും ഒമാൻ സമുദ്രത്തിനും ഇടയിലാണു വൻ ആയുധ സജ്ജീകരണങ്ങൾ ഒരുങ്ങുന്നത്. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനിയാണു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ഇറാൻ മാധ്യമമായ 'പ്രസ് ടിവി' റിപ്പോർട്ട് ചെയ്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമുളളവന്റെ ഹുങ്ക് ആണ് ഈ കാണിക്കുന്നത്! തുറന്നടിച്ച് ഭാഗ്യലക്ഷ്മി  (2 minutes ago)

ഹൃദയം കീഴടക്കി അര്‍ലേക്കര്‍... ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായുള്ള വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ പങ്കെടുക്കുന്ന കേരള സംഘത്തിന് രാജ്ഭവനില്‍ യാത്രയയപ്പ് നല്‍കി.  (17 minutes ago)

ആലുവയിലെ ഫ്‌ലാറ്റില്‍ വയോധിക മരിച്ചനിലയില്‍....  (27 minutes ago)

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേലില്‍ ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ കിരണ്‍ കുമാര്‍ സുപ്രീംകോടതിയില്‍  (43 minutes ago)

ആരിഫ് ഖാനല്ല ഇത്... നയ പ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കി; കേന്ദ്ര സര്‍ക്കാരിനെതിരേ നയപ്രഖ്യാപനത്തിലെ രൂക്ഷ വിമര്‍ശനങ്ങങ്ങളെ ഗവര്‍ണര്‍ എതിര്‍ക്കാന്‍ സാധ്യത  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം പകല്‍ അടച്ചിടും...  (1 hour ago)

ഹണി റോസിന്റെ പരാതിയ്ക്ക് പിന്നാലെ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കും...  (1 hour ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ ഇന്ന് പുറത്തിറങ്ങും  (1 hour ago)

തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും...  (2 hours ago)

ഐ ഫോണ്‍ എല്ലാം പറയും... ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള പഴുതുകളടച്ച് പോലീസ്; രാത്രി കഴിഞ്ഞത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍, പുലര്‍ച്ചെയും വൈദ്യപര  (2 hours ago)

മിനി ലോറി ഇടിച്ചു ചെന്നൈ സ്വദേശിയായ ശബരിമല തീര്‍ഥാടകന് ദാരുണാന്ത്യം...  (2 hours ago)

കേരള പൊലീസില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റെഗുലര്‍ വിങ്ങില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു  (2 hours ago)

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടകയിലെ കുട്ട സ്വദേശിയായ യുവാവ് മരിച്ചു....  (2 hours ago)

ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വച്ച് കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേഡെക്സ് പരീക്ഷണ തീയതി വീണ്ടും മാറ്റി...  (3 hours ago)

ബസില്‍ കുഴഞ്ഞുവീണ 60കാരിയുടെ ജീവന്‍ രക്ഷിച്ചത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടല്‍  (3 hours ago)

Malayali Vartha Recommends